“ഞാൻ കണ്ടതാ സാറേ..”; വരുൺ ജി. പണിക്കരുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

വരുൺ ജി. പണിക്കരുടെ പുതിയ ചിത്രത്തിന് ഞാൻ കണ്ടതാ സാറേ.. എന്നു നാമകരണം ചെയ്തിരിക്കുന്നു.നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തിൽ അതിനനുയോജ്യമായ രേഖാ ചിതവും പേരുമാണ് ഈ പോസ്റ്ററിലൂടെ ദൃശ്യമാകുന്നത്. കണ്ണ കെട്ടിയാണ് കോടതിയിൽ...

ക്രിപ്‌റ്റോകറൻസി നിയന്ത്രണങ്ങൾ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ അംഗീകരിക്കും

ക്രിപ്‌റ്റോകറൻസി മാർക്കറ്റുകളുടെ വ്യാപാരത്തിനായുള്ള ആദ്യ സെറ്റ് നിയന്ത്രണങ്ങൾ ഇന്ന് യൂറോപ്യൻ പാർലമെന്റ് അംഗീകരിക്കും.പാസായാൽ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന് ക്രിപ്‌റ്റോ ആസ്തികൾ കണ്ടെത്താനാകുമെന്ന് ഉറപ്പാക്കുന്നതിനാണ് നടപടികൾ രൂപകൽപ്പന...

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി

സൂറത്ത് : അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹർജി സൂറത്ത് ജില്ലാ കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന...

യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിച്ചാൽ തടവും 50000 ദിർഹം പിഴയും

യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്കു തടവും 50000 ദിർഹം (11.1 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്നു പബ്ലിക് പ്രോസിക്യുഷന്റെ മുന്നറിയിപ്പ്.പ്രത്യേക അനുമതി എടുക്കാതെ സ്ഫോടക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും വിൽപന...

വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഹ‍ർമൻപ്രീത് കൗറിന്

ഡൽഹി: വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹ‍ർമൻപ്രീത് കൗർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഹ‍ർമൻപ്രീത്. അഞ്ച് താരങ്ങളുടെ...

‘വൈദ്യുതി ഉപയോഗം വർധിച്ചതിൽ ആശങ്ക; ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരും’: വൈദ്യുതിമന്ത്രി

വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി.ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.ഉപയോഗം...

ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്തും കൊല്ലം, കോട്ടയം,...

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ മെഡിക്കല്‍ കോളേജിലേയും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെയും കീഴിലുള്ള...

അയർലണ്ടിൽ ആശുപത്രികളിൽ ഇന്ന് മുതൽ മാസ്ക് നിർബന്ധമല്ല

ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്ററിന്റെ (എച്ച്‌പിഎസ്‌സി) സമീപകാല ഉപദേശത്തെത്തുടർന്ന്, ആശുപത്രികളിലും മറ്റ് ആരോഗ്യ സംരക്ഷണ മേഖലകളിലും രോഗികളും സന്ദർശകരും ജീവനക്കാരും നിർബന്ധമായും മാസ്‌ക് ധരിക്കുന്നത് ഇന്ന് അവസാനിക്കും.കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള...

2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ ഇന്ധന വില

2021 സെപ്തംബർ മുതലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ധന വില ഇടിഞ്ഞതായി ഏറ്റവും പുതിയ AA ഇന്ധന വില സർവേ കാണിക്കുന്നു.ഏപ്രിലിൽ ശരാശരി പെട്രോൾ വില 1.59 യൂറോയായി കുറഞ്ഞു, മാർച്ചിൽ ഇത്...