മുട്ടില് മരംമുറി; ഗ്രീന് ട്രിബ്യൂണല് സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: മുട്ടിൽ മരംമുറിച്ച സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്രീൻ ട്രിബ്യൂണല് സ്വമേധയാ കേസെടുത്തു. എത്ര മരങ്ങള് മുറിച്ചു, പരിസ്ഥിതി ആഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം തുടങ്ങിയ കാര്യങ്ങള്സംബന്ധിച്ച് ആഗസ്ത് 31ന് ചീഫ്...
നിയമസഭാ കയ്യാങ്കളിക്കേസില് സംസ്ഥാന സര്ക്കാരിന് തിരിച്ചടി; വിദ്യാഭ്യാസ മന്ത്രിഉൾപ്പെടെ വിചാരണ നേരിടും
ന്യൂഡല്ഹി: നിയമസഭാ കയ്യാങ്കളിക്കേസ് പിന്വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്ക്കാര് നല്കിയ അപേക്ഷ സുപ്രീം കോടതി തള്ളി. കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി, ഇ.പി. ജയരാജന്, കെ.ടി. ജലീല്, കെ. കുഞ്ഞമ്മദ്, സി.കെ....
ആറു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ
ആലപ്പുഴ: എറണാകുളം കൊച്ചി തോപ്പുംപടിയില് ആറു വയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. അച്ഛൻ ആന്റണി രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാട്ടുകാരുടെ അഭ്യര്ത്ഥനയെ തുടര്ന്ന് ഇന്ന് പുലര്ച്ചെയാണ് രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും...
‘കാറ്റ് കടൽ അതിരുകൾ’ വീണ്ടും ഓ.ടി.ടി.യിലെത്തുന്നു
കോവിഡ് മഹാമാരിയുടെ വലിയ പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ ജനുവരി അവസാനം പ്രദർശനത്തിനെത്തിയ ചിത്രമാണ് സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ് കടൽ അതിരുകൾ എന്ന ചിത്രം വീണ്ടും ഓ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു....
റോഡിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല് ട്രക്ക് കയറി; 18 മരണം
ലഖ്നൗ: ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ റോഡിൽ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികളുടെ മേല് ട്രക്ക് കയറി. 18 പേരും മരിച്ചു. ഇന്നലെ രാത്രി ഹരിയാനയിൽ നിന്ന് മടങ്ങുകയായിരുന്ന തൊഴിലാളികൾ യാത്ര ചെയ്ത ബസ് കേടുവന്നു.
തുടര്ന്ന്...
സംസ്ഥാനത്ത് ഇന്ന് 22,129 പേര്ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.35%; 13,415 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
മുകേഷുമായുള്ള വിവാഹബന്ധം വേര്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മേതില് ദേവിക
പാലക്കാട്: എം.എല്.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നര്ത്തകി മേതില് ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാഹ മോചനത്തിനുള്ള ഹര്ജി നല്കിയിരിക്കുന്നത് തന്റെ ഭാഗത്തുനിന്നാണെന്നും ഇക്കാര്യത്തില് മുകേഷിന്റെ നിലപാട് ഇനിയും...
കോവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃക; കേരളത്തിന് കൂടുതല് വാക്സിന് നല്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്ഹി: കോവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്സൂഖ് മാണ്ഡവ്യ. വാക്സിന് ക്ഷാമം മൂലം കേരളത്തില് വാക്സിനേഷന് നിര്ത്തിവെക്കേണ്ടിവന്ന സാഹചര്യത്തിൽ ഇടത് എംപിമാര് ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്ച്ചയിലാണ് അദ്ദേഹം...
16-17 വയസ്സ് പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് വാക്സിൻ രജിസ്ട്രേഷൻ
16 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ പോർട്ടൽ തുറന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് Pfizer അല്ലെങ്കിൽ Moderna നിന്ന് mRNA വാക്സിൻ രജിസ്റ്റർ ചെയ്യാമെന്ന്...
ഓഗസ്റ്റ് 2 വരെ ഇന്ത്യയും യുഎഇ യും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഇത്തിഹാദ് എയർവേസ്
ഓഗസ്റ്റ് 2 വരെ ഇന്ത്യയും യുഎഇ യും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് അറിയിച്ചു. പ്രവേശനവിലക്ക് ഇനിയും നീളുമോ എന്ന കാര്യത്തില് ഇതുവരെ...







































