ഒമിക്രോണ്‍ ഇന്ത്യയിലും; രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരിൽ

ബെംഗളൂരു: കോഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ്. ഐസിഎംആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരുമായി സമ്പർക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്. ഒമിക്രോണിന്റെ...

സാൽമൊണല്ലയുടെ സാന്നിധ്യത്തെ തുടർന്ന് ജനപ്രിയ ക്രിസ്മസ് ഉൽപ്പന്നം Lidl അടിയന്തിരമായി തിരിച്ചെടുക്കുന്നു

ഒരു ജനപ്രിയ ക്രിസ്മസ് ഉൽപ്പന്നത്തിൽ സാൽമൊണല്ല എന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് സൂപ്പർമാർക്കറ്റ് ശൃംഖല വെളിപ്പെടുത്തിയ സാഹചര്യത്തി Lidl സൂപ്പർമാർക്കറ്റ്റ് ആ ഉത്പന്നം തിരിച്ചെടുക്കുന്നു. ഇതോടൊപ്പം പാക്കേജിംഗിൽ പരാമർശിക്കാത്ത പാൽ അടങ്ങിയതിനെ തുടർന്ന് വെയ്‌ട്രോസിൽ...

നവോദയ ഓസ്ട്രേലിയക്ക് നവനേതൃത്വം; “വികസനത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമം”: മന്ത്രി സജി ചെറിയാൻ

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ : പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ ചേർത്തു നിർത്തി, സമസ്ത മേഖലകളിലും വികസനം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിച്ച് തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന പ്രവണത അപലപനീയമാണെന്ന് സാംസ്കാരിക ഫിഷറീസ് മന്ത്രി...

‘എ രഞ്ജിത്ത് സിനിമ’ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഡിസംബർ ആറിന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് എ.രഞ്ജിത്ത് സിനിമ. 'നവാഗതനായ നിഷാന്ത് സാറ്റുവാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ലൂമിനസ് ഫിലിം ഫാക്ടറിഇൻ അസ്സോസ്സിയേഷൻ വിത്ത് ബാബു ജോസഫ് അമ്പാട്ട്...

പാർട്ട്ണേഴ്സ് ഡിസംബർ പത്തിന് കാസർകോട്ട് ആരംഭിക്കുന്നു.

ധ്യാൻ ശീനിവാസൻ നായകനാകുന്ന പാർട്ട് ണേഴ്സ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്തിന് കാസർകോട്ട് ആരംഭിക്കുന്നു. ഇര, മമ്മൂട്ടി- വൈശാഖ് ടീമിൻ്റെ ന്യൂയോർക്ക് എന്നീ ചിത്രങ്ങൾക്ക് നിരക്കഥ രചിച്ച് ശ്രദ്ധേയനായ നവീൻ ജോൺ...

ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസാ എന്നിവ സൗജന്യമായിപുതുക്കി നൽകുമെന്ന് സര്‍ക്കാര്‍ പ്ര്യഖ്യാപിക്കും മുമ്പ് പണമടച്ചവരുടെ സംഖ്യ തിരികെ നല്‍കില്ല:...

സൗദി: സൗജന്യ ഇഖാമ, റീ-എന്‍ട്രി, വിസിറ്റ് വിസാ എന്നിവ സൗജന്യമായി പുതുക്കി നൽകുമെന്ന് സൗദി സര്‍ക്കാര്‍ പ്ര്യഖ്യാപിക്കും മുമ്പ് ഇതിനായി പണമടച്ചവരുടെ സംഖ്യ തിരികെ നല്‍കില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. കാലാവധികള്‍ നീട്ടാനായി...

അയർലണ്ടിൽ ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു

അയർലണ്ടിൽ ഒമിക്രോൺ കൊറോണ വൈറസ് വേരിയന്റിന്റെ ഒരു കേസ് സ്ഥിരീകരിച്ചു. നാഷണൽ വൈറസ് റഫറൻസ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. വാരാന്ത്യത്തിൽ 14 സാമ്പിളുകൾ പരിശോധിച്ചതായി ലബോറട്ടറി ഡയറക്ടർ ഡോ സിലിയൻ ഡി ഗാസ്‌കൺ...

ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും, മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണം; സര്‍ക്കാരിന് കോവിഡ് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം...

സംസ്ഥാനത്ത് ഇന്ന് 5405 പേർക്കു കൂടി കോവിഡ്; 4538 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ഒമിക്രോൺ ജാഗ്രത: രാജ്യാന്തര വിമാന സർവീസുകൾ 15ന് പുനരാരംഭിക്കില്ല

ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറൽ (ഡിജിസിഎ) അറിയിച്ചു. രാജ്യത്തെ...