എക്‌സ്ട്രാ ക്വാളിഫിക്കേഷൻ, എക്സ്പീരിയൻസ്, ഫുൾ സാലറി എന്നിവയോടൊപ്പം നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കാം
റീട്ടെയിൽ മാനേജ്‌മെന്റിൽ നിങ്ങളുടെ കരിയർ കെട്ടിപ്പടുക്കുന്നതിനും വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനും നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അൾസ്റ്റർ യൂണിവേഴ്‌സിറ്റി, ഐറിഷ് ടൈംസ് ട്രെയിനിംഗ് എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന ലിഡ്‌ൽ ഫീഡ് യുവർ മൈൻഡ് മാനേജ്‌മെന്റ് ഡിഗ്രി ഈ...
മമ്മൂട്ടി വില്ലനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും
അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിൽ വില്ലനായി മമ്മൂട്ടി എത്തുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായിട്ടായിരിക്കും.
ജൂലായ് 12 ന് ചിത്രീകരണം അരംഭിക്കുന്ന ചിത്രം...
സെറീന വില്യംസ് വിംബിൾഡനിൽ നിന്ന് പരുക്കേറ്റ് പുറത്തായി
ലണ്ടൻ: ഇതിഹാസ താരം യുഎസിന്റെ സെറീന വില്യംസ് വിംബിൾഡനിൽനിന്ന് പരുക്കേറ്റ് പുറത്തായി. ഒന്നാം റൗണ്ട് മത്സരത്തിനിടെയാണ് പരിക്കേറ്റത്. 24–ാം ഗ്രാൻസ്‍ലാം കിരീടവുമായി വനിതാ ടെന്നിസിലെ റെക്കോർഡിനൊപ്പം എത്താനുള്ള ശ്രമമാണ് പരുക്കേറ്റതോടെ പാളിയത്. വിംബിൾഡനിൽ...
സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നെന്ന് രക്ഷിതാക്കൾ; “പോയി ചാകൂ …!!” എന്ന് ആക്രോശിച്ച് മന്ത്രി
ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകളില്‍ ഭീമമായ ഫീസ് ഈടാക്കുന്നെന്ന് പരാതി പറയാനെത്തിയ രക്ഷിതാക്കളോട് അപമര്യാദയായി സംസാരിച്ച സ്‌കൂള്‍ വിദ്യാഭ്യാസമന്ത്രി ഇന്ദര്‍ സിങ് പര്‍മാറിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിതമായ...
അനില്‍ കാന്ത് ഐപിഎസ് പുതിയ സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു. ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ് 1988 ബാച്ച് ഉദ്യോഗസ്ഥനായ അനില്‍കാന്ത്. ഇന്നു ചേര്‍ന്ന...
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായ തുകയിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായ തുകയിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കാണമെന്ന് കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നിർദേശം. ധനസഹായം എത്രവേണം എന്നുള്ളത് കോടതി കേന്ദ്ര തീരുമാനത്തിനു വിട്ടു. ദുരന്ത നിവാരണ നിയമത്തിന്റെ...
ഇൻഫ്ലൂവൻസ, കോവിഡ്- 19 ലക്ഷണങ്ങൾ സമാനം; എല്ലാ കുട്ടികളും ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് വിദഗ്ധർ
ഇൻഫ്ലൂവൻസ, കോവിഡ്- 19 എന്നിവയുടെ ലക്ഷണങ്ങൾ സമാനമായതിനാൽ കുട്ടികൾ ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഇതിലൂടെ കുട്ടികൾ സുരക്ഷിതരാക്കുമെന്നും മാതാപിതാക്കളുടെ ആശങ്ക ഇല്ലാതാക്കുമെന്നും വിദഗ്ധർ കരുതുന്നു. കുട്ടികളുടെ ശ്വാസകോശത്തെയും...
ബിരിയാണി മേളയിലൂടെ സമാഹരിച്ച തുക വാട്ടർഫോർഡ് AIC ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി
വാട്ടർഫോർഡ്: കോവിഡ് പ്രതിരോധ യജ്ഞത്തിൽ കേരളത്തിന് കൈത്താങ്ങാകുവാൻ അയർലണ്ടിലെ സി പി ഐ (എം) ൻ്റെ അന്താരാഷ്ട്ര ഘടകമായ AIC (അസോസിയേഷൻ ഓഫ് ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് ) വാട്ടർഫോർഡ് ബ്രാഞ്ച് സംഘടിപ്പിച്ച ബിരിയാണി...
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും. അഞ്ച് വര്‍ഷം സംസ്ഥാന പൊലീസ് മേധാവി സ്ഥാനം വഹിച്ച അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി...
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും നടപടി; ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കും
തിരുവനന്തപുരം: ഡ്രൈവിങ്ങിൽ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും നടപടിയെടുക്കുമെന്ന് മോട്ടോർവാഹനവകുപ്പ്. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി. മാസ്ക്...










































