കൊവിഡ് 19; 10,000 ട്രെയിനികളെ ഒഴിവാക്കാന്‍ തീരുമാനിച്ച് ഇന്‍ഫോസിസ്

മൈസൂരു: രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മൈസൂരുവിലെയും ഓഫീസില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഐ.ടി മേഖലയിലെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിസ്. കമ്പനിയുടെ മൈസൂരുവിലുള്ള ഗ്ലോബല്‍ എഡ്യുക്കേഷന്‍ സെന്ററില്‍നിന്നും 10,000 ട്രെയിനികളെ ഒഴിവാക്കാനാണ് തീരുമാനം....

സ്‌കൂൾ പൂട്ടിയിട്ടും ബിവറേജസ് തുറന്നു പ്രവർത്തിക്കുന്ന സാഹചര്യം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

കൊറോണ വൈറസ് ബാധയെത്തുടർന്ന് സ്‌കൂളുകൾ അടച്ചു. തൊഴിലിടങ്ങൾ പലതും വീട്ടിൽ ഇരുന്നു തൊഴിൽ ചെയ്യാൻ ജീവനക്കാരെ അനുവദിച്ച് തുടങ്ങി. എന്നാൽ ഈ സാഹചര്യങ്ങളിലെല്ലാം ജീവിത മാർഗം തടസ്സപ്പെടുന്നവരാണ് ദിവസ വേതനക്കാർ. കെട്ടിടനിർമ്മാണ തൊഴിലാളികൾ,...

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിയെ പുറത്താക്കി; പുതിയ പരിശീലകന്‍ കിബു വികുന

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോരിയെ പുറത്താക്കി. മോഹന്‍ ബഗാന്‍ പരിശീലകന്‍ കിബു വികുന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനാകും. മോഹന്‍ ബഗാനെ ഐ ലീഗ് ചാംപ്യന്‍മാരാക്കിയ പരിശീലകനാണ് വികുന. മോഹന്‍ ബഗാന്‍...

ന്യൂസിലന്‍ഡില്‍ 43 വര്‍ഷം പഴക്കമുള്ള നിയമ വ്യവസ്ഥ എടുത്ത് കളഞ്ഞ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍

ന്യൂസിലന്‍ഡില്‍ 43 വര്‍ഷം പഴക്കമുള്ള നിയമ വ്യവസ്ഥ എടുത്ത് കളഞ്ഞ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്തിനെതിരായാണ് ജസീന്ദ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയിരിക്കുന്നത്. ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റവിഭാഗത്തില്‍ നിന്ന് ഒഴിവാക്കി...

കോവിഡ് ഭീതി; എയര്‍പോര്‍ട്ടിലേക്കു പോകേണ്ടി വരുമ്പോള്‍; ഓര്‍ത്തിരിക്കാം ഇവ

കോവിഡ് ഭീതി ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത യാത്രകളാണ് ഒരു വിഭാഗം ബിസിനസുകാരുടെയും ഇപ്പോഴത്തെ തലവേദന. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണമായും കടിഞ്ഞാണ്‍ വീണിട്ടുണ്ടെങ്കിലും പലര്‍ക്കും പ്രാദേശിക യാത്രകള്‍ക്കും മറ്റുമായി...

നിർഭയ കേസ്; വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും കോടതിയിൽ

ന്യൂഡൽഹി: അടുത്ത ദിവസം ശിക്ഷ നടപ്പാക്കാനിരിക്കെ വധശിക്ഷ നീട്ടിക്കൊണ്ടു പോകാൻ നിര്‍ഭയ കേസ് പ്രതികൾ. ഇതിന്‍റെ ഭാഗമായി വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതിയുടെ...

ഭരണഘടനയുടെ ആമുഖത്തില്‍നിന്നും സോഷ്യലിസം എന്ന പ്രയോഗം എടുത്ത് മാറ്റണമെന്ന് ബി.ജെ.പി രാജ്യസഭാ എം.പി

ന്യൂദല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍നിന്നും സോഷ്യലിസം എന്ന പ്രയോഗം എടുത്ത് മാറ്റണമെന്ന് ബി.ജെ.പി രാജ്യസഭാ എം.പി. സോഷ്യലിസം എന്നത് നീക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എം.പി രാകേഷ് സിന്‍ഹ. ‘സമകാലികാവസ്ഥയില്‍ ഭരണഘടനയിലെ സോഷ്യലിസം എന്ന...

യു.എ.ഇയില്‍ താല്‍ക്കാലികമായി രാജ്യത്ത് പ്രവേശിക്കാനുള്ള വിസ നല്‍കുന്നത് നിര്‍ത്തി വെച്ചു

യു.എ.ഇയില്‍ താല്‍ക്കാലികമായി രാജ്യത്ത് പ്രവേശിക്കാനുള്ള വിസ നല്‍കുന്നത് നിര്‍ത്തി വെച്ചു. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 19 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിസ വിലക്ക്. താമസ വിസക്കാര്‍ക്കും മറ്റു വിസക്കാര്‍ക്കും വിലക്ക് ബാധകമായിരിക്കും....

ഇന്നലെ മാത്രം ഇറ്റലിയില്‍ കൊറോണ ബാധമൂലം മരണമടഞ്ഞത് 475 പേർ

മിലാന്‍: ചൈനയിലെ വുഹാനില്‍ നിന്നും വന്ന കൊറോണ ലോകരാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. ചൈനയ്ക്ക് ശേഷം കൊറോണ പിടികൂടിയിരിക്കുന്നത് ഇറ്റലിയെയാണ്. ഇന്നലെ മാത്രം 475 പേരാണ് ഇറ്റലിയില്‍ കൊറോണ ബാധമൂലം മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ 2978 കവിഞ്ഞു. കണക്കുകളനുസരിച്ച്...

കൊറോണ വൈറസ് ബാധയുടെ സംശയത്തില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ സംശയത്തില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. പഞ്ചാബ് സ്വദേശിയായിരുന്ന യുവാവാണ് സഫ്ദര്‍ജംഗ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഇയാള്‍ഓസ്ട്രേലിയയിലെ സിഡ്നി സന്ദര്‍ശിച്ചശേഷം മടങ്ങിവന്നതായിരുന്നു. തുടര്‍ന്ന്‍ ഇയാളെ സഫ്ദര്‍ജംഗ്...