വാക്സിൻ സർട്ടിഫിക്കേറ്റിൽ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നൽകി
തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ രാജ്യത്തെ പൗരന്മാർ നേരിടുന്ന...
ഇന്ന് 20,624 പേര്ക്ക് കോവിഡ്, 16,865 പേര് രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31
തിരുവനന്തപുരം: കേരളത്തില് ഇന്ന് 20,624 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
പി.വി. സിന്ധുവിന് സെമിയിൽ തോൽവി
ടോക്കിയോ: തുടർച്ചയായ രണ്ടാം ഒളിംപിക്സിലും വനിതാ ബാഡ്മിന്റൻ ഫൈനലിൽ പി.വി. സിന്ധുവിന് തോൽവി. മുൻ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ: 21-18,...
വേനലിന്റെ അവസാനത്തോടെ കൊറോണ വൈറസിന്റെ നാലാം തരംഗമുണ്ടാകാൻ സാധ്യതയെന്ന് കാനഡയുടെ മുന്നറിയിപ്പ്
കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് മുൻപ് നിയന്ത്രണങ്ങൾ വളരെ വേഗത്തിൽ ലഘൂകരിച്ചാൽ ഡെൽറ്റ വേരിയന്റിലൂടെ നയിക്കപ്പെടുന്ന കോവിഡ് -19 ന്റെ നാലാമത്തെ തരംഗത്തെ വേനൽക്കാലത്തിന്റെ അവസാനത്തോടെ രാജ്യം നേരിടേണ്ടിവരുമെന്ന് കാനഡയിലെ ചീഫ്...
പകർച്ചവ്യാധിക്ക് ശേഷം തൊഴിൽ മേഖലയോടുള്ള ക്രിയേറ്റീവ് സമീപനം
പാൻഡെമിക്കിൽ നിന്ന് പുറത്തുവരുമ്പോൾ എന്തെല്ലാം തൊഴിൽ മേഖലകളിലായിരിക്കാം ഡിമാൻഡ്? സമീപകാല ബിരുദധാരിയുടെ കരിയർ പാതയെ അത് സ്വാധീനിക്കുമോ?
കോവിഡ് പാൻഡെമിക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ സ്വാധീനം ചെലുത്തിയെന്നാണ് തൊഴിൽ മേഖലയിൽ അനുകൂലമായ തിരഞ്ഞെടുപ്പുകൾ നടത്താൻ...
പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ജെയ്ഷെ മുഹമ്മദ് ഭീകരനും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനുമായ അബു സൈഫുല്ല എന്ന ‘ലാംബൂ’ ശനിയാഴ്ച ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരെ വധിച്ച മുഖ്യ...
പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കാമോ?
നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ദഹനപ്രക്രിയ എന്നത് അത്ര അനായാസകരമായ ഒരു പ്രവർത്തി ആണെന്ന് കരുതരുത്. ശരീരത്തിലെ മറ്റേതൊരു പ്രവർത്തനത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ് ദഹനപ്രക്രിയ. തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും പല സമയങ്ങളിലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന്...
വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് സൗദിയിൽ പ്രവേശനാനുമതി
റിയാദ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ടൂറിസ്റ്റ് വിസക്കാർക്ക് സൗദി അറേബ്യയിൽ ഓഗസ്റ്റ് ഒന്നുമുതൽ നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകി. സൗദി അംഗീകരിച്ച വാക്സിനുകളായ ഫൈസർ, ആസ്ട്രാസെനക്ക (കോവിഷീൽഡ്), മോഡേണ, ജോൺസൺ ആൻഡ്...
കൊട്ടിയൂര് പീഡനക്കേസില് പ്രതിയായ മുന് വൈദികനെ വിവാഹം കഴിക്കാന് അനുമതി തേടി പെണ്കുട്ടി സുപ്രീംകോടതിയില്
ന്യൂഡല്ഹി: മുന് വൈദികനും കൊട്ടിയൂര് പീഡനക്കേസില് പ്രതിയുമായ റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കാന് അനുമതി തേടി പെണ്കുട്ടി സുപ്രീം കോടതിൽ. കൊട്ടിയൂര് പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കാനുള്ള...
അയർലണ്ടിൽ എല്ലാ വർഷവും മൂന്ന് അധിക ബാങ്ക് അവധിദിനങ്ങൾ പരിഗണനയിൽ
അയർലണ്ടിലെ ബാങ്ക് അവധിദിവസങ്ങൾ വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷ ടിഡികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. പീപ്പിൾ ബിഫോർ പ്രോഫിറ്റും (പിബിപി) മൂന്ന് അധിക ബാങ്ക് അവധിദിനങ്ങൾ ഒരു പുതിയ ബില്ലിലൂടെ നടപ്പിലാക്കണമെന്ന് നിർദേശിച്ചു. ഓരോ കലണ്ടർ വർഷത്തിലും...







































