കൊറോണവൈറസ്; ആഭ്യന്തര അടിയന്തരാവസ്ഥ നീട്ടിയേക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി
റോം: കൊറോണവൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആഭ്യന്തര അടിയന്തരാവസ്ഥ നീട്ടിയേക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ സൂചന നല്‍കി. ഈ മാസം അവസാനമാണ് നിലവില്‍ അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്. ഇത് അടുത്ത മാസത്തേക്കു കൂടി...
റവ. ഫാ. ബോബി ജോസഫ് കട്ടികാട് കപ്പൂച്ചിൻ അയർലൻഡിലെ മലയാളി സമൂഹവുമായി സംവദിക്കുന്നു
ഡബ്ലിൻ: 'ഗുരുചരണം' എന്ന ശാലോം ടിവി യിലെ ആത്മീയ പ്രഭാഷണ പരമ്പര നയിക്കുന്ന പ്രസിദ്ധ ധ്യാന ഗുരു റവ. ഫാ. ബോബി ജോസഫ് കട്ടികാട് കപ്പൂച്ചിൻ അയർലൻഡിലെ മലയാളി സമൂഹവുമായി സംവദിക്കുന്നു....
അയർലണ്ടിൽ നിന്നുള്ള മലയാളികളുടെ സംരംഭമായ ഹ്രസ്വചിത്രം താരാട്ട് യൂട്യൂബിൽ റിലീസ് ചെയ്തു
ഡബ്ലിൻ: അയർലണ്ടിൽ നിന്നുള്ള മലയാളികളുടെ സംരംഭമായ ഹ്രസ്വചിത്രം താരാട്ട് യൂട്യൂബിൽ റിലീസ് ചെയ്തു. അബോർഷൻ എന്ന സാമൂഹ്യ വിഷയത്തെ വളരെ വ്യക്തിപരവും ആത്മീയവുമായ വീക്ഷണങ്ങളിലൂടെ നോക്കിക്കാണുന്ന ഒരു ഹ്രസ്വചിത്രമാണ് താരാട്ട് . പാരമ്പര്യവും പുരോഗമനവും...
സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. 21 വരെയാണ് കസ്റ്റഡി കാലാവധി.
പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു...
പദ്മനാഭസ്വാമി ക്ഷേത്രം; തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. കേസില്‍ സര്‍ക്കാര്‍ നിലപാട് പ്രധാനമായിരുന്നു എന്ന് വി.എസ് പറഞ്ഞു.
‘പദ്മനാഭസ്വാമി...
രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവുമായി BJP
ജയ്പൂര്‍: രാജസ്ഥാനിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്ന ലക്ഷണമില്ല. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്ക് മറ്റൊരു വഴിത്തിരിവ്.
അതായത്, രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ BJP രംഗത്തെത്തിയിരിയ്ക്കുകയാണ്. അമിത് മാളവ്യ ...
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 162 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 162 പേര്‍ക്ക് രോഗം ഭേദമായി.
144 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ച 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
64...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പരിയാരത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ കുന്നോത്ത്പറമ്പ് സ്വദേശി ആയിഷ ഹജ്ജുമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് 63 വയസ്സുണ്ട്.
പരിയാരം മെഡിക്കല്‍ കോളേജില്‍...
ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ പുതിയ ഭരണസമിതിയ്ക്ക് തീരുമാനിക്കാം
ന്യുഡൽഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുതിയ 5 അംഗം ഭരണസമിതി രൂപം കൊള്ളും. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ ഈ പുതുതായി രൂപം കൊള്ളുന്ന ഭരണസമിതിയായിരിക്കും തീരുമാനമെടുക്കുകയെന്ന് സുപ്രീം കോടതി അറിയിച്ചു.
സുപ്രീംകോടതിയിൽ രാജകുടുംബം നൽകിയാ ഹർജിയിലെ...
ഇന്ത്യയില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ സൂം ,വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു
പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിംങ് ആപ്ലിക്കേഷനായ സൂം ഇന്ത്യയിലെ തങ്ങളുടെ സ്വീകാര്യത നിലനിര്‍ത്താന്‍ വലിയ നിക്ഷേപത്തിനൊരുങ്ങുന്നു. ജിയോമീറ്റ് അടക്കമുള്ള ഇന്ത്യന്‍ ആപ്ലിക്കേഷനുകള്‍ സൂമിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതു ചെറുക്കുക എന്നതാണ് സൂമിന്റെ ലക്ഷ്യം....










































