കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവം : സംശയിക്കപ്പെടുന്നവരുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തും

കൊല്ലം: കഴിഞ്ഞായാഴ്ചയാണ് കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിയില്‍ കണ്ടെത്തിയത്. ഈ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കഴിഞ്ഞ ദിവസം കുഞ്ഞ് മരിച്ചു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ച പ്രതികളെ കണ്ടെത്താനാവാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്...

‘താന്‍ തകര്‍ന്നു പോയി. കാഴ്ച കുറഞ്ഞു’കോവിഡ് ദുരനുഭവവുമായി സാനിയ ഇയ്യപ്പന്‍

കൊച്ചി: ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. തന്റെ സതസിദ്ധമായ അഭിനയ മികവ് വീണ്ടും സാനിയ ലൂസിഫര്‍ എന്ന സിനിമയിലൂടെ പ്രകടിപ്പിച്ചു. ഇപ്പോള്‍ കോവിഡ്...

കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

തിരുവനന്തപുരം: ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം കേളരത്തില്‍ ആരംഭിച്ചിരുന്നു. ഇതിനകം രണ്ടു ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലധികം പേര്‍ കേരളത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ പ്രധാനമായും കോവിഷീല്‍ഡ് ആണ്...

ഒസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യടെസ്റ്റ് പരമ്പരയും സ്വന്തമാക്കി

ബ്രിസ്‌ബെയ്ന്‍: ഇത്തവണത്തെ ടെസ്റ്റ് ക്രിക്കറ്റ് തികച്ചും ആവേശം നിറഞ്ഞതായിരുന്നു. സമീപകാലത്തൊന്നും ഇത്രയും ത്രില്‍ നിറഞ്ഞൊരു ടെസ്റ്റ് ക്രിക്കറ്റ് വിജയം നടന്നിട്ടുണ്ടാവില്ല. പ്രത്യേകിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍. ഒസ്‌ട്രേലിയയ്‌ക്കെതിരെയുള്ള നാലാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക്...

വാട്സാപ്പിൽ വ്യക്തികൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർന്നാൽ മതിയെന്ന് കോടതി

ന്യൂഡൽഹി: വാട്ട്സ്ആപ്പ് എന്നാൽ ഒരു സ്വകാര്യ കമ്പനി നടത്തുന്ന  ആപ്പ് ആണെന്നും അതിൽ താല്പര്യമുള്ളവർ മാത്രം കയറി ഉപയോഗിച്ചാൽ മതി എന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിലപാട്. എല്ലാവരും വാട്സ്ആപ്പ് ഉപയോഗിച്ച് കൊള്ളണം എന്ന് യാതൊരു നിർബന്ധമില്ലെന്നും ...

അരുണാചൽപ്രദേശിൽ രഹസ്യമായി ചൈന ഒരു ഗ്രാമം ഉണ്ടാക്കി

അരുണാചൽ പ്രദേശ്: അരുണാചൽപ്രദേശ് നോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് ചൈന രഹസ്യമായി അതിക്രമിച്ചുകയറി ഒരു ഗ്രാമം ഉണ്ടാക്കി. ഉദ്ദേശം 101 ലധികം വീടുകളോടുകൂടിയ ഒരു ഗ്രാമമാണ് ചൈന ഉണ്ടാക്കിയതെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തമായി...

കെ.വി.വിജയദാസ് എം.എല്‍.എ അന്തരിച്ചു : കോവിഡ് ബാധിതനായിരുന്നു

തൃശ്ശൂര്‍: കോങ്ങാട് എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന കെ.വി. വിജയദാസ് എം.എല്‍.എ അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചരുന്നു. എന്നാല്‍ നെഗറ്റീവ് ആയതിന് ശേഷവും അദ്ദേഹത്തിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തലച്ചോറിലെ...

കേരളത്തില്‍ ഇന്ന് 7891 പേര്‍ വാക്‌സിന്‍സ്വീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ രണ്ടാം ദിവസമാണ്. കേരളത്തില്‍ മാത്രം ഇന്ന് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വെളിപ്പെടുത്തി. ആര്‍ക്കും മറ്റ് ആരോഗ്യ...

തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്; സമിതിയുടെ ചെയര്‍മാന്‍ ഉമ്മന്‍ചാണ്ടി

ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. പത്തംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നതിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയാണ് സമിതിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, വി.എം...

താൽ‌ക്കാലിക പദ്ധതിയിൽ ഐറിഷ് പൗരന്മാരാകാൻ ഇതാ ഒരു അവസരം

അയർലണ്ട്: കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം അയർലണ്ടിൽ പൗരത്വം നേടാൻ സാധിക്കാതെ വന്ന 4,000 ത്തോളം ആളുകൾക്ക് താൽക്കാലിക സംവിധാനത്തിൽ ഐറിഷ് പൗരന്മാരാകാൻ ഒരു അവസരം ഉണ്ടാവുന്നു. ഒരു സാക്ഷിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട...