ജമ്മു കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു
വെള്ളിയാഴ്ച ജമ്മു കശ്മീരിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിനിടെ നാല് സൈനികർക്കും പരുക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് ഷോപിയാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഷോപിയാനിൽ മൂന്ന് ഭീകരരെയും,...
സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി
റോം: സിനിമകള്‍ക്കുള്ള സെന്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും എടുത്തു കളഞ്ഞ് ഇറ്റലി. സര്‍ക്കാരിന് സിനിമകള്‍ നിരോധിക്കാനും ഭാഗങ്ങള്‍ വെട്ടിമാറ്റാനും അധികാരം നല്‍കുന്ന , 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. സാംസ്‌കാരിക മന്ത്രി ഡെറിയോ...
യുഎസിലെ വീട്ടിൽ ഇന്ത്യൻ ദമ്പതികള്‍ മരിച്ച നിലയിൽ
യുഎസിലെ വീട്ടിൽ ഒരു ഇന്ത്യൻ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍...
കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ അടിക്കാൻ ശ്രമിച്ചു; ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്
ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥിയുമായ കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ്...
മഞ്ഞ പല്ലുകൾ എങ്ങനെ ഒഴിവാക്കാം
പല്ലുകൾ മഞ്ഞനിറമാകാൻ കാരണമെന്ത്?
ഒന്നിലധികം ഘടകങ്ങൾ കാരണം പല്ലുകൾ മങ്ങിയതായി മാറുകയും അവയുടെ വെളുത്ത തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു.
ചില ഭക്ഷണങ്ങൾക്ക് നിങ്ങളുടെ പല്ലിന്റെ ഏറ്റവും പുറം പാളിയായ ഇനാമലിനെ കുറക്കാൻ കഴിയും. കൂടാതെ, നിങ്ങളുടെ...
ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിന് തീയിട്ടു
ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിന് തീയിട്ടു. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ബാലുശേരിയിൽ ഇന്നലെ യുഡിഎഫ്-എൽഡിഎഫ് സംഘർഷത്തിനിടയിൽ നിരവധിപേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ പരുക്കേറ്റ കോൺഗ്രസ് - മുസ്ലിം ലീഗ് പ്രവർത്തകരെ താമരശ്ശേരി...
നക്‌സൽസ് തട്ടിക്കൊണ്ടുപോയ CRPF ഉദ്യോഗസ്ഥനെ വിട്ടയച്ചു
ന്യൂദൽഹി: നക്‌സൽസ് തട്ടിക്കൊണ്ടുപോയ CRPF ഉദ്യോഗസ്ഥൻ രാകേശ്വർ സിംഗ് മൻഹാസിനെ വ്യാഴാഴ്ച വിട്ടയച്ചു. ഏപ്രിൽ നാലിനായുരുന്ന ഛത്തീസ്ഡഡിലെ ബിജപൂരിൽ സരുക്ഷ ഉദ്യോഗസ്ഥരെ മാവോയിസ്റ്റുകൾ ആക്രമിക്കുന്നത്. ആക്രമണത്തിൽ 22 ജവാനന്മാർ കൊലപ്പെട്ടിരുന്നു.
"ഇന്ന് എന്റെ ജീവിതത്തിലെ...
മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗ ലക്ഷങ്ങൾ ഒന്നുമില്ല. അദ്ദേഹത്തെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ പിണറായി വിജയന്റെ മകൾ വീണ...
കൊവിഡ് രണ്ടാം തരംഗം; ഖത്തർ COVID-19 അനുബന്ധ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
കഴിഞ്ഞ ഏതാനും ആഴ്ചകളായി വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ ഖത്തർ COVID-19 അനുബന്ധ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ബുധനാഴ്ച മന്ത്രിസഭാ പ്രസ്താവനയിൽ പ്രഖ്യാപിച്ച നടപടികൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ബുധനാഴ്ച, രാജ്യത്ത് 940 പുതിയ കേസുകൾ റിപ്പോർട്ട്...
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ; ക്രൈംബ്രാഞ്ച്
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. മൊഴിയിലെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയാൽ ഇത് കേസന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ മുദ്ര വച്ച കവറില്‍ നല്‍കാമെന്നും കോടതിയെ ക്രൈംബ്രാഞ്ച്...










































