നിമിഷ പ്രിയയുടെ മോചനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടSHAREനിമിഷപ്രിയയുടെ മോചനകാര്യത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ.കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായിമധ്യസ്ഥ ചർച്ചകൾ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബായിൽ നേരിട്ട് ചർച്ച നടത്തും.
കേസിലെ നടപടികൾ വേഗത്തിലാക്കാൻ...
തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാം മറന്ന് അടിച്ചുപൊളിക്കാൻ അയർലണ്ടിൽ Daily Delight സംഗീത സന്ധ്യ ഒരുക്കുന്നു; AALMARAM -2023 ഫെബ്രുവരി...
അയർലണ്ട്: തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാം മറന്ന ആടാനും പാടാനും പുതിയൊരു അവസരവുമായി Daily Delight സംഗീത സന്ധ്യ ഒരുക്കുന്നു. സ്ഥിരമായി കാണുന്ന ഗാനമേളകളിൽ നിന്നും വേറിട്ട അവതരണവും ഘനഗംഭീരമായ ശബ്ദം വെളിച്ച സജ്ജീകരണങ്ങളും...
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്, മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം
ബി.ബി.സിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ ലിങ്ക് പങ്കുവെക്കുന്ന ടീറ്റുകൾ നീക്കം ചെയ്യാൻ നിർദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ആധികാരികമായ രേഖ...
എല്ലാത്തരം യുഎഇ വീസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ നീട്ടാം
എല്ലാത്തരം യുഎഇ വീസകളുടെയും സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ മാത്രം നീട്ടാനുള്ള സംവിധാനം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷനാലിറ്റി, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) തങ്ങളുടെ സ്മാർട്ട് ചാനലുകളിലൂടെ ആരംഭിച്ചു.രാജ്യത്ത്...
അയർലണ്ടിൽ ഒരു വീട് നിങ്ങൾക്കും സ്വന്തമാക്കാം: First Home Scheme ന് കീഴിലുള്ള പ്രോപ്പർട്ടി വില പരിധി ...
അയർലണ്ടിലെ ഓരോ കൗണ്ടിക്കും ഫസ്റ്റ് ഹോം സ്‌കീമിന് കീഴിലുള്ള പരമാവധി പ്രോപ്പർട്ടി വില പരിധി വർധിപ്പിച്ചു. ഗവൺമെന്റിന്റെ എല്ലാവർക്കുമായുള്ള ഭവന പദ്ധതിയിലെ പ്രധാന സംരംഭങ്ങളിലൊന്നായ ഈ പദ്ധതി, ഒരു മൈനൊരിറ്റി ഇക്വിറ്റി സ്റ്റേക്കിനു...
ഓൺലൈൻ തട്ടിപ്പ്: Revolut അക്കൗണ്ടിൽ നിന്നും 3000 യൂറോ നഷ്ടമായി; റീഇംബേഴ്‌സ്‌മെന്റ് നിരസിച്ച് കമ്പനി
Revolut അക്കൗണ്ട് വഴി നടന്ന സാമ്പത്തിക തട്ടിപ്പിൽ 3,000 യൂറോ നഷ്ടമായ വ്യക്തിക്ക് റീഇംബേഴ്‌സ്‌മെന്റ് നിരസിച്ച് കമ്പനി. ജനപ്രിയ ബാങ്കിംഗ് ആപ്പിൽ രണ്ട് ദശലക്ഷം ഐറിഷ് ഉപഭോക്താക്കളാണുള്ളത്. സംഭവത്തെ തുടർന്ന് കമ്പനിയുടെ...
ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ മേക്ക് ഇൻ കേരള; 1000 കോടി രൂപയുടെ പദ്ധതി, ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് 200...
കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴിൽ സംരംഭവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതിക്ക് രൂപം നൽകുമെന്ന് ധനമന്ത്രി. മേക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി...
മദ്യനയ അഴിമതിയിൽ കെജ്രിവാളിനും പങ്ക്, നൂറുകോടി ഗോവ തിരഞ്ഞെടുപ്പിനും ഉപയോഗിച്ചു. ഇ.ഡി.
മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പങ്കെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. അഴിമതിയിലൂടെ കണ്ടെത്തിയ പണം എ.എ.പി. ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...
മഹേഷും മാരുതിയും; ആദ്യ ടീസർ പുറത്തുവിട്ടു
മണിയൻപിള്ള രാജു നിർമ്മിച്ച് സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു.മംമ്താ മോഹൻ ദാസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.ആസിഫ് അലിയും -...
നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം; ഒരു മാസക്കാല രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കമായി
പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകൾലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കമായി. ഫെബ്രുവരി ഒന്നു മുതൽ ആരംഭിച്ച പരിപാടി 28 വരെ നീണ്ടു നിൽക്കും. പ്രവാസി കേരളീയർക്കായി...









































