മരണത്തിന് മുന്‍പ് അഞ്ജന ഹരീഷ് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദം തള്ളി ഗോവ പൊലീസ്
പനാജി: മരണത്തിന് മുന്‍പ് അഞ്ജന ഹരീഷ് (ചിന്നു സുള്‍ഫിക്കര്‍) ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദം തള്ളി ഗോവ പൊലീസ്. നോര്‍ത്ത് ഗോവ പൊലീസ് സൂപ്രണ്ട് ക്രിഷ്ത് പ്രസൂണാണ് ഈ വാദം തള്ളിയത്.
തൂങ്ങിമരണത്തിനെ തുടര്‍ന്നുള്ള ശ്വാസം...
കൊറോണ വൈറസിനെതിരായ വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കന്‍ കമ്പനി
സിഡ്നി: കൊറോണ വൈറസിനെതിരായ വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചെന്ന് വ്യക്തമാക്കി അമേരിക്കന്‍ കമ്പനി രംഗത്ത്.
അമേരിക്കന്‍ ബയോ ടെക്നോളജി കമ്പനി യായ നോവാ വാക്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത് എന്ന്...
ദല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍
ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി സഹപ്രവര്‍ത്തകര്‍. വ്യക്തി സുരക്ഷ ഉപകരണങ്ങള്‍ പുനരുപയോഗിച്ചതുകൊണ്ടാണ് മരിച്ച നേഴ്‌സ് അംബികയ്ക്ക് കൊവിഡ് ബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് സഹപ്രവര്‍ത്തകര്‍...
ദല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്ത് വന്‍ തീപിടുത്തം; 15,00 ഓളം വീടുകള്‍ കത്തിനശിച്ചു
ന്യൂദല്‍ഹി: ദല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്ത് വന്‍ തീപിടുത്തം. 15,00 ഓളം വീടുകള്‍ കത്തിനശിച്ചു.
തിങ്കളാഴ്ച രാത്രിയിലാണ് തീപിടുത്തമുണ്ടായത്. അര്‍ധരാത്രിയോടെയാണ് ഫയര്‍ഫോഴ്‌സിന് അറിയിപ്പു ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. പലരും ഉറക്കമായിരുന്നെന്നും...
ജില്ലയിൽ രണ്ടിടത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ
കാസർഗോഡ്: ജില്ലയിൽ രണ്ടിടത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ. ചൗക്കി പെരിയടുക്കത്തെ ജാഫർ-വാഹിദ ദമ്പതികളുടെ മകൾ നഫീസത്ത് മിസ്രിയയെയും, ബങ്കളം കൂട്ടപ്പുന മനോജ്-സിന്ധു എന്നിവരുടെ മൂന്നുമാസം പ്രായമായ മകനെയുമാണ്...
ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്ത്
ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിനവും ആറായിരത്തിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ പത്താം സ്ഥാനത്ത് . ഇതുവരെ 1,35,701 രോഗികളുള്ള ഇറാനെ മറികടന്ന് ഇന്ത്യയിൽ രോഗികൾ 1.40...
കേരളത്തില്‍ ഒരു കൊവിഡ് രോഗി കൂടി മരണപ്പെട്ടു
കോഴിക്കോട്: കേരളത്തില്‍ ഒരു കൊവിഡ് രോഗി കൂടി മരണപ്പെട്ടു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ(63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ ചികിത്സയിലായിരുന്നു.
രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആയിഷ. ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നിലവഷളാകുകയായിരുന്നു. ഇതോടെ...
അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പർവതനിരകൾ ചുവപ്പിൽനിന്നു പച്ചയിലേക്കു മാറി; ആശങ്ക വേണം, മുന്നറിയിപ്പുമായി ഗവേഷകർ
അന്റാർട്ടിക്കിലെ ‘രക്തം നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ’ രഹസ്യം ഒരു നൂറ്റാണ്ടു കാലത്തോളം ഗവേഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ടെയ്‌ലർ ഹിമാനി എന്നറിയപ്പെടുന്ന മേഖലയിലായിരുന്നു ചോരയുടെ നിറത്തിൽ വെള്ളം ഒലിച്ചിറങ്ങുന്നതായി 1911ൽ കണ്ടെത്തിയത്. 2017വരെ കാത്തിരിക്കേണ്ടി വന്നു അതൊരു...
ഗോവയിലെ റിസോർട്ടിൽ മലയാളി പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹത; കൊലപാതകമെന്ന് മാതാവും കുടുംബവും
കാസർഗോഡ്: ഗോവയിലെ റിസോർട്ടിൽ മലയാളി പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹത തുടരുന്നു. കാസർഗോഡ് നീലേശ്വരം സ്വദേശിനിയായ ബിരുദ വിദ്യാർഥിനി അഞ്ജന ഹരീഷിനെയാണ് റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.മകൾ ആത്മഹത്യ ചെയ്യില്ലെന്നും...
ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു
മുംബൈ: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു. 95 വയസായിരുന്നു.
മൂന്ന് തവണ ഒളിംപിക് മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.
ഒളിംപിക് ചരിത്രത്തിലെ എക്കാലത്തേയും...










































