വെങ്ങാനൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; യുവതിയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

വിഴിഞ്ഞം: വെങ്ങാനൂരിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്ത വിട്ടയച്ചതിൽ നാട്ടുകാരുടെ പ്രതിഷേധം. മരണപ്പെട്ട അർച്ചനയുടെ മൃതദേഹവുമായാണ് നാട്ടുകാർ വെങ്ങാനൂർ ജംഗ്ഷനിൽ പ്രതിഷേധിച്ചത്. അർച്ചനയുടെ ഭർത്താവായ സുരേഷിനെ ഇന്നലെ...

സി.കെ.ജാനുവിനു പണം ഏർപ്പാടാക്കുന്നത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു; പുതിയ ശബ്‌ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്

കണ്ണൂർ: എൻഡിഎ സ്ഥാനാർഥിയാക്കാൻ സി.കെ.ജാനുവിനു നൽകാൻ പണം ഏർപ്പാടാക്കുന്നത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) നേതാവ് പ്രസീത അഴീക്കോട്. 25 ലക്ഷം രൂപയാണു ബത്തേരിയിൽ...

പ്രവാസി മലയാളി ഫെഡറേഷൻ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ന്യൂയോർക്: കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാർക്കുന്ന മലയാളികൾ  അഭിമുഘീ കരിക്കുന്ന വിവിധ വിഷയങ്ങളും അവരുടെ അവകാശങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര...

5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം; വിഷക്കായ കഴിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച നേഴ്‌സ് മരിച്ച സംഭവത്തിൽ...

തിരുവല്ല: ഭര്‍ത്താവിന്റേയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെയാണു തിരുവല്ല മേപ്രാല്‍ സ്വദേശി...

ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് ചാപ്റ്റർ സെമിനാർ ജൂലൈ 3 ന്

ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത്  അമേരിക്കയുടെ നോർത്ത് ടെക്സസ് ചാപ്റ്റർ  കോവിഡാനന്തര അമേരിക്കയും മാധ്യമ ധർമ്മത്തെ കുറിച്ച് ഒരു സെമിനാർ  നടത്തുന്നു. ജൂലൈ 3 ശനിയാഴ്ച സെൻട്രൽ സ്റ്റാൻഡേർഡ് ടൈം...

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി 40 – ന്റെ നിറവിൽ – ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം ഞായറാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രവർത്തനരംഗത്ത്  40 വർഷം 2021 ൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നാല്പതിന...

ദുബൈയിലേക്ക് ഇന്ന് മുതൽ വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നു; ഇന്ത്യൻ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റ് കേന്ദ്രങ്ങൾ

ദുബൈയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ സൗകര്യത്തിനായി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ക്രമീകരിച്ചു. ഇന്ത്യയിലെ 34 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മൂന്നിലൊന്ന് വിമാനത്താവളങ്ങൾ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ മേൽനോട്ടത്തിൽ ദുബായിലേക്ക് സർവീസ്...

പി.ടി. തോമസ് കുടുങ്ങി; 100 കോടി രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: അന്ന കിറ്റെക്സ് ഗ്രൂപ്പിനെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎല്‍എയ്ക്കു വക്കീല്‍ നോട്ടിസ്. കിറ്റെക്സ് ഗാര്‍മന്റ്സ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ലിമിറ്റഡ്...

വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കേണ്ട; അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്

തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാതെ കേന്ദ്രം നിർദേശിച്ച അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്. എന്നാൽ, വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരുമെന്നും സർക്കാരിന്റെ കുടിശ്ശിക നൽകണമെന്നും ബോർഡ് സർക്കാരിനെ അറിയിച്ചു. നാലുവർഷത്തേക്കാണ് ഇങ്ങനെ അധികവായ്പ അനുവദിക്കുന്നത്. കേരളത്തിന്...

‘ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം’ കുടിയേറ്റക്കാരെ തേടുന്നു

ഏറ്റവും സന്തുഷ്ട രാഷ്ട്രം എന്ന് ആവർത്തിച്ച് വിളിക്കപ്പെടുന്നതും ലോകത്തെ മറ്റ് എല്ലാ രാജ്യങ്ങളെയും വെല്ലുന്ന ജീവിത നിലവാരമുള്ളതുമായ ഫിൻ‌ലാൻഡിൽ ഇപ്പോൾ സ്ഥലം മാറി മറ്റൊരിടത്തേക്ക് പോകുന്ന ആളുകളുടെ പ്രവാഹമാണ്. ഇതിനാൽ തന്നെ ഇവിടെ...