കൊച്ചിയിൽ കെ.എസ്.ആർ.ടി.സി. ബസ് മരത്തിൽ ഇടിച്ച് ഡ്രൈവർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു
കൊച്ചി: തിങ്കളാഴ്ച പുലർച്ചെ കൊച്ചിയിലെ ചക്കരപ്പറമ്പിനടുത്തു കെ.എസ്.ആർ.ടി.സി. ബസ് മരത്തിൽ ഇടിച്ച് ബസിന്റെ ഡ്രൈവർ മരിച്ചു, 25 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ(45) ആണ് മരിച്ചത്.
പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരം മുതൽ...
രാജസ്ഥാന്‍ ബി.ജെ.പി വനിതാ എം.എല്‍.എ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു
രാജസ്ഥാൻ; രാജസ്ഥാനിലെ രാജ്‌സമന്ദിൽ നിന്നുള്ള ബിജെപി നേതാവും എംഎൽഎയുമായ കിരൺ മഹേശ്വരി ഗുഡ്ഗാവിലെ ആശുപത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്‌സമന്ദിലെ മൂന്ന് തവണ എംഎൽഎയായ കിരൺ മഹേശ്വരി കഴിഞ്ഞ കുറച്ച് ദിവസമായി മേദാന്ത...
ഭക്ഷണവും ഉറക്കവും ട്രാക്ടറില്‍ : എന്തെങ്കിലും തീരുമാനമായിട്ടേ പിന്മാറ്റമുള്ളൂ എന്ന് വനിതാ കര്‍ഷകര്‍
ന്യൂഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിന്റെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ വനിതാ കര്‍ഷകര്‍ തങ്ങളുടെ നിലപാടുകളില്‍ ശക്തമായി ഉറച്ചു നില്‍ക്കുകയാണെന്ന് മാധ്യമങ്ങളോട് വെളിപെടുത്തി. നിലവില്‍ ഭക്ഷണ പാചകവും ഉറക്കവും...
അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷകർ !!!
By : ഡയസ് ഇടിക്കുള, (ജനറൽ സെക്രട്ടറി, പ്രവാസി കേരളാ കോൺഗ്രസ് (എം) - യു.എ.ഇ ചാപ്റ്റർ)
ഇന്ത്യൻ സമ്പദ്ഘടനയെ നിലനിർത്തുന്നതിൽ അതുല്യമായ സംഭാവനകൾ നൽകിയ കർഷക സമൂഹം അതിജീവനത്തിനായി പൊരുതുന്ന കാഴ്‌ചയാണ്...
നൈജീരിയയിലെ കർഷകർക്കെതിരായി നടന്ന ആക്രമണത്തില്‍ 110 പേർ കൊല്ലപ്പെട്ടു.
നൈജീരിയ: വടക്കുകിഴക്കൻ നൈജീരിയയിലെ കർഷകർക്കെതിരായി നടന്ന ആക്രമണത്തില്‍ 110 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് കൊഷോബ് ഗ്രാമത്തിലും മറ്റ് ഗ്രാമീണ സമൂഹങ്ങളിലും കൊലപാതകം നടന്നത്. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍...
വാക്‌സിന്‍ പരീക്ഷണത്തിനെതിരെ യുവാവ് പരാതിപ്പെട്ടു : 100 കോടി മാനനഷ്ടകേസുമായി സെറം
ചെന്നൈ: കോവിഡ് വാക്‌സിനേഷന്‍ പരീക്ഷണത്തില്‍ ഉള്‍പ്പെട്ട യുവാവ് വാക്‌സിനേഷന്‍ പരീക്ഷണത്തിനെതിരെ തിരിഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. എന്നാല്‍ ഇതിനെതിരെ പൂനയിലെ സെറം ഇന്‍സ്റ്റ്യൂട്ട് പരാതിയും മാനനഷ്ടകേസും ചാര്‍ജ് ചെയ്തു....
സൈനിക താവളത്തെ ലക്ഷ്യമിട്ട് നടന്ന ചാവേർ ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ
കാബൂൾ: സൈനിക താവളത്തെ ലക്ഷ്യമിട്ട് നടന്ന രണ്ട് ചാവേർ ബോംബാക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ അറിയിച്ചു. ഞായറാഴ്‍ച്ച രാവിലെ ഗസ്‍നി മേഖലയില്‍ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.
24 പേരെ...
ഇന്ത്യക്ക് രണ്ടാം ഏകദിനത്തിലും 51 റണ്‍സിന്റെ പരാജയം
സിഡ്‌നി: ഇന്ത്യയുടെ ഒസ്‌ട്രേലിയ പര്യടനം ഇന്ത്യയ്ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കിയില്ല. രണ്ടാമത്തെ ഏകദിനത്തിലും ഇന്ത്യ ഓസ്‌ട്രേലിയയോട് ദയനീയ പരാജയം സമ്മതിക്കേണ്ടി വന്നു. നിശ്ചിത ഓവറില്‍ ഒസ്‌ട്രേലിയ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെ ഇന്ത്യയ്ക്ക് പിന്തുടര്‍ന്ന് എത്താനായില്ല....
കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ പഞ്ചാബ് സ്വദേശി കാര്‍ കത്തി മരിച്ചു
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ സമരത്തിനെത്തിയ പഞ്ചാബ്കാരനായ വ്യക്തി കാറിന് തീപിടിച്ച് മരിച്ചു. മരിച്ച ജനക് രാജ് (55) ട്രാക്ടര്‍ മെക്കാനിക്കായിരുന്നു. സമരത്തിന് വന്നിരുന്ന ജനക്‌രാജ് കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ്...
ഉത്തർപ്രദേശിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ട നിലയിൽ
ഉത്തർപ്രദേശ്; ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ ഒരു ഗ്രാമത്തിൽ 28 കാരിയായ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് നാലുമാസം ഗർഭിണിയായ യുവതിയെ വീട്ടിലെ മുറിയിലെ കട്ടിലിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊല്ലപ്പെട്ട...









































