സതേൺ കരീബിയനിൽ അഗ്നി പർവ്വതം പൊട്ടിത്തെറിച്ചു

റോസ് ഹാൾ: സതേൺ കരീബിയൻ ദ്വീപായ സെന്റ് വിൻസെന്റിലെ ലാ സൗഫ്രിയർ അഗ്നിപർവ്വതം പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായിരുന്നതിന് ശേഷം വെള്ളിയാഴ്ച പൊട്ടിത്തെറിച്ചു, ഇരുണ്ട ചാരവും പുകയും  പുറത്ത് വരൻ ആരംഭിച്ചതോടെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും...

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ അവാർഡ്

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക്  അബുദാബി സർക്കാരിന്റെ പരമോന്നത സിവിലിയൻ അവാർഡ് ലഭിച്ചു. അബുദാബി വാണിജ്യ വ്യവസായ മേഖലയ്ക്ക് നൽകിയ സംഭാവനയെയും മാനുഷിക ലക്ഷ്യത്തിനുള്ള സമഗ്ര...

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തി കസ്റ്റംസ് ചോദ്യം ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. നേരത്തെ മൂന്ന് തവണയാണ് കൊച്ചിയിലെ ഓഫിസിൽ...

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം; നാല് മരണം

പശ്ചിമ ബംഗാളില്‍ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനിടെ കുച്ച് ബീഹാര്‍ പ്രദേശത്ത് വ്യാപക സംഘര്‍ഷം. സംഘർഷത്തിൽ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. അക്രമികൾ മാധ്യമ പ്രവര്‍ത്തകരെയും കൈയ്യേറ്റം ചെയ്തു. പോളിംഗ് ബൂത്തുകള്‍ക്ക് നേരെ...

ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി സ്വർണ കവർച്ച

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച് നൂറു പവനോളം സ്വർണം കവർന്നു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. സ്വർണാഭരണങ്ങൾ നിർമിച്ച് ജ്വല്ലറിക്ക് നൽകുന്ന മഹാരാഷ്ട്ര...

മൻസൂർ കൊലപാതകത്തിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: പാനൂരിലെ മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകത്തിൽ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഒരാൾ കൂടി പിടിയിൽ. കൊലപാതകത്തിലെ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്നാണ് എഫ്ഐആറിലെ വിവരം. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം...

പ്രഗത്ഭനായ റാപ്പറും നടനുമായ ഡി‌എം‌എക്സ് അന്തരിച്ചു

പ്രഗത്ഭനായ റാപ്പറും നടനുമായ ഡി‌എം‌എക്സ് (ഏർ‌ൾ‌ സിമ്മൺ‌സ് എന്നറിയപ്പെടുന്നു) (50) അന്തരിച്ചു. ഒരാഴ്ചയ്ക്ക് മുൻപ് ഡിഎംഎക്‌സിന് ഹൃദയാഘാത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിഎംഎക്‌സ് റാപ്പിംഗിലേക്ക് കടന്നുവരുന്നത് 1990 കളിലാണ്. അദ്ദേഹത്തിന്റെ ആദ്യ ആൽബം...

നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് മരണം

വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിലെ 27 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഞങ്ങൾക്ക്...

ലക്ഷദ്വീപുകൾക്ക് പടിഞ്ഞാറ് 224 കിലോമീറ്റർ പരിധിയിൽ ഇന്ത്യയുടെ അനുവാദമില്ലാതെ അമേരിക്കന്‍ യുദ്ധക്കപ്പല്‍

ഇന്ത്യയിലെ ലക്ഷദ്വീപുകൾക്ക് പടിഞ്ഞാറ് 130 നോട്ടിക്കൽ മൈൽ (ഏകദേശം 224 കിലോമീറ്റർ) ഇന്ത്യയുടെ അനുവാദമില്ലാതെ അമേരിക്കന്‍ യുദ്ധക്കപ്പല്‍. ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി വേണ്ടതില്ലെന്നാണ് അമേരിക്കപുറപ്പെടുവിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. യുഎസ് നാവികസേനയുടെ ഏഴാം...

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 780 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 780 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന...