ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ എ.ബി.വി.പി അക്രമം; ജെ.എന്‍.യു പ്രസിഡന്റ് അയ്‌ഷേ ഗോഷ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
ന്യൂദല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന്...
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ അടക്കം 350 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മനപ്പൂര്‍വം കേസെടുക്കുന്നു എന്നാരോപിച്ച്...
കംപോസിങ്ങിനായി വിദേശ മ്യുസീഷ്യരെ ഉപയോഗിച്ചു; അനിരുദ്ധിനെതിരെ സിനിമാ മേഖലയിലെ സംഗീതജ്ഞരുടെ സംഘടന
ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമയായ ദര്‍ബാറിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് ഗായകനും മ്യൂസിക് ഡയരക്ടറുമായ അനിരുദ്ധ് വിവാദത്തില്‍സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞരുടെ സംഘടനയായ സിനെ മ്യുസീഷന്‍ യൂണിയനാണ് സംഘടനയിലെ അംഗങ്ങളെ ഉപയോഗിക്കാതെ സംഘടനയ്ക്ക് പുറത്തുള്ള...
മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം
മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യത്തെ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയത്തിലാണ് ചെറിയ മാറ്റം വരുത്തിയത്. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ അഞ്ച് മിനിട്ടിന്‍റെ ഇടവേളയിലായിരിക്കും പൊളിക്കുക.നേരത്തെ ഈ ഇടവേള...
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു
പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
എന്‍പിആര്‍ നടപ്പാക്കാനുള്ള വിവരശേഖരണം മെയ് 15...
ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍
തെഹരാന്‍: ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍.ഇറാനില്‍ അപൂര്‍വ്വമായി മാത്രം ഉയരുന്ന പ്രതികാരത്തിന്റെ പ്രതിബിംബമായ ചുവന്ന പതാക വിശുദ്ധ നഗരമായ ജംകരനിലെ പള്ളിയില്‍ ഉയര്‍ന്നു. ഇറാന്റെ ചരിത്രത്തില്‍...
മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകം പരസ്പരം ആരോപിച്ച് മാതാപിതാക്കൾ
പിലിഫിത്ത്: മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ പരസ്പരം ആരോപണവുമായി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ പിലിഫിത്തിലാണ് സംഭവം.
കൻഷിറാം ആവാസ് വികാസ് കോളനിയിലെ ദമ്പതികളാണ് കുഞ്ഞിൻറെ മരണത്തിൽ പരസ്പരം ആരോപണവുമായി എത്തിയിരിക്കുന്നത്. ...
എവർട്ടൺ മുൻ മിഡ്ഫീൽഡർ ജാക്ക് റോഡ്വെൽ ഷെഫീൽ യുണൈറ്റഡിൽ
ലണ്ടൻ: എവർട്ടൺ മുൻ മിഡ്ഫീൽഡർ ജാക്ക് റോഡ്വെൽ ഷെഫീൽഡ് യുണൈറ്റഡുമായി കരാറൊപ്പിട്ടു. ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്നാണ് താരം ഷെഫീൽഡിൽ എത്തുന്നത്. 28 വയസുകാരനായ താരവുമായി ആറു മാസത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.
ഇംഗ്ലണ്ട് ദേശീയ ടീമിനായി...
പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസം സിനിമ ഡബ് ചെയ്യില്ലെന്ന നിലപാടിൽ ഷെയിൻ
നിർമ്മാതാക്കൾ നൽകിയ സമപരിധി അവസാനിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് ഷെയ്ൻ നിഗവും നിർമ്മാതാക്കളും. ഡബ് ചെയ്യാതെ ചർച്ചയില്ലെന്ന് നിർമ്മാതാക്കൾ പറയുമ്പോൾ പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസം സിനിമ ഡബ് ചെയ്യില്ലെന്ന നിലപാടിൽ ഷെയിൻ ഉറച്ച്...
കൂടത്തായി കൊലപാതക പരമ്പര: ജോളിക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് എസ്പി
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതിയായ ജോളിക്ക് തക്കതായ ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വടകര റൂറല്‍ എസ്പി കെജി.സൈമണ്‍ വ്യക്തമാക്കി. കേസില്‍ ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും...










































