മുഖ്യമന്ത്രിയ്ക്ക് കൂടുതല്‍ അധികാരം:മന്ത്രിമാരുടെ അധികാരങ്ങള്‍ ലഘൂകരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടും മന്ത്രിമാര്‍ക്ക് അധികാരങ്ങള്‍ ലഘൂകരിച്ചുകൊണ്ടും പുതിയ ചട്ടങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നു. മുഖ്യമന്ത്രിക്കും വകുപ്പ ്‌സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ടാണ് പുതിയ ചട്ടങ്ങള്‍ പരിഷ്‌കരിക്കരിച്ച് ഭരണസമ്പ്രദായത്തിന് തന്നെ...

കച്ചവടമില്ലാതെ പൊട്ടിക്കരഞ്ഞ് ദമ്പതികൾ; മണിക്കൂറുകൾക്കുള്ളിൽ നിറഞ്ഞ് ബാബാ കാ ധാബാ ഭക്ഷണശാല

ധാബയിൽ ഉപഭോക്താക്കളുടെ അഭാവം മൂലം, തങ്ങൾക്ക് കച്ചവടമില്ലെന്നും ജീവിക്കാൻ വഴിയില്ലെന്നും രണ്ട് വൃദ്ധ ​ദമ്പതികൾ നിറകണ്ണുകളോടെ പറയുന്ന വീഡിയോ വൈറലായിരുന്നു. ഡൽഹിയിലെ മാളവ്യ ന​ഗറിൽ ബാബാ കാ ധാബാ എന്ന പേരിൽ ഭക്ഷണശാല നടത്തിവരുന്ന...

പുതിയ തന്ത്രങ്ങളുമായി വീടുകളില്‍ തട്ടിപ്പുനടത്തുന്ന പെണ്‍സംഘം വ്യാപകം

ഡബ്ലിന്‍: ഡബ്ലിനില്‍ ഒരു സംഘം പെണ്‍കുട്ടികള്‍ പുതിയ രീതിയില്‍ മറപിടിച്ചുകൊണ്ടുള്ള തട്ടിപ്പുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഒരുപാട് പേര്‍ ഇത്തരം പരാതിയുമായി ഗര്‍ഡായിയെ ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്. മൂന്നു പേരടങ്ങുന്ന പെണ്‍കുട്ടികളുടെ...

ചൈനീസ് ആപ്പായ ‘ടിക് ടോക്’ പാകിസ്താനിലും നിരോധിച്ചു

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്താനിലും ചൈനീസ് ആപ്പായ ടിക് ടോക് നിരോധിച്ചു. "അധാർമികവും നീചവുമായ" ഉള്ളടക്കത്തിനെതിരെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ആപ്ലിക്കേഷൻ പാകിസ്ഥാൻ നിരോധിക്കാൻ കാരണം എന്നാണ്...

ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ഒസ്‌ട്രേലിയ വിസ നല്‍കില്ലെന്ന്

ഒസ്‌ട്രേലിയ: ഓസ്‌ട്രേലിയക്കാര്‍ തങ്ങള്‍ പുറം രാജ്യക്കാരുമായി പ്രണയത്തിലായി വിവാഹം കഴിച്ചാല്‍ തങ്ങളുടെ ജീവിതപങ്കാളി ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒസ്‌ട്രേലിയ വിസ നല്‍കില്ലെന്ന് തീരുമാനിച്ചു. വിസയ്ക്കായി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് ഓസ്‌ട്രേലിയയിലേക്ക് പോവുന്നതിന് പങ്കാളിയ്ക്ക്...

2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ ഫുഡ് പ്രോഗ്രാമിന്

2020ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യു.എന്‍ സംഘടനയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്.പട്ടിണിയെ നേരിടാനും സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കുമാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന് സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചത്. ഓരോ വർഷവും...

ചൊവ്വ ഗ്രഹം ഭൂമിയോട് അടുക്കുന്നു : ഭൂമിയില്‍ നിന്നും കാണാം !

വാഷിങ്ടണ്‍: ചൊവ്വാഗ്രഹം ഭൂമിയോട് ചേര്‍ന്നു വരുന്ന മാസമാണ് ഇപ്പോള്‍. നിങ്ങള്‍ വെറുതെ രാത്രി പുറത്തിറങ്ങി, കുറച്ചു ഉയരമുള്ള ഏതെങ്കിലും പ്രദേശത്ത് നിലയുറപ്പിച്ചതിന് ശേഷം കൃത്യമായി നിരീക്ഷണം നടത്തിയാല്‍ ആകാശത്ത് ചൊവ്വാ ഗ്രഹത്തെ കാണുവാന്‍...

എത്രവലിയ തുകയും 24 മണിക്കൂറും കൈമാറാം: ആര്‍.ടി.ജി.എസ് പുതിയ രീതിയില്‍

ന്യൂഡല്‍ഹി: റിസര്‍വ്ബാങ്ക് ഒണ്‍ലൈന്‍ പണമിടപാടില്‍ വലിയ മാറ്റങ്ങള്‍ ഡിസംബര്‍ മുതല്‍ പ്രാബല്ല്യത്തില്‍ വരുത്തുവാന്‍ പോവുകയാണ്. റിയല്‍ ടൈം ഗ്രോസ് സെന്റില്‍മെന്റ് അഥവാ (RTGS) സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് പ്രാബല്ല്യത്തില്‍ വരുത്തുന്നത്....

613 കിലോഗ്രാം ഭാരം വരുന്ന അമ്പലമണി അയോധ്യയിയിലെത്തി

ലഖ്നൗ: 613 കിലോഗ്രാം ഭാരമുള്ള ഭീമൻ മണി രാമക്ഷേത്രത്തിൽ സ്ഥാപിക്കും. സെപ്റ്റംബർ 17 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് രാമ രഥയാത്രയായാണ്‌ അമ്പലമണി ബുധനാഴ്ച അയോധ്യയിലെത്തിയത്. രാമേശ്വരം മുതൽ അയോദ്ധ്യ വരെ രാമരഥം...

രാജ്യത്തെ ആദ്യ ആംഡബര ഇലക്ട്രിക് കാര്‍ മെഴ്‌സിഡെസ്-ബെന്‍സ് ഇക്യുസി വിപണിയില്‍

രാജ്യത്തെ ആദ്യ ആംഡബര ഇലക്ട്രിക് കാര്‍ മെഴ്‌സിഡെസ്-ബെന്‍സ് ഇക്യുസി വിപണിയില്‍. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, പൂനെ, ബാംഗളൂര്‍, ചെന്നെ, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിൽ ലഭ്യമാകും. എട്ട് വർഷത്തെ വാറണ്ടിയുള്ള 80 കിലോവാട്ട്...