സംസ്ഥാനത്ത് ഇന്ന് 5887 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5887 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്.കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649,...
കോവിഡ് നിയന്ത്രണങ്ങള്‍ ജനവരി 31 വരെ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നിട്ടിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിനും കേന്ദ്രത്തിനോട് ആലോചിക്കാതെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്നും കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. അതേസമയം പോസിറ്റിവിറ്റി...
മരിച്ച രാജന്റെ മക്കള്‍ക്ക് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരി : ആരെയും ദ്രോഹിച്ചിട്ടില്ലെന്ന്
നെയ്യാറ്റിന്‍കര: പൊള്ളലേറ്റ് മരിച്ച ദമ്പതിമാരുടെ മക്കള്‍ക്ക് താന്‍ ഒരിക്കലും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും നിയമപരമായി താന്‍ ഇനിയും മുന്നോട്ടു പോവുമെന്നും താന്‍ ഒരിക്കലും ഒരാളെയും പിടിച്ചുപറിക്കുകയോ, വഞ്ചിക്കുകയോ, ചതിക്കുകയോ ചെയ്തിട്ടില്ലെന്നും ഇത് കാശ്...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ തന്നെ; പി ജെ ജോസഫ്
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയായിരിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് നല്‍കുമെന്നും എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി തന്നെ...
എ.ആര്‍. റഹ്മാന്റെ അമ്മ കരീമ ബീഗം ചെന്നൈയില്‍ അന്തരിച്ചു
ചെന്നൈ: ഇന്ത്യയുടെ സംഗീതജ്ഞനായ എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം ചെന്നൈയില്‍ അന്തരിച്ചു. അന്തരിച്ച മലയാളത്തിന്റെ സുപ്രസിദ്ധ സംഗീത സംവിധായകന്‍ രാജഗോപാല കുലശേഖരന്‍ ശേഖറിന്റെ ഭാര്യയായിരുന്നു. ആര്‍.കെ.ശേഖര്‍ മലയാളത്തില്‍ 127 ലധികം മലയാള...
രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ച് നടന്‍ രജനീകാന്ത്
ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി നടന്‍ രജനീകാന്ത്. ആരോഗ്യപ്രശ്‌നം മൂലമാണ് രാഷ്ട്രീയപ്രവേശനം താത്ക്കാലികമായി നിര്‍ത്തിവെച്ചതെതെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നത് എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസങ്ങളിൽ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ...
കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി
ബംഗളൂരു: കർണാടക നിയമസഭാ കൗൺസിൽ ഉപാദ്ധ്യക്ഷൻ എസ്എൽ ധർമഗൗഡയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരുവിലെ കടൂര്‍ താലൂക്കിൽ റെയിൽവേ ട്രാക്കിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ആത്മഹത്യാക്കുറിപ്പും...
ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യ ശ്രമം; രാജന്റെ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ തീകൊളുത്തി പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. രാജൻ- അമ്പിളി ദമ്പതികളുടെ മക്കൾക്ക് സ്ഥലവും വീടും നൽകാൻ അടിയന്തര...
രണ്ടാം ടസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം
മെല്‍ബണ്‍: ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നേരിട്ട തോല്‍വിക്ക് മറുപടിയായി മെല്‍ബണിലെ രണ്ടാം ടെസ്റ്റ് ഇന്ത്യ തൂത്തുവാരി വിജയിച്ചു. ഇന്ത്യ രണ്ടാം ടെസ്റ്റില്‍ 8 വിക്കറ്റിന് ഒസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞു. ഇതോടെ നാലു കളികളുള്ള പരമ്പരയില്‍...
യു.കെ. യിലെ കൊറോണ വകഭേദം ഇന്ത്യയില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: യു.കെയില്‍ നിന്നും ഇന്ത്യയിലെത്തിയ ആറുപേര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് നിരിക്ഷണത്തിലായിരുന്നു. ഇവരുടെ വൈറസ് പുതിയ ജനതിക വകഭേദം വന്നതാണെന്ന് അറിയുവാന്‍ ടെസ്റ്റുകള്‍ക്ക് അയച്ചിരുന്നു. അവ പുതിയ ഇനത്തിലുള്ള വൈറസാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍...










































