പി.വി. വിൽസൺ ഷാർജയിൽ നിര്യാതനായി

ഡാളസ്. പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടിൽ പരേതരായ വർഗീസിന്റെയും തൃശ്ശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ മറിയാമ്മയുടെയും  മകൻ പി വി വിൽ‌സൺ (50) ഷാർജയിൽ മസ്തിഷ്കാഘാതം മൂലം നിര്യാതനായി.ഷാർജ മാർത്തോമാ ഇടവകാംഗമാണ്. ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരൻ...

ഓൺലൈൻ പഠനത്തിന് വിദ്യാര്‍ത്ഥിനിയ്ക്ക്മൊബൈൽ ഫോൺ നൽകി തണൽ പെരുമ്പുഴ

കൊല്ലം, കുണ്ടറ: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിയ്ക്ക് തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ മൊബൈൽ ഫോൺ കൈമാറി. ഇളമ്പള്ളൂർ പഞ്ചായത്ത് 18ആം വാർഡ് മെമ്പർ  സ്വാതി ശങ്കർ, തണൽ സെക്രട്ടറി...

ഫൊക്കാന ഒന്നേയുള്ളൂ; ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ നടത്തുന്ന വിഘടന പ്രവർത്തനം നിർത്തണം

ഫൊക്കാന മുൻ പ്രസിഡന്റുമാർ കഴിഞ്ഞ കുറെ നാളുകളായി 1983 -ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA) യിൽ ചില വ്യക്തികൾ സംഘടനയുടെ യശ്ശസിനു കളങ്കം ചാർത്തി പ്രചാരണം...

ഡാനിഷ് സിദ്ദീഖി അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ല; താലിബാന്‍ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തി

വാഷിങ്ടന്‍∙: പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍ ഡാനിഷ് സിദ്ദീഖി കാണ്ഡഹാറിലെ സ്പിന്‍ ബൊള്‍ഡാക്ക് ജില്ലയിലെ അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ലെന്നും താലിബാന്‍ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുമുള്ള വിവരം...

റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നൂറുകണക്കിന് നഴ്‌സുമാർ ഇരയാവുണ്ടെന്ന് അബുദാബി ആസ്ഥാനമായുള്ള ആരോഗ്യസംരക്ഷണ സംഘത്തിന്റെ മുന്നറിയിപ്പ്

റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നൂറുകണക്കിന് നഴ്‌സുമാർ ഇരയാവുണ്ടെന്ന് അബുദാബി ആസ്ഥാനമായുള്ള ആരോഗ്യസംരക്ഷണ സംഘം മുന്നറിയിപ്പ് നൽകി. യൂണിറ്റ് റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസിന്റെ (ആർ‌പി‌എം) പേരിൽ വ്യാജ തൊഴിൽ കരാറുകൾ ആരോഗ്യപ്രവര്‍ത്തകരെ കൂടാതെ നഴ്‌സുമാര്‍ക്കും...

ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍; 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പ്രത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാക്കേജ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക്...

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയുടെ രണ്ടാം മെഡൽ ഉറപ്പിച്ച് ബോക്സർ ലോവ്ലിന ബോർഗോഹെയ്ൻ

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേടിയ ലോവ്‌ലിന ബൊർഗോഹെയ്ൻ ചിൻസസ് തായ്‌പേയിയുടെ നീൻ-ചിൻ ചെന്നിനെതിരെ 69 കിലോ ഗ്രാം വിഭാഗത്തില്‍ തോല്‍പിച്ചു. മേരി കോമിന് ശേഷം ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ നേടുന്ന...

ശിവന്‍കുട്ടികുട്ടി രാജിവയ്ക്കുന്നില്ല, പ്രതിയായാല്‍ മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: വി. ശിവന്‍കുട്ടികുട്ടിക്കെതിരായ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കുന്നില്ലെന്നു൦ മുഖ്യമന്ത്രി പിണറായി വിജയന്‍.കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കയ്യാങ്കളി...

23 കാരിയായ റഷ്യന്‍ യുവതിക്ക് നിലവിൽ 11 കുട്ടികൾ; 105 കുട്ടികളുടെ അമ്മയാവണം എന്നാഗ്രഹം!!!

23 കാരിയായ റഷ്യന്‍ യുവതിക്ക് 105 കുട്ടികളുടെ അമ്മയാവണം എന്ന വാശി. ക്രിസ്റ്റീന ഓസ്റ്റുർക്ക് എന്ന യുവതിക്ക് ഇതിനകം 11 കുട്ടികളുണ്ട്, 105 കുട്ടികളുണ്ട്. 56 കാനായ ഗാലിപ് ഓസ്റ്റുർക്ക് ആണ് ഇവരുടെ...

കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് പഠനം നടത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലയാണ് സന്ദര്‍ശനം നടത്തുക. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്...