ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികളെക്കൊണ്ട് 500 തവണ മാപ്പെഴുതിച്ച് ഉത്തരാഖണ്ഡ് പൊലീസ്.
ഡെറാഡൂൺ: കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പല സംസ്ഥാനങ്ങളും കർശനമായി നടപ്പിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസും അതീവ ജാഗ്രതയിലാണ്, ലോക്ക് ഡൗൺ നിയമലംഘനം നടത്തുന്നവർ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും നേരിടേണ്ടി വരും.
ഉത്തരാഖണ്ഡിൽ ലോക്ക്...
യുഎഇയിൽ കോവിഡ് ബാധിച്ച് നാലുപേർ കൂടി മരിച്ചു
ദുബായ്: യുഎഇയിൽ കോവിഡ് ബാധിച്ച് നാലുപേർ കൂടി മരിച്ചു. ഇതോടെ യുഎഇയിൽ മരിച്ചവരുടെ എണ്ണം 20 ആയി. പുതിയതായി 376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3736...
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. ഇതോടെ മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന അമേരിക്ക കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്ന രാജ്യമായി മാറി.
ഒറ്റ ദിവസം കൊണ്ട്...
ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു
ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത.
50 ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ...
കൊറോണ; കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി
റിയാദ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി. മാർച്ച് 23 നാണ് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചത്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ച കർഫ്യു, അവസാനിക്കുന്നതിന് തൊട്ടു...
കാസര്‍കോടിന് ആശ്വാസം; ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായി ആശുപത്രി വിടും
കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോടിന് ആശ്വാസം. ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായി ആശുപത്രി വിടും.
കാസര്‍കോട് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ...
രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ അഭയകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഡല്‍ഹി കാശ്മീരി ഗേറ്റിലാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന അഭയകേന്ദ്രത്തില്‍ തീപിടിത്തം ഉണ്ടായത്. ഇവിടെ കഴിഞ്ഞ ദിവസം താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഭക്ഷണത്തെ...
ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ വീട്ടിലെ സ്റ്റൗ കേടുവന്നു; സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം പങ്കുവെച്ച് വീട്ടമ്മ
ലോക്ക് ഡൗണില്‍ വീട്ടിലിരിക്കുമ്പോള്‍ വീട്ടിലെ സ്റ്റൗ കൂടെ കേടായാൽ എന്തായിരിക്കും അവസ്ഥ. അത്തരം ഒരു അവസ്ഥയിൽ സഹായവുമായി കേരള പൊലീസ് എത്തിയ അനുഭവം പങ്കുവെക്കുകയാണ് ഒരു വീട്ടമ്മ. സുഗിന ബിജു എന്ന വീട്ടമയുടെ...
കോവിഡ് –19; യൂറോപ്യൻ അംഗരാഷ്ട്രങ്ങൾക്ക് അഞ്ഞൂറ് ബില്യൻ യൂറോയും വൻ സാമ്പത്തിക പാക്കേജിന് അംഗീകാരം
ബർലിൻ: കോവിഡ് –19 ബാധമൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യൂറോപ്യൻ അംഗരാഷ്ട്രങ്ങൾക്ക് അഞ്ഞൂറ് ബില്യൻ യൂറോയും വൻ സാമ്പത്തിക പാക്കേജിന് ഒടുവിൽ അംഗീകാരം. പത്തൊൻപത് യൂറോപ്യൻ ധനമന്ത്രിമാർ വിഡിയോ കോൺഫറൻസ് വഴി നടത്തിയ...
ജമ്മു കാശ്മീരിൽ കൊറോണ ബാധിച്ചവരിൽ മലയാളികളും; ഇവർ നിസാമുദ്ദീനിലെ തബ്ലിഗ് ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്തവർ
ശ്രീനഗർ: കാശ്മീരിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തവരിൽ കേരളത്തിൽ നിന്നുള്ളവരും.
കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ആകെ 18 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ കേരളത്തിൽ...










































