അനന്യ കുമാരി അലക്സിൻറെ മരണത്തിൽ ദുരൂഹത ആരോപിച്ച് ട്രാന്സ്ജെന്ഡര് സമൂഹം; പോസ്റ്റുമോര്ട്ടത്തിന് വിദഗ്ധ മെഡിക്കല് സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം
കൊച്ചി: ട്രാന്സ്ജെന്ഡര് ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത ആരോപിച്ച് ട്രാന്സ്ജെന്ഡര് സമൂഹം കൊച്ചി റെനെ മെഡിസിറ്റിക്ക് മുന്നില് പ്രതിഷേധിച്ചു. മരണത്തില് ദൂരൂഹതയുണ്ടെന്ന സംശയം...
ഭർത്താവും ഭർതൃ സഹോദരിയും ബലമായി ആസിഡ് കുടിപ്പിച്ചു; ആന്തരികാവയവങ്ങൾ ഉരുകിയ നിലയിൽ യുവതി ആശുപത്രിയിൽ
ന്യൂഡൽഹി: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് 25കാരിയായ യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചു. ജൂൺ 28നായിരുന്നു സംഭവം. അയൽക്കാരാണ് യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ഇപ്പോൾ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ...
‘കേരളത്തില് ഇതേ നടക്കൂ, സ്ത്രീകള്ക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂ’; മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്ശനവുമായി കുണ്ടറയിലെ യുവതി
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്ശനവുമായി കുണ്ടറയില് പീഡനപരാതി ഉന്നയിച്ച യുവതി. കേരളത്തില് സ്ത്രീകള്ക്ക് അനുകൂലമായ നടപടിയുണ്ടാകുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. സമാന അനുഭവം ഉണ്ടാകുന്ന സ്ത്രീകള്ക്ക്...
18 വയസ്സ് മുതൽ പ്രായമുള്ളവർക്കായി കോവിഡ് വാക്സിൻ പോർട്ടൽ തുറന്നു
18 വയസ്സ് മുതൽ പ്രായമുള്ളവർക്കായി കോവിഡ് -19 എംആർഎൻഎ വാക്സിൻ ലഭിക്കുന്നതിന് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് Moderna അല്ലെങ്കിൽ Pfizer/BioNTech വാക്സിൻ ലഭ്യമാണെങ്കിൽ നൽകുമെന്നും ഒരു mRNA...
18 കോടിയുടെ മരുന്നിനായുള്ള കാത്തിരിപ്പ് ഫലം കണ്ടില്ല; ഇമ്രാൻ യാത്രയായി
മലപ്പുറം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരിന്തൽമണ്ണയിലെ ഇമ്രാൻ മുഹമ്മദ് മരിച്ചു. ആറുമാസം പ്രായമായ ഇമ്രാൻ നാലു മാസമായി...
കാർ ക്രെയിനിൽ ഇടിച്ചു കയറി യുവാവ് മരിച്ചു; 5 പേർക്കു പരുക്ക്
ചങ്ങനാശേരി: പെരുന്നയ്ക്കു സമീപം എസി റോഡ് നിർമാണ ജോലികൾക്കായി എത്തിച്ച ക്രെയിനിൽ കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന 4 പേർക്കും നിർമാണ ജോലികളുമായി ബന്ധപ്പെട്ട് റോഡരികിൽ നിൽക്കുകയായിരുന്ന ഊരാളുങ്കൽ സൊസൈറ്റി...
എ.കെ ശശീന്ദ്രന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; രാജിയില്ലെന്ന് ശശീന്ദ്രന്
തിരുവനന്തപുരം: എന്.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസ് ഒത്തുതീര്പ്പാക്കാന് ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന് ക്ലിഫ് ഹൗസില് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ഫോണില് വിളിച്ചും...
ടെക്സസ് സംസ്ഥാനത്ത് മനുഷ്യ കള്ളക്കടത്ത്
ബാബു പി സൈമൺ
ഡാലസ്: ജൂലൈ 19ന് തിങ്കളാഴ്ച നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് പ്രവേശിച്ച 105 പേർ അടങ്ങുന്ന ഒരു വാഹനം ടെക്സാസ് സ്റ്റേറ്റ് ട്രൂപ്പെർസ് പിടിച്ചെടുത്തു. ടെക്സാസ് സംസ്ഥാനത്ത് മെക്സിക്കോ ബോർഡറിനടുത്ത ലാറിഡോ സിറ്റിയിൽ നിന്നാണ്...
‘വേഗത്തില് ഉയരത്തില് കരുത്തോടെ ഒരുമിച്ച്’; പുതിയ ഒളിമ്പിക് മുദ്രാവാക്യം
ടോക്യോ: ഒളിമ്പിക് മുദ്രാവാക്യം പരിഷ്കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. വേഗത്തില് ഉയരത്തില് കരുത്തോടെ ഒരുമിച്ച് എന്നതാണ് ഒളിമ്പിക്സിലെ പുതിയ മുദ്രാവാക്യം. ചൊവ്വാഴ്ച ടോക്യോയിൽ ചേര്ന്ന ഐഒസി യോഗത്തിലാണ് ഒന്നിച്ച് എന്നത് കൂട്ടിച്ചേര്ത്ത് മാറ്റത്തിന്...
പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ട വനം വകുപ്പു മന്ത്രി രാജിവയ്ക്കണം, തയാറായില്ലെങ്കില് മന്ത്രിസഭയില് നിന്നും പുറത്താക്കണം: വി.ഡി. സതീശൻ
കൊച്ചി: യുവതിയെ കടന്നു പിടിച്ച കേസ് ഒത്തുതീര്പ്പാക്കാന് ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിസഭയില് നിന്നും പുറത്താക്കാന് മുഖ്യമന്ത്രി...







































