കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദൈവത്തിന്റെ മഹത്വമോതിയും  ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകര്‍ന്നും   സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ...

വിവര ചോർച്ച; കേംബ്രിജ് അനലിറ്റിക്ക കേസ് തീർപ്പാക്കാൻ 72.5 കോടി ഡോളർ നൽകാമെന്ന് മെറ്റ

സാൻഫ്രാൻസിസ്കോ: ഫെയ്സ്ബുക്കിനെ അടിമുടി പിടിച്ചുലച്ച കേംബ്രിജ് അനലിറ്റിക്ക വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട കേസ് തീർപ്പാക്കാൻ 72.5 കോടി ഡോളർ നൽകാമെന്ന് അറിയിച്ച് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. എന്നാൽ ഇത്രയും തുക നൽകി തീർപ്പാക്കാനുള്ള...

ബിജിത്ത് ബാലയുടെ RX100 ആരംഭിക്കുന്നു; ശ്രീനാഥ് ഭാസി നായകൻ

ഏറെ കൗതുകകരമായ പടച്ചോനേ ങ്ങള് കാത്തോളി എന്ന ചിത്രത്തിൻ്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്RX100.റോണക്സ് സേവ്യർ എന്ന ടാഗ് ലൈനോടെ എത്തുന്ന എന്ന ഈ ചിത്രംനവ...

കണ്ണൂരിൽ 30 കോടി മുടക്കി നിർമ്മിക്കുന്ന റിസോർട്ടിന് പിന്നിൽ ഇ.പി ജയരാജൻ, അനധികൃത സ്വത്തുസമ്പാദനം നടത്തി; പി. ജയരാജൻ

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി. ജയരാജൻ. ഇ.പി ജയരാജൻ അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ പി. ജയരാജൻ ആരോപണം ഉന്നയിച്ചു. കണ്ണൂരിൽ 30 കോടി രൂപ...

ചൈനയിൽ നിന്ന് വരുന്നവർക്ക് RTPCR നിർബന്ധം; നിയന്ത്രണം മറ്റ് മൂന്ന് രാജ്യങ്ങൾക്കും

ന്യൂഡൽഹി: ചൈനയിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കി. ഇത് കൂടാതെ ദക്ഷിണകൊറിയ, ജപ്പാൻ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ആർടിപിസിആർ പരിശോധന നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞു. വീണ്ടുമൊരു കോവിഡ് വ്യാപനത്തെ...

ക്രിസ്തുവിന്റ ജനനം ഡിസംബറിലെ കൊടും തണുപ്പിലോ? (പി.പി.ചെറിയാന്‍)

ക്രിസ്തുവിന്റെ ജനനത്തിനു മൂന്ന് നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്നു   ഗ്രീക്ക് തത്വചിന്തകന്മാരായ  സോക്രട്ടറീസ് , അരിസ്റ്റോട്ടിൽ , മഹാനായ അലക്സാണ്ടർ എന്നിവരുടെ ജനന-മരണ തിയ്യതികൾ  ചരിത്ര രേഖകളിൽ രേഖപെടുത്തിയിരിക്കുന്നതു  ചെറുപ്പകാലങ്ങളിൽ  പാഠപുസ്തകങ്ങളിൽ നിന്നും...

സംഘർഷ സാധ്യത; കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ അടച്ചിടും

കോട്ടയം:  ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർഥി സമരം നടക്കുന്ന കോട്ടയത്തെ കെ  ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി 8 വരെ അടച്ചിടും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ ഉത്തരവിനെ തുടര്‍ന്നാണ്...

ക്രിസ്മസ് തലേന്ന് സെന്റ് മേരീസ് ബസലിക്കയിൽ സംഘർഷം;വൈദികർക്കുനേരെ കൈയേറ്റം, ബലിപീഠം തകർത്തു

കൊച്ചി: ഏകീകൃത കുർബാനയെച്ചൊല്ലി സെന്റ് മേരീസ് ബസലിക്കയിൽ സംഘർഷം. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ ആൾത്താരയിലേക്ക് തള്ളിക്കയറി. കുർബാന നടത്തിക്കൊണ്ടിരുന്ന വിമതവിഭാഗം വൈദികരെ തള്ളിമാറ്റുകയും ബലിപീഠം പൂർണ്ണമായി തകർക്കുകയും ചെയ്തു. ആൾത്താരയിലെ വിളക്കുകളും മറ്റും...

ക്രിസ്തുമസിന് ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ

മനുഷ്യരക്ഷക്കായ് ഭൂമിയിലവതരിച്ച ദൈവകുമാരൻ്റെ തിരുജനനത്തിൻ്റെ ഓർമ്മപുതുക്കുന്ന ക്രിസ്തുമസിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.   ഇരുപത്തഞ്ച് ദിനങ്ങൾ നീണ്ട നോമ്പിനും ഒരുക്കങ്ങൾക്കും ശേഷം വിശ്വാസികൾ തിരുപിറവി ആചരിക്കും.  ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ഡബ്ലിൻ നഗരത്തിലെ പതിനൊന്ന് സീറോ മലബാർ ...

സിറോ മലബാർ സഭയിലെ കുർബാന തർക്കം; എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന...

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന തർക്കം അസാധാരണ തലത്തിലേക്ക്. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന നടന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ ഏകീകൃത കുർബാന അർപ്പിക്കുമ്പോൾ, വിമത...