കോവിഡ് 19 സുരക്ഷാ പ്രോട്ടോക്കോളുകൾ റമദാൻ ആരംഭം വരെ തുടരുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി

ദുബായ്: ഫെബ്രുവരി തുടക്കത്തിൽ അവതരിപ്പിച്ച കോവിഡ് -19 മുൻകരുതൽ നടപടികൾ ഏപ്രിൽ പകുതിയോടെ റമദാൻ ആരംഭിക്കുന്നതുവരെ നീട്ടുമെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഷെയ്ഖ് മൻസൂർ ബിൻ...

പ്രവാസികളുടെ കോവിഡ് പരിശോധന സൗജന്യമാക്കിയ കേരളസർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് എൽഡിഎഫ് യുകെ & അയർലണ്ട് കമ്മറ്റി

വിദേശത്തു നിന്ന് വരുന്ന എല്ലാവർക്കും കോവിഡ് പരിശോധന സൗജന്യമായി നൽകുന്ന കേരളസർക്കാർ തീരുമാനം എൽഡിഎഫ്  യുകെ & അയർലണ്ട് കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസർക്കാരിന്റെ കരുതലിൻ്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്ന് കമ്മറ്റി വിലയിരുത്തി. കോവിഡ്...

നൈജീരിയയിൽ തോക്കുധാരികളായ സംഘം 300 ഓളം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി

കാനോ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ തോക്കുധാരികളായ സംഘം 300 ഓളം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. രക്ഷാപ്രവർത്തനം നടന്നുവരികയാണെന്ന് പ്രാദേശിക പോലീസ് പറഞ്ഞു. സാംഫറ സംസ്ഥാനത്തെ ജംഗെബെ ഗ്രാമത്തിലെ ഗവൺമെന്റ് ഗേൾസ് സയൻസ് സെക്കൻഡറി സ്‌കൂളിനെ...

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബെൽറ്റിനുള്ളിൽ വെച്ച് ബിന്ദു സ്വർണം കടത്തിയെന്ന് വ്യക്തമായി

ആലപ്പുഴ: മാന്നാറില്‍ വീട്ടിൽ കയറി യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്സില്‍ നാല് പേരെ കൂടി പിടികൂടി. ബിനോ വര്‍ഗീസ്, ശിവപ്രസാദ്, സുബീര്‍, അന്‍ഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതി സംശയിക്കുന്ന പൊന്നാനി...

മണ്ണാർക്കാട് എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ വൻ സ്​ഫോടക ശേഖരം പിടകൂടി

മണ്ണാർക്കാട് (പാലക്കാട്​)​: പാലക്കാട് മണ്ണാർക്കാട് എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ വൻ സ്​ഫോടക ശേഖരം പിടകൂടി. കോയമ്പത്തൂരിൽനിന്ന് മലപ്പുറത്തേക്ക്​ കടത്തിയ 6.25 ടൺ ജലാറ്റിൻ സ്റ്റിക്കാണ്​ എക്​സൈസ്​ പിടികൂടിയത്. പച്ചക്കറി വണ്ടിയിലാണ് 250 ​െപട്ടികളിലായി...

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പും അതേ ദിവസം തന്നെ നടക്കും. മാർച്ച് മൂന്നിന്...

ഒമാനിൽ കൊവി​ഡ്​ വ്യാ​പ​നം രൂക്ഷം; രാജ്യത്തെ പകർച്ചവ്യാധി സ്ഥിതി അപകടകരവും ആശങ്കാജനകവുമാണെന്ന് മന്ത്രി

ദുബായ്: ഒമാനിലെ പകർച്ചവ്യാധി സ്ഥിതി അപകടകരവും ആശങ്കാജനകവുമാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സൈദി പറഞ്ഞു. “ജനുവരി പകുതി മുതൽ ഇന്നുവരെ, എണ്ണം കൂടാൻ തുടങ്ങി, ഇൻപേഷ്യന്റുകളുടെ എണ്ണം അപകടകരമായ വഴിത്തിരിവ് ആരംഭിച്ചത്...

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗജന്യം; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ പരിശോധനയാണ് സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചത്. കൊവിഡ് രണ്ടാം...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

ന്യൂദല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുക. കേരളത്തെ കൂടാതെ പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം,...

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കൾ ഉപേക്ഷിച്ച വാഹനം കണ്ടെത്തി

മുംബൈ: മുംബൈയിലെ ബിസിനസ്സ് വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കൾ ഉപേക്ഷിച്ച വാഹനം കണ്ടെത്തിയതായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. മുംബൈയിലെ മുകേഷ് അംബാനിയുടെ വീട്ടിൽ നിന്ന് കുറച്ച് അകലെയാണ് ജെലാറ്റിൻ...