കൊല ചെയ്ത രഖില് മാനസയെ നിരീക്ഷിച്ചിരുന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്
കൊച്ചി: കോതമംഗലത്ത് മാനസ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൊല ചെയ്ത രാഖില് മാനസയെ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീം മൊഴി നൽകിയിട്ടുണ്ട്.
രാഖില് മാനസയെ കൊല്ലാനുപയോഗിച്ച മാരക പ്രഹര ശേഷിയുള്ള...
ഇന്ത്യയിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ; ഖത്തര്
ഖത്തര്: ഇന്ത്യയിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്കായി ഹോട്ടൽ ക്വാറന്റൈൻ നിര്ബന്ധമാക്കി ഖത്തര്. പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ആഗസ്റ്റ് 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
പൂര്ണമായി വാക്സിന് എടുത്തവരാണെങ്കിൽ...
മെഡിക്കല് കോളേജ് ആശുപത്രിയില് അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കല് കോളേജ് ആശുപത്രിയില് അമ്മയ്ക്ക് കൂട്ടിരുന്ന മാനസികവെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന അമ്മയ്ക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ...
കേരളത്തിൽ ഇന്ന് 20,772 പേര്ക്ക് കോവിഡ്; 14,651 പേര് രോഗമുക്തി നേടി, ടിപിആർ 13.61
തിരുവനന്തപുരം∙ സംസ്ഥാനത്തു വെള്ളിയാഴ്ച 20,772 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. ഇതുവരെ ആകെ 2,70,49,431 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് വേണ്ട
അബുദാബി: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്സ്. നിലവിലുള്ള നടപടി ക്രമങ്ങൾ ഹ്രസ്വകാല യാത്രകൾ നടത്തുന്നവർക്കായി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അബുദാബിയിൽ നിന്നും...
മെഡിക്കൽ വിദ്യാര്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
കോതമംഗലം: നെല്ലിക്കുഴിയില് സ്വകാര്യ ഡെന്റല് കോളേജ് വിദ്യാര്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമേ യുവാവ് ജീവനൊടുക്കി. കണ്ണൂര് നാറാത്ത് സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂര് സ്വദേശി രാഖില് സ്വയം...
ദുരൂഹതകളോടെ ഇന്ത്യയിൽ സമാന്തര എക്സ്ചേഞ്ച് പ്രവർത്തനം; പ്രവാസികൾ സൂക്ഷിക്കുക!… നിങ്ങളും പിടിക്കപ്പെട്ടേയ്ക്കാം
കോഴിക്കോട്: നിയമവിരുദ്ധമായി വോയ്സ് കോൾ ചെയ്യാൻ സഹായിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ബെംഗളൂരുവിലും കോഴിക്കോടുമായി പൊലീസ് പിടികൂടി. ഒന്നരക്കോടി രൂപ വില വരുന്ന ഉപകരണങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. രാജ്യാന്തര...
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് കൺവെൻഷൻ ജൂലൈ 30 മുതൽ
മസ്കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുപ്പത്തിമൂന്നാമതു വാർഷീക കൺവെൻഷൻ ജൂലൈ 30 മുതൽ ആഗസ്റ് ഒന്ന് വരെ ബാർണ്നീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാര്തോമ ചർച്ചിൽ വെച്ചു നടക്കുന്നതാണ്. വെള്ളി...
പ്രകൃതിദത്ത മാർഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം, മന്ത്രി കെ രാജൻ
ന്യൂയോർക് : പ്രകൃതിദത്ത മാർഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.. പ്രവാസി മലയാളി ഫെഡറേഷൻ എൻ ആർ കെ ഓൾ ഇന്ത്യ കമ്മിറ്റി ജൂലൈ 24 നു...
‘മാഗ് ‘ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ശനിയാഴ്ച മുതൽ – ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഷട്ടിൽ ബാഡ്മിന്റൺ ഡബിൾ ടൂർണമെന്റ് ജൂലൈ 31 (ശനി), ഓഗസ്റ്റ് 1...







































