നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്രൈസ്തവ വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
ആലുവയിൽ നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഫാ. സിബി ഒളിവിലാണ്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ വരാപ്പുഴ സ്വദേശി ഫാ....
കേരളത്തില് ഇന്ന് 22,056 പേര്ക്ക് കോവിഡ്; 17,761 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് ഇന്ന് 22,056 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. കഴിഞ്ഞ...
കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരം; യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും കുടുംബത്തിനും 10 വർഷത്തെ ഗോൾഡന് വീസ
ദുബായ്: കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദര സൂചനയായി യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ യുഎഇ ഗവൺമെന്റ് അവസരമൊരുക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...
കെ.ബാബു എംഎൽഎയുടെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് സ്വരാജ്; എതിർകക്ഷികൾക്കു ഹൈക്കോടതിയുടെ നോട്ടിസ്
കൊച്ചി: മതചിഹ്നങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതിനാൽ കെ.ബാബു എംഎൽഎയുടെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന സിപിഎം നേതാവ് എം.സ്വരാജിന്റെ ഹർജിയിൽ എതിർകക്ഷികളായ കെ.ബാബു ഉൾപ്പെടെയുള്ളവർക്കു ഹൈക്കോടതിയുടെ നോട്ടിസ്.തിരഞ്ഞെടുപ്പിൽ കെ.ബാബു ശബരിമലയുടെയും...
ഹയർ സെക്കൻഡറി ഫലം പ്രഖാപിച്ചു; വിജയം 87.94 ശതമാനം
തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.94. കഴിഞ്ഞ വർഷത്തെക്കാൾ 2.81% കൂടുതൽ.
സ്കൂൾ ഗോയിങ്–റഗുലർ വിഭാഗത്തിൽ 3,73,788 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,28,702...
പ്രവാസികളുടെ യാത്രാപ്രതിസന്ധി മുതലെടുത്ത് വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്
ദുബായ്: കോവിഡ് കാലത്ത് യാത്രാവിലക്കിനെത്തുടർന്ന് പ്രവാസികൾ പ്രതിസന്ധിയിലായത് മുതലെടുത്ത് വീണ്ടും തട്ടിപ്പ്. ചെറിയ തുക മുടക്കിയാൽ യു.എ.ഇ.യിലേക്ക് പറക്കാമെന്ന പേരിൽ സന്ദേശ൦ നൽകിയാണ് തട്ടിപ്പ്. പണം നഷ്ടപ്പെടുകയും മടങ്ങാനാവാതെ വരുകയും ചെയ്യുമ്പോൾ മാത്രമാണ്...
ഹാസ്യനടൻ നസർ മുഹമ്മദിനെ മരത്തിൽ കെട്ടിയിട്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി താലിബാൻ തീവ്രവാദികൾ
അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യനടൻ നസർ മുഹമ്മദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി താലിബാൻ തീവ്രവാദികൾ. നസറിനെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ താലിബാൻ തീവ്രവാദികൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. പിന്നീട്...
ആയിരങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു; 55,000 പ്രവാസികൾ ഈ വർഷം ഒമാൻ വിട്ടതായി റിപ്പോർട്ട്
മസ്കറ്റ്: ഒമാനിലെ പ്രവാസി ജനസംഖ്യ ഈ വർഷം മാത്രം 55,000 ത്തിലധികം കുറഞ്ഞതായി റിപ്പോർട്ട്. ജനുവരി മുതൽ ജൂലൈ വരെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത്....
ജോലിക്കാർക്ക് സൗജന്യ കോളേജ് ഫീസ് നൽകി വാൾമാർട്ട്
ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നായ വാൾമാർട്ട് തങ്ങളുടെ തൊഴിലാളികളിൽ കോളേജിൽ പഠിക്കുന്നവർക്കുവേണ്ടി അധ്യയനവർഷത്തെ ഫീസുകൾ പൂർണമായും സൗജന്യമായി നൽകുന്ന ഉത്തരവ് പുറത്തിറക്കി. പാർട്ട് ടൈം ജോലിക്കാർ, ഫുൾടൈം ജോലിക്കാർ...
ബാഡ്മിന്റണ് ഇതിഹാസം നന്ദു നടേക്കര് അന്തരിച്ചു
ന്യൂഡല്ഹി: ഇന്ത്യയുടെ ബാഡ്മിന്റണ് ഇതിഹാസം നന്ദു നടേക്കര് അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് പുണെയിലെ വസതിയില് ബുധനാഴ്ചയായിരുന്നു അന്ത്യം.
1956-ല് മലേഷ്യയില് നടന്ന സെല്ലാഞ്ചര് ഇന്റര്നാഷണല് കിരീടം നേടിയതോടെ ബാഡ്മിന്റണില് ആദ്യ അന്താരാഷ്ട്ര...







































