മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി. പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇനി 304 വകുപ്പ് പ്രകാരം, വാഹന അപകട കേസിൽ...
നടിയെ ആക്രമിച്ച കേസിൽ അതിജീവിത സമർപ്പിച്ച അപ്പീൽ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമർപ്പിച്ച അപ്പീൽ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി...
18 നഗരങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് ഖത്തർ എയർവേയ്സ്
ദോഹ ലോകകപ്പ് ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ ഖത്തർ എയർവേയ്സ് വെട്ടിക്കുറച്ചത് 18 നഗരങ്ങളിലേക്കുള്ള സർവീസുകൾ. ആരാധകരുമായി എത്തുന്ന യാത്രാ വിമാനങ്ങൾക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥല ലഭ്യത ഉറപ്പാക്കാനാണ് 18 നഗരങ്ങളിലേയ്ക്കുള്ള...
വിലായത്ത് ബുദ്ധ ആരംഭിച്ചു
ചന്ദന മരങ്ങളുടെ പറുദീസയെന്നു വിശേഷിപ്പിക്കാവുന്ന മറയൂരിൽ ഒരു പുതിയ സിനിമക്ക് ഒക്ടോബർ പത്തൊമ്പത് ബുധനാഴ്ച്ച തുടക്കമിട്ടു,വിലായത്ത് ബുദ്ധ. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ്...
കണക്കുകളിൽ തൃപ്തിയില്ല; കെ.എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് IT വകുപ്പിനോട് വിജിലൻസ്
കണ്ണൂർ: മുസ്ലീം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. നേരത്തെ ഷാജിയുടെ വീട്ടിൽനിന്ന് വിജിലൻസ് പണം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ...
കുടിയൊഴിപ്പിക്കൽ നിരോധനം മാർച്ച് വരെ നീട്ടുന്നത് മന്ത്രിസഭ അംഗീകരിച്ചേക്കും
അടുത്ത മാർച്ച് വരെ പുതിയ കുടിയൊഴിപ്പിക്കലുകളുടെ നിരോധനം നീട്ടിനൽകുന്നത് കാബിനറ്റ് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിമാർ അനുമതി നൽകിക്കഴിഞ്ഞാൽ, ഈ മാസം അവസാനത്തിനുമുമ്പ് പാസാക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണം ഗവൺമെന്റ് ഒയിറേച്ചസിൽ അവതരിപ്പിക്കും. എന്നിരുന്നാലും,...
ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ ഈ മാസം 21ന്
അയർലണ്ട്: ജീസസ്സ് യൂത്ത് സംഘടിപ്പിക്കുന്ന നൈറ്റ് വിജിൽ അയർലണ്ട് ഈ ഒക്ടോബർ 21ന്. രാത്രി 10:30 മുതൽ പുലർച്ചെ 02:00 വരെ ലൂക്കനിലെ BELGADDY റോഡിലെ DIVINE MERCY ചർച്ചിലാണ് നൈറ്റ് വിജിൽ...
ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ
ഡൽഹി: 2023 -ലെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ. മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ്...
റഷ്യൻ വിമാനം പാർപ്പിടസമുച്ചയത്തിൽ ഇടിച്ച് തകർന്നു; 13 മരണം
മോസ്കോ: യുക്രൈൻ അതിർത്തിയോടു ചേർന്നുള്ള റഷ്യൻ ജനവാസ കേന്ദ്രത്തിൽ സൈനിക വിമാനം പാർപ്പിടസമുച്ചയത്തിൽ ഇടിച്ച് തകർന്ന് 13 പേർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരിക്കേറ്റു. റഷ്യയുടെ തെക്കുപടിഞ്ഞാറ് പ്രദേശത്തെ യീസ്ക് നഗരത്തിലാണ് അപകടം...
ഗവർണർക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ല: മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാർട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ആ സാഹചര്യത്തിൽ...










































