ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പുതിയതും അഭിമാനകരവുമായ യാത്ര ആരംഭിച്ചതായി മോദി -പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി :ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പുതിയതും അഭിമാനകരവുമായ ഒരു യാത്ര ആരംഭിച്ചുവെന്നും രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങൾ അവരുടെ ബന്ധം ശക്തിപ്പെടുത്തുന്നത് ലോകം വീക്ഷിക്കുന്നുണ്ടെന്നും തന്റെ നാല് ദിവസത്തെ യുഎസ് സന്ദർശനം...
കണങ്കാൽ മോണിറ്റർ നീക്കം ചെയ്തു ഡാളസ്സിൽ നിന്നും രക്ഷപെട്ട പ്രതി അറസ്റ്റിൽ -പി പി ചെറിയാൻ
ഡാളസ് : 2019-ൽ 9 വയസ്സുള്ള ബ്രാൻഡോണിയ ബെന്നറ്റിനെ കൊലപ്പെടുത്തിയ കേസിൽ ക്യാപിറ്റൽ കൊലപാതക കുറ്റം നേരിടുന്നതിനിടയിൽ ഒളിവിൽപ്പോയ പ്രതി ടൈറീസ് സിമ്മൺസിനെ (23) ഒക്‌ലഹോമയിൽ അറസ്റ്റ് ചെയ്തുകേസിൽ ജൂൺ 5 ന്...
‘യേശു രാജാവാണ്’ എന്ന് പ്രഖ്യാപിച്ച് സിയാറ്റിലിലെ തെരുവുകളിൽ ആയിരങ്ങൾ -പി പി ചെറിയാൻ
സിയാറ്റിൽ : "പ്രൈഡ് മാസത്തിൽ, സ്നേഹം എന്തെന്നറിയാതെ പലരും ആശയക്കുഴപ്പത്തിലാകുമ്പോൾ, സ്നേഹമുണ്ടെന്നും അവന്റെ പേര് യേശുവെന്നും കാണിക്കാൻ ആയിരക്കണക്കിന് വിശ്വാസികൾ സിയാറ്റിലിലെ തെരുവുകളിൽ പ്രകടനം നടത്തി .നിനക്കായി തന്റെ രക്തം കുരിശിൽ ചൊരിഞ്ഞവനെക്കാൾ...
കെ പി സി സി പ്രസിഡന്റിന്റെ അറസ്റ്റിൽ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ്...
ഹൂസ്റ്റൺ : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ഓവർസീസ് ഇന്ത്യൻ കൾച്ചർ കോൺഗ്രസ് യു എസ് എ പ്രതിഷേധിച്ചു. കെ. പി സി സി പ്രസിഡന്റിന്റെ അറസ്റ്റിന് പിണറായി വലിയ വില...
ട്രിനിറ്റി മാർത്തോമാ ഇടവക സുവർണ്ണ ജൂബിലി നിറവിൽ; ആഘോഷങ്ങൾ ഡോ.ഐസക് മാർ ഫീലക്സിനോസ് ഉത്‌ഘാടനം ചെയ്തു
ഹൂസ്റ്റൺ: മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സൂവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ജൂൺ 18 നു ഞായറാഴ്ച വിശുദ്ധ...
അയർലണ്ടിൽ പ്രതിദിനം ഒന്നിലധികം ആളുകൾ മയക്കുമരുന്ന് മൂലം മരിക്കുന്നതായി സിറ്റിസൺസ് അസംബ്ലി അറിയിച്ചു
അയർലണ്ടിൽ പ്രതിദിനം ഒന്നിലധികം ആളുകൾ മയക്കുമരുന്ന് മൂലം നേരിട്ട് മരിക്കുന്നു, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള സിറ്റിസൺസ് അസംബ്ലിയുടെ മൂന്നാമത്തെ യോഗം ശനിയാഴ്ച കേട്ടു.ഹെൽത്ത് റിസർച്ച് ബോർഡിന്റെ (HRB) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2020-ൽ...
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു
ഡബ്ലിൻ : കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കള്ള ക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു. അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രെദ്ധ...
ഫിൻഗ്ലസ് മലയാളി ജോസ് പോളിയുടെ ഭാര്യാപിതാവ് നിര്യാതനായി
ഫിൻഗ്ലസ് മലയാളി ജോസ് പോളിയുടെ ഭാര്യ ലാലി ജോസിന്റെ പിതാവ് എം. പി. പാപ്പു അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക്, വെള്ളാരപ്പള്ളി സെന്റ് ജോസഫ് പള്ളി...
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക, സനയുടെ പ്രവർത്തന ഉൽഘാടനം നിർവ്വഹിച്ചു -പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി:ജാതി മത ദേശ വംശ ചിന്തകൾക്ക് അതീതമായി എല്ലാ മനുഷ്യരും സാഹോദര്യത്തിൽ വസിക്കുന്ന വിഭജന മതിലുകളില്ലാത്ത ഒരു ലോകം വിഭാവനം ചെയ്ത വിശ്വ ഗുരു ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും ആത്മീയ...
സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു; സംസ്കാരവും അനുസ്മരണ സമ്മേളനവും ഇന്ന്...
ഡാളസ്: ജൂൺ 18 ഞായറാഴ്ച വൈകിട്ട് ഡാളസ് പട്ടണത്തിലെ റോളറ്റ് സിറ്റിയിൽ അന്തരിച്ച മലയാളി സണ്ണി ജേക്കബ്ബി (60) ന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു.. കുടുംബംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും...










































