മൂന്നാറിൽ ഒരുകൂട്ടം ആളുകൾ ചേർന്ന് പൂജ നടത്തിയതായി ഡ്രോൺ പരിശോധനയിൽ കണ്ടെത്തി; പൂജാരിക്കെതിരെ കേസ്
ദേവികുളം: കോറോണ മഹാമാരി ചൈനയിലെ വന്മതിൽ തകർത്ത് ഇന്ത്യയിലും പടർന്നു പന്തലിക്കുന്ന അവസരത്തിൽ രോഗബാധ കൂടുതൽ പേർക്ക് പകരാതിരിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി മാർച്ച് 24 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ ആളുകളെല്ലാം വീടുകളിൽ തന്നെയാണ്. ഇതിനിടയിൽ ലോക്ക് ഡൗൺ ലംഘിച്ചു...
കോവിഡ് 19; ബ്രിട്ടനിൽ 24 മണിക്കൂറില്‍ 786 മരണം
ലണ്ടൻ: കോവിഡ് 19 ബാധിച്ച് ബ്രിട്ടനിൽ ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ദിവസമായിരുന്നു ഇന്നലെ. 786 പേരാണ് ഇന്നലെ മാത്രം ആശുപത്രികളിൽ മരിച്ചത്. ഇതിനു പുറമേ അമ്പതിലേറെ ആളുകൾ ദിവസേന നഴ്സിംങ്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ 149 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.
രാജ്യത്ത് 5194 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 750ലേറെ പേര്‍ക്കാണ്...
സൗദി അറേബ്യയില്‍ വരും ആഴ്ചകളില്‍ 2 ലക്ഷം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: സൗദി അറേബ്യയില്‍ വരും ആഴ്ചകളില്‍ 2 ലക്ഷം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
“അടുത്ത കുറച്ച് ആഴ്ചക്കുള്ളില്‍ 10000 മുതല്‍ 200000 വരെ കൊവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്...
ലോക്ക് ഡൗൺ അവസാനിപ്പിക്കുമോ? നിയന്ത്രണങ്ങള്‍ തുടരുമോ? ഇന്ന് നിര്‍ണ്ണായക മന്ത്രിസഭ യോഗം
തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ ഇന്ന് നിര്‍ണ്ണായക മന്ത്രിസഭാ യോഗം.
സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനവും നിലവിലെ സ്ഥിതിഗതികളും യോഗം ചര്‍ച്ച ചെയ്യും....
മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി
വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ജയിലിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി. 32 ദിവസങ്ങൾക്ക് ശേഷമാണ് താരം ജയിൽ മോചിതനാകുന്നത്. വ്യാജ പാസ്പോർട്ടുമായി പാരാഗ്വയിൽ വച്ചാണ് താരം...
ലോക ആരോഗ്യ സംഘടനയ്ക്ക് ഫണ്ട് നല്‍കില്ലെന്ന് ട്രംപിന്റെ ഭീഷണി
വാഷിങ്ടണ്‍: ലോക ആരോഗ്യ സംഘടനയ്ക്ക് (ഡബ്ല്യു.എച്ച്.ഒ) ഫണ്ട് നല്‍കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. കൊറോണവൈറസ് മഹാമാരിയില്‍ ചൈനയോട് ഡബ്ല്യു.എച്ച്.ഒക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി.ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക ആരോഗ്യ...
കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി സംസ്ഥാനം; അസുഖം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണത്തിലും വര്‍ധന
കണ്ണൂര്‍: കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി സംസ്ഥാനം. കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത പല ജില്ലകളിലും ഇപ്പോള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് കാണിക്കുന്നത്.
തുടര്‍ച്ചയായി അഞ്ചാം...
കോറോണ; അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു.
ന്യൂയോർക്ക്: വുഹാനിലെ കോറോണ (covid19) ലോകമെമ്പാടും താണ്ഡവമാടുന്ന ഈ സാഹചര്യത്തിൽ അമേരിക്കയിൽ നാല് മലയാളികൾ കൂടി മരിച്ചു.
ഇതോടെ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 കവിഞ്ഞു. ന്യൂയോർക്ക് ഹെഡ്പാർക്കിൽ ...
കൊറോണ; ഫ്രാന്‍സിലും മരണസംഖ്യ 10,000 കടന്നു, യുഎസില്‍ 24 മണിക്കൂറില്‍ 2000 മരണം
ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയെ തുടര്‍ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി ഫ്രാന്‍സ് മാറി. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി,...










































