പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ടിങ് സമ്പ്രദായം ഏര്‍പ്പെടുത്തും -തിര. കമ്മീഷന്‍
ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതോടനുബന്ധിച്ച് പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്‌കരിക്കുകയാണ്. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സമ്മതിദാനം...
സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജിക്കെതിരെ തട്ടിപ്പ് കേസില്‍ കുറ്റം ചുമത്തി ദുബായ് കോടതി
ദുബായ്: പലസ്തീൻ-കനേഡിയൻ വ്യവസായി ഒമർ ആയിഷ് സമർപ്പിച്ച കേസിൽ സൗദി മന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ നാല് സഹോദരന്മാർക്കെതിരെയും കുറ്റം ചുമത്തി ദുബായ് കോടതി. ഇപ്പോഴത്തെ സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജിക്കെതിരെയാണ് കുറ്റം...
ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; പോലീസ് നിയമം പിന്‍വലിച്ച് ഫ്രഞ്ച് സര്‍ക്കാര്‍
പാരിസ്: ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പങ്കിടുന്നത് നിയന്ത്രിക്കുന്ന നിയമം വന്നതിനെ തുടർന്ന് ശനിയാഴ്ച ഫ്രാൻസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒടുവിൽ ജനകീയ പ്രതിഷേധങ്ങൾക്ക് ശേഷം നിയമം ഫ്രഞ്ച് സര്‍ക്കാര്‍ പിന്‍വലിച്ചു.
“ബിൽ പൂർണ്ണമായും...
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങളിൽ യു.എ.ഇ പൗരന്മാരെ സഹായിക്കാനുള്ള പദ്ധതി; തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ട്...
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലബോറട്ടറി സേവനങ്ങൾ എന്നിവയിൽ യു.എ.ഇ പൗരന്മാരെ സഹായിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി സിറ്റിസൺ അഫയേഴ്സ് ഓഫീസ്, അജ്‌മാൻ സർക്കാർ തുംബെ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു.
അജ്‌മാൻ എമിറേറ്റിലെ എല്ലാ യു.എ.ഇ പൗരന്മാരുടെയും വിദ്യാഭ്യാസം,...
കൂടുതൽ ഡിജിറ്റൽ കോഡുകളും സുരക്ഷാ സവിശേഷതകളും ചേർത്ത് ഇനി പുതിയ ഡിസൈനില്‍ എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും
അബുദാബി: യുഎഇ പൗരന്മാർക്ക് ഏറ്റവും സുരക്ഷിതമായ പാസ്‌പോർട്ടുകളും ദേശീയ തിരിച്ചറിയൽ കാർഡുകളും ഉണ്ടായിരിക്കും, എന്നാൽ കൂടുതൽ ഡിജിറ്റൽ കോഡുകളും സുരക്ഷാ സവിശേഷതകളും ചേർത്ത് രണ്ട് രേഖകളുടെയും സുരക്ഷാ സവിശേഷതകൾ കൂടുതൽ ഉറപ്പാക്കുന്നു.
ഇനി പുതിയ...
ചിട്ടിയെക്കുറിച്ച് ധാരണയില്ലാത്ത ഉദ്യോഗസ്ഥരാണ് റെയ്ഡിന് വന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എസ്.എഫ്.ഇ യില്‍ റെയ്ഡ് നടത്തിയതിനെക്കുറിച്ച് വലിയ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ചിട്ടിയെക്കുറിച്ചോ, അവയുടെ രീതികളെക്കുറിച്ചോ വ്യക്തതയും ധാരണയുമില്ലാത്ത ഉദ്യോഗസ്ഥന്മാരാണ് റെയ്ഡിന് വന്നിരുന്നതെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ്...
മാര്‍പ്പാപ്പയുടെ അക്കൗണ്ടില്‍ നിന്നും മോഡിലിന്റെ ചിത്രത്തിന് ലൈക് വീണു
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അറിയാതെ ഒരു ലൈക് ഒരു മോഡലിന്റെ ചിത്രത്തില്‍ വീണത് വന്‍ വിവാദമായി മാറി. വത്തിക്കാനിലും മറ്റു സോഷ്യല്‍ മീഡിയയിലും ഇതെക്കുറിച്ച് ചര്‍ച്ചകള്‍ വന്നു. നതാലിയ...
സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് അന്താരാഷ്ട്ര കൺസള്‍ട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ സ്പേസ് പാര്‍ക്കിലെ നിയമനവുമായി...
“ലോകത്തിലെ ഏകാന്ത ആന” കവാൻ കംബോഡിയയിലേക്ക് യാത്രയായി
പാകിസ്താൻ; പാകിസ്താൻ മൃഗശാലയിൽ വർഷങ്ങളോളം ഒറ്റയ്ക്ക് താമസിച്ചതിന് ശേഷം "ലോകത്തിലെ ഏകാന്ത ആന" എന്ന് വിളിക്കപ്പെടുന്ന കവാൻ, കംബോഡിയയിലേക്ക് യാത്രയായി.
10 ടണ്ണിലധികം ഭാരമുള്ള ക്രെറ്റ് ക്രെയിൻ ഉപയോഗിച്ച് ചുറ്റുപാടിൽ നിന്നും ഒരു ട്രക്കിലേക്ക്...
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 35760 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4470 രൂപയായി. പവന് 240 രൂപ കുറഞ്ഞു 35760 രൂപയായി. നവംബറിലെ ഏറ്റവും കുറഞ്ഞ...










































