രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം : രജനീകാന്ത് സുപ്രധാന യോഗം വിളിച്ചു
ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലി ഏറെ നാളുകളായി പലവിധ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ അമിത് ഷാ രജനകീകാന്തുാമായി മുഖാമുഖത്തിന് ശ്രമിച്ചതും വലിയ വാര്‍ത്തകളായി മാറിയ സാഹചര്യത്തില്‍ ഇന്ന് കാലത്ത് രജനി മക്കള്‍...
ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ചു ഒരു മരണം
ചേർത്തല: ചേർത്തല തിരുവിഴ കവലയ്ക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ യുവതി മരിച്ചു. ഭർത്താവ് അനന്തുവിൻ്റെ നില ഗുരുതരമായി തുടരുന്നു. സുഹൃത്തുക്കളായ അഭിജിത്ത്, ജിയോ എന്നിവർക്കു പരിക്കേറ്റിട്ടുണ്ട്.
കളമശേരി സ്വദേശികളായ...
ഫ്രാൻസിൽ പുതിയ പൊലീസ് നിയമം; പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി
പാരിസ്: പുതിയ സുരക്ഷാ നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച് ഫ്രാൻസിൽ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ശനിയാഴ്ച്ച പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. 46,000 പേരാണ് പാരീസിൽ മാർച്ച് നടത്തിയത്.
ആര്‍ട്ടിക്കിള്‍ 24 പ്രകാരം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ...
ഇന്ത്യന്‍ ഗായിക പ്രിയ ദര്‍ശിനി 2021 ഗ്രാമിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു
പാമ്പള്ളി
ന്യൂയോര്‍ക്ക്: ഗ്രാമി അവാര്‍ഡുകളിലെ വേദികളിലും നോമിനേഷനുകളിലും ഇനി ഇന്ത്യന്‍ സാന്നിധ്യം. മുംബൈയില്‍ ജനിച്ച ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന ഇന്ത്യന്‍ ഗായിക പ്രിയ ദര്‍ശിനി 63-ാമത് ഗ്രാമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. മികച്ച ന്യൂ ഏജ്...
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മാ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ഐ.ഇ.ഡി സ്ഫോടനത്തിൽ കേന്ദ്ര റിസർവ് പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിൻ ബലേറാവുവിനാണ്...
മലയാളത്തിലെ ഈ സഹോദരന്മാര്‍ ആരാണെന്ന് മനസിലായോ?
കൊച്ചി: മലയാളികളുടെ അഭിമാനാമായ താര കുടുംബമാണ് ഫാസിലിന്റെത്. മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. അദ്ദേഹത്തിന്റെ താര കുടുംബം ഇന്ന് മലയാളികളുടെ എന്നല്ല ലോകം മുഴുക്കെ പ്രിയ കുടുംബമായി മാറി. ഫഹദ്...
നാഗാലാന്റില്‍ നായ മാംസം വില്‍ക്കാന്‍അനുമതി
നാഗാലാന്റ്: ഇന്ത്യയുടെ നാഗാലാന്റെില്‍ പൊതുവെ പലതരത്തിലുള്ള ഇറച്ചികളും വില്‍ക്കുകയും കഴിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ അവിടെ നായമ മാംസം വില്‍ക്കുന്നത് സര്‍ക്കാര്‍ മുന്‍പ് നിരോധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ ഉത്തരവിനെ ഹൈക്കോടതി സ്റ്റേ...
ബീച്ചുകളില്‍ കാംപുകളും കൂടാരങ്ങളും സ്ഥാപിച്ച് രാത്രി കഴിഞ്ഞുകൂടുന്നതിന് വിലക്ക് ഏർപ്പെടുത്തി ഷാർജ
ഷാർജ; ഷാർജയിൽ ഒറ്റരാത്രികൊണ്ട് ബീച്ച് ക്യാമ്പുകൾക്കും യാത്രക്കാർക്കും നിരോധനം വിലക്ക് നിലനില്‍ക്കുന്നതായി ഷാര്‍ജ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. "കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രി ബീച്ചുകളിൽ താമസിക്കുന്നത് നിരോധിച്ചിരിക്കുന്നു.” എന്ന് ഷാർജ പോലീസ്...
കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി: പുതുതായി പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ പ്രതിഷേധം തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച അവരുടെ ആശങ്കകൾ പരിഹരിക്കാൻ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ചു. കർഷകരോടും അവരുടെ യൂണിയനുകളോടും...
ഫസ്റ്റ് ചര്‍ച്ച് ഓഫ് യൂനക്ക്സ്; സ്വന്തമായി സഭ സ്ഥാപിച്ച് പാകിസ്ഥാനിലെ ട്രാൻസ്ജെൻഡറുകള്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ട്രാൻസ്‌ജെൻഡർ ജനത, പലപ്പോഴും പരിഹസിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ച് സ്വന്തമായി സഭ സ്ഥാപിച്ച് പാകിസ്ഥാനിലെ ട്രാൻസ്ജെൻഡറുകള്‍.
പാക് സര്‍ക്കാര്‍ മൂന്നാം ലിംഗമെന്ന ഗണത്തിൽ പെടുത്തി ട്രാൻസ്ജെൻഡറുകളെ അംഗീകരിച്ചിട്ടുണ്ടെങ്കിലും...









































