ചൈനയിൽ കഴിഞ്ഞ മാസമുണ്ടായ ഹെനാൻ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 302 ആയി
ചൈനയിൽ കഴിഞ്ഞ മാസമുണ്ടായ ഹെനാൻ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 302 ആയി. കുറഞ്ഞത് 50 പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ, ഹെനാൻ അധികൃതർ പ്രവിശ്യ തലസ്ഥാനമായ ഷെങ്ഷൗവിൽ 292 പേർ കൊല്ലപ്പെട്ടതായും...
ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ ടീമിന് സെമിഫൈനലിൽ തോൽവി
ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ ടീമിന് സെമിഫൈനലിൽ തോൽവി. സെമിഫൈനലിൽ 2-5 എന്ന സ്കോറിന് ഇന്ത്യ ബെൽജിയത്തോട് പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത് ഹർമൻപ്രീത് സിംഗും മൻദീപ് സിംഗുമാണ്.
അതേസമയം മലയാളികൾക്ക് അഭിമാനമായി...
യുഎഇയില് താപനില 51.8 ഡിഗ്രി സെല്ഷ്യസ്; ചൂട് കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിച്ച് അധികൃതർ
യുഎഇയില് വേനല് കനത്തതോടെ ചൂട് കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിച്ച് അധികൃതർ. ക്ലൗഡ് സീഡിംഗിന്റെ ഒരു പുതിയ രീതി ഉപയോഗിച്ച് ആണ് അവർ കൃത്രിമ മഴ പെയ്യിച്ചത്. ഡ്രോണുകളുടെ സഹായത്തോടെ ലേസര് രശ്മികള്...
ഗുണഭോക്താക്കൾ മരണപ്പെടുമ്പോൾ പാരമ്പര്യസ്വത്തവകാശം സങ്കീർണ്ണമാകും
ഒരു വ്യക്തിയുടെ മരണശേഷം അവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ സങ്കീർണവും സമ്മർദ്ദവും നൽകുന്നതാണ്. ഒരു രക്ഷകർത്താവ് (അല്ലെങ്കിൽ മുത്തച്ഛൻ) മരണപ്പെടുന്നതിനു മുൻപ് അനന്തരാവകാശം നൽകിയിരിക്കുന്ന ഒരു കുട്ടി (അല്ലെങ്കിൽ ഒരു കൊച്ചുമകൻ)...
സംസ്ഥാനത്ത് ഇന്ന് 13,984 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,984 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര് 802, കാസര്ഗോഡ് 703, കോട്ടയം...
മുന് വൈദികന് റോബിന് വടക്കുംചേരി സമര്പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി
ന്യൂദല്ഹി: കൊട്ടിയൂര് പീഡന കേസില് ശിക്ഷിക്കപ്പെട്ട മുന് വൈദികന് റോബിന് വടക്കുംചേരി സമര്പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. ഇരയായ പെണ്കുട്ടിയെ വിവാഹം കഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹർജിയാണ് സുപ്രീം...
പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചുകൊണ്ട് പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ
പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ചുകൊണ്ട് പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. കാലാവധി ഓഗസ്റ്റ് നാലിന് അവസാനിക്കാനിരിക്കെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, അധ്യാപകർ, വനിതാ കോൺസ്റ്റബിൾ തുടങ്ങിയ ഉദ്യോഗാർത്ഥികളാണ് പി.എസ്.സി സമരപന്തലിൽ...
ടോക്യോ ഒളിമ്പിക്സിൽ സെമിയിലെത്തി ഇന്ത്യൻ വനിതാ ഹോക്കി ടീം
ഇന്ത്യൻ വനിതാ ഹോക്കി ടീം ഒളിമ്പിക്സിൽ ആദ്യമായി സെമി ഫൈനലിൽ. ഓസ്ട്രേലിയയെ 1-0 ന് തകർത്താണ് ഇന്ത്യൻ ഹോക്കി ടീം ചരിത്രമെഴുതിയത്. ഗുര്ജിത്ത് കൗറാണ് ഇന്ത്യക്കായി വിജയഗോള് നേടിയത്. വിജയത്തിന് പിന്നാലെ ഗോള്കീപ്പര്...
ഖത്തറില് നിന്ന് കേരളത്തിലേക്ക് ചെലവ് കുറഞ്ഞ സര്വീസുമായി ഗോ ഫസ്റ്റ്
വളരെ ചെലവ് കുറഞ്ഞ ഇന്ത്യൻ കാരിയർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗോ ഫസ്റ്റ് (മുമ്പ് ഗോ എയർ) ദോഹയ്ക്കും ഇന്ത്യയിലെ മൂന്ന് നഗരങ്ങൾക്കുമിടയിൽ വിമാന സർവീസ് നടത്താനൊരുങ്ങുന്നു. ആഗസ്റ്റ് 5 മുതൽ മുംബൈ, കൊച്ചി,...
കല്ലേറ്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പാസ്പോര്ട്ടിനും സര്ക്കാര് ജോലിക്കും സെക്യൂരിറ്റി ക്ലിയറന്സ് നൽകില്ലെന്ന് ജമ്മു പോലീസ്
പൊലീസിനോ സുരക്ഷാസേനക്കോ നേരെ കല്ലെറിഞ്ഞവര്ക്ക് പാസ്പോർട്ട് അപേക്ഷകൾക്കും മറ്റ് സർക്കാർ സേവനങ്ങൾക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്സ് നല്കില്ലെന്ന് ജമ്മു-കശ്മീര് പോലീസിന്റെ സിഐഡി വിഭാഗം ഉത്തരവിട്ടു.
പാസ്പോർട്ട് അപേക്ഷകൾക്കും മറ്റ് സർക്കാർ സേവനങ്ങൾക്കും വേണ്ടി സമീപിക്കുന്നവരുടെ...







































