കൊറോണ വൈറസ്; ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി
ബീജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി.
തിങ്കളാഴ്ച പുതുതായി 64 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ...
കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ ഭാര്യയും ഭർത്താവിനെയും മരിച്ച നിലയിൽ
കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ ഭാര്യയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ചട്ടിപ്പറമ്പ് കൃഷ്ണൻ ഭാര്യ അമ്മിണി എന്നിവരാണ് മരിച്ചത്. അമ്മിണിയെ കൊന്ന കൃഷ്ണൻ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം. ...
രാജു നാരായണ സ്വാമിയോട് സര്‍വ്വീസില്‍ കയറാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: രാജു നാരായണ സ്വാമിയോട് സര്‍വ്വീസില്‍ കയറാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍.
എത്രയും പെട്ടെന്ന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് അറിയിച്ച് സര്‍ക്കാര്‍ രാജു നാരായണ സ്വാമിക്ക് കത്തയച്ചു. ചട്ടങ്ങള്‍ പാലിക്കാതെ ജോലിയില്‍ നിന്ന് വിട്ട് നിന്നതിന്റെ...
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ കരിഷ്മ സിങ്
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പൂള്‍ മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ നില്‍ക്കുന്നത് ഹോക്കി മധ്യപ്രദേശിന്റെ കരിഷ്മ സിങ്ങാണ്.ഈ 21 കാരി ഇതിനകം നേടിയത് അഞ്ചുഗോളുകളാണ്.മൂന്ന് ഫീല്‍ഡ്...
എണ്ണ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് അസമിലെ നദിയില്‍ തീപിടുത്തം
ദിബ്രുഗഡ്: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയില്‍ തീപിടുത്തം.
നദിയിലൂടെ കടന്നുപോകുന്ന എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇതുവരെ തീ അണയ്ക്കാനായിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്.
സെന്‍ട്രല്‍ ടാങ്ക്...
കേന്ദ്ര ബജറ്റ് 2020; സംസ്ഥാനത്തോട് കാണിച്ച അവഗണന സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്
തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച അവഗണന സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ‘ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിഹിതം സംസ്ഥാനത്തിന് കിട്ടിയ കാലമാണിത്. സംസ്ഥാനങ്ങളുടെ അവകാശത്തിന് കേന്ദ്രം പുല്ലുവില...
കൊറോണവൈറസ്; ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങ്
ബീജിങ്: ചൈനയില്‍ ക്രമാതീതമായി കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങ്. ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സമരം നടത്തുന്നത്.
അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാത്ത പക്ഷം കൊറോണ...
കൊറോണ വൈറസ്; അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം; സഹായം തേടി ചൈന
ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വൈറസ് ഭീഷണിയ്ക്കൊപ്പം ചൈനയില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും കടുത്ത ക്ഷാമം നേരിടുകയാണ്.
മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിക്കണമെന്നുള്ള ആവശ്യവുമായി ചൈനീസ് പ്രധാനമന്ത്രി ലി കെക് ലിയാന്‍ യൂറോപ്യന്‍...
സംസ്ഥാനത്ത് മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും...
സംസ്ഥാനത്ത് ഫെബ്രുവരിയില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്.
ബസുടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഫെബ്രുവരി 20ന്...










































