മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി അടച്ചു
ചെന്നൈ: മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മദ്രാസ് ഹൈക്കോടതി അടച്ചു. ജൂണ്‍ 30 വരെയാണ് കോടതി അടച്ചത്. കേസുകള്‍ ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കാനാണ് തീരുമാനം.
രണ്ട് ഡിവിഷന്‍ ബെഞ്ചുകളും നാല്...
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് കൊവിഡ് ഇല്ല
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് കൊവിഡ് ഇല്ല. കോയമ്പത്തൂരില്‍ നിന്ന് മലപ്പുറത്തെത്തിയ 56 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ സ്രവം...
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിച്ചു. തൃശൂര്‍ ചാവക്കാട് തൊട്ടാപ്പ് ആറാകടവില്‍ എ.എ. ആസിഫ് (22), തൃശൂര്‍ പെരിങ്ങോട്ടുക്കര താണിക്കല്‍ ചെമ്മണ്ണാത്ത്...
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു. കോയമ്പത്തൂരില്‍ നിന്നും മലപ്പുറത്തെത്തിയ കുഞ്ഞാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കൊവിഡ്...
ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന ‘ഫ്രണ്ട്ഷിപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന 'ഫ്രണ്ട്ഷിപ്പ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. വൻ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിയാന്റോ സ്റ്റുഡിയോയുടെ...
അതിര്‍ത്തി സംഘര്‍ഷം; നയതന്ത്ര തല ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് ധാരണയായി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ അതിര്‍ത്തി തര്‍ക്കം നയതന്ത്ര തല ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിന് ധാരണയായി.
ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയിരുന്നു,വിദേശ കാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ചൈനീസ് വിദേശകാര്യ മന്ത്രാലയ ഡയറക്ട്ടറുമായി ടെലിഫോണ്‍...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. 61 വയസുള്ള മഞ്ചേരി സ്വദേശി ഹംസക്കോയ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആളാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ മകനും മകന്റെ ഭാര്യയ്ക്കും രണ്ട്...
ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2440 കോടിരൂപ കേന്ദ്രം അനുവദിച്ചു
തിരുവനന്തപുരം: ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2440 കോടിരൂപ കേന്ദ്രം അനുവദിച്ചു. കഴിഞ്ഞ ഡിസംബർമുതൽ ഈവർഷം ഫെബ്രുവരിവരെയുള്ള കുടിശ്ശികയിൽ ശേഷിച്ചതാണ് അനുവദിച്ചത്.എന്നാൽ കേരളത്തിന് ആയിരംകോടി രൂപകൂടി ബാക്കിയുണ്ടെന്ന് സംസ്ഥാന ധനവകുപ്പ് പറഞ്ഞു.
കോവിഡ് രോഗവ്യാപനത്തോടെ സംസ്ഥാനങ്ങളുടെ...
ലഡാക്ക് സംഘര്‍ഷം; ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ച!
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ച നടത്തുന്നത്.
ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചുസുള്‍-മോള്‍ദോ അതിര്‍ത്തി പൊയന്റില്‍ വെച്ചാണ് ചര്‍ച്ച.
നേരത്തെ സൈനിക...
പ്രമേഹത്തിന് പിസ്ത ഉത്തമം, കാരണമിതാണ്
ഇന്‍സുലിനോട് പ്രതികരിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയാണ് പ്രമേഹം. ഇത് ഒടുവില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അസാധാരണമായ മെറ്റബോളിസത്തിലേക്ക് നയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം,...









































