കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എൻ ആർ ഐ നിക്ഷേപകരുടെ ഇടപാടുകൾ സംബന്ധിച്ച കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ ഇതര...
കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തു
ചിറ്റൂര്‍: കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം.
കൊറോണ വൈറസിന് സമാനമായ ചില രോഗലക്ഷണങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസ്...
ഗ്യാലക്‌സി സീരിസിലുള്ള മൂന്ന് പുതുപുത്തന്‍ ഫോണുകളുമായി സാംസംഗ്; സാംസംഗ് ഗ്യാലക്‌സി S20, S20+, S20 അള്‍ട്രാ
ഒടുവില്‍ ഗ്യാലക്‌സി സീരിസിലുള്ള മൂന്ന് പുതുപുത്തന്‍ ഫോണുകളുമായി സാംസംഗ്. സാംസംഗ് ഗ്യാലക്‌സി S20, ഗ്യാലക്‌സി S20+, ഗ്യാലക്‌സി S20 അള്‍ട്രാ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. 120 ഹെര്‍ട്‌സ് അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഇവയെ സവിശേഷമാക്കുന്നത്....
92ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍; മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’ ലൂടെ താരമായി മലയാളിയും
92ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജോക്കറും, പാരാസൈറ്റുമെല്ലാം പുരസ്‌ക്കാരങ്ങള്‍ വാരികൂട്ടിയ വേദിയില്‍ ഒരു മലയാളി തിളക്കവും ഉണ്ടായിരുന്നു.
മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’ ലൂടെയാണ് മലയാളിയും...
സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നു; ജോലി സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍ താപനില ഉയരുകയാണ്.
സൂര്യാഘാതത്തിനുള്ള സാഹചര്യ൦ കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയില്‍ ലേബര്‍ കമ്മീഷണര്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്.
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പ്രണബ്ജ്യോതി നാഥ്...
ആം ആദ്മി പാർട്ടി എം.എൽ.എമാർ ബുധനാഴ്ച അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ യോഗം ചേരും
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി എം.എൽ.എമാർ ബുധനാഴ്ച പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ യോഗം ചേരും. നിയമസഭാ കക്ഷി നേതാവിനെ യോഗത്തിൽ...
ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം 10 വർഷത്തിനകം അബുദാബിയിൽ യാഥാർഥ്യമാകുമെന്ന് വേൾഡ് അർബൻ ഫോറം.
അബുദാബി: ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം 10 വർഷത്തിനകം യാഥാർഥ്യമാകുമെന്ന് അബുദാബിയിൽ നടന്നുവരുന്ന വേൾഡ് അർബൻ ഫോറം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനും തീരപ്രദേശങ്ങളിലെ ജനബാഹുല്യം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
സന്നദ്ധ...
രാജ്യത്ത് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ 110 പേര്‍ മരണപ്പെട്ടുവെന്ന കണക്ക് പുറത്ത് വിട്ട് രാംദാസ് അത്‌വാലെ.
ന്യൂദല്‍ഹി: രാജ്യത്ത് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ 110 പേര്‍ മരണപ്പെട്ടുവെന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര മന്ത്രി രാംദാസ് അത്‌വാലെ. 2015നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോക് സഭയിലെ ചോദ്യോത്തരവേദിയില്‍ എഴുതി തയ്യാറാക്കിയ...
നിർഭയ കേസില്‍ പുതിയ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിക്കും
ന്യൂഡല്‍ഹി: നിർഭയ കേസില്‍ പുതിയ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിക്കും.
പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുക.
ഈ...
കൊവിഡ് 19; കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ലോക ആരോഗ്യ സംഘടന
കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ലോക ആരോഗ്യ സംഘടന (WHO). കൊവിഡ് 19 എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റ ചുരുക്കപ്പേരാണ് കൊവിഡ് 19.
വ്യത്യസ്ത...










































