ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു; 840 പേര്‍ക്ക് കൂടി വൈറസ്ബാധ...
ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. സെന്‍ട്രല്‍ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ സ്ഥരീകരിച്ചു. ഇതോടെ...
ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖലീഫ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി
ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്....
ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം അനുവദിക്കാവുന്നതാണെന്ന് സ്പീക്കര്‍
തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം അനുവദിക്കാവുന്നതാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.
നിയമസഭാ ചട്ടം 130 പ്രകാരം നപടിക്രമം പാലിച്ചാവും തുടര്‍നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രമേയം ചട്ടപ്രകാരമാണോയെന്നു മാത്രമാണ് പരിശോധിച്ചതെന്നും ഉള്ളടക്കം...
രാജ്യം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ: അഭിജിത് ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അഭിജിത് ബാനര്‍ജി. കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാല്‍ അത് എത്രത്തോളമുണ്ടെന്ന് എനിക്ക്...
പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പുലര്‍ച്ചവരെ മദ്യം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലഖ്‌നൗ: പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പുലര്‍ച്ചവരെ മദ്യം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം എന്നാണ് വിവരങ്ങള്‍.അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പിലാക്കാനാണ് യു.പി...
ഭൂമിയിലെ ഏറ്റവും പഴക്കമേറിയ മഞ്ഞുപാളി തുരന്നു; ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത 28 എണ്ണം ഉൾപ്പെടെ 33 വൈറസുകൾ!!
ഇരുപത്തിയെട്ടു വർഷം മുൻപ് യുഎസിലെയും ചൈനയിലെയും ഒരുകൂട്ടം ഗവേഷകർ ടിബറ്റിലെ ഗുനിയ മഞ്ഞുമലയിലെത്തി. ടിബറ്റിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ആ മഞ്ഞുപാളികളിൽ നിന്ന് ഒരു കഷ്ണം അടർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് 2015ലും ഇതേ സംഘം...
അഫ്ഗാനില്‍ തകര്‍ന്നുവീണത് US സൈനിക വിമാനം!
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നുവീണത് അമേരിക്കയുടെ സൈനിക വിമാനമെന്ന് റിപ്പോര്‍ട്ട്.
താലിബാന്റെ ശക്തികേന്ദ്രമായ അഫ്ഗാനിസ്ഥാനിലെ ദേഗ് യാഗ് ജില്ലയിലുള്ള ഗസ്നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്.
അതേസമയം, ആരിയാന എയര്‍ലൈന്‍സിന്റെ യാത്ര വിമാനമാണ് തകര്‍ന്നതെന്നായിരുന്നു തുടക്കത്തില്‍...
കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സി.പി.ഐ.എം മത്സരിച്ചു വിജയിച്ചു; ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ടി.ആര്‍.എസിന്
ഭുവനഗിരി: തെലങ്കാനയിലെ ചൗട്ടുപാല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. തെരഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം ചേര്‍ന്ന് മത്സരിച്ച സി.പി.ഐ.എം ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.സിനെ പിന്തുണച്ചതോടെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ തെറ്റിയത്.
മുനിസിപ്പാലിറ്റിയിലെ 20 വാര്‍ഡുകളില്‍ ടി.ആര്‍.എസിന് എട്ട്...
കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശ്രദ്ധ മതിയെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ.
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശ്രദ്ധ മതിയെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ. രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആരോഗ്യമന്ത്രി അറിയിച്ചു.
നല്ല മുന്നൊരുക്കം ആരോഗ്യ വകുപ്പ്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ്‍ മാര്‍ച്ച് 29ന് തുടങ്ങും; ഫൈനല്‍ മത്സരം മെയ് 24ന്
ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ്‍ മാര്‍ച്ച് 29ന് തുടങ്ങും. ഫൈനല്‍ മത്സരം മെയ് 24ന് നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍ മത്സരം നടക്കുക.
തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ഐ.പി.എല്‍...










































