വിനോദ സഞ്ചാരികൾക്ക് കൗതകമുണർത്തി ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ കഫെ കശ്മീരിൽ

യാത്ര, ടൂറിസം, ഭക്ഷണം ഇവയെല്ലാം ഇഷ്ടപെടാത്ത ആരുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഒരു ഇടവലിക്കു ശേഷം ഹോട്ടലുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നിരിക്കുകയാണ്. അതേസമയം യാത്രാ സാഹചര്യം ഉയർന്നത്, പുതിയ കഫേകളും റെസ്റ്റോറന്റുകളും തുറക്കുന്നതിന്റെ നിരക്ക്...

ബിഗ് ടിക്കറ്റ് അബുദാബി സീരീസ്; ഖത്തറിൽ നിന്നുള്ള മലയാളി പ്രവാസിക്ക് 30 കോടി സമ്മാനം

അബുദാബി: ബുധനാഴ്ച വൈകീട്ട് നടന്ന ബിഗ് ടിക്കറ്റ് അബുദാബി സീരീസ് 224 റാഫിൾ നറുക്കെടുപ്പിൽ ദോഹ ആസ്ഥാനമായുള്ള മലയാളി പ്രവാസി തതസ്ലീന അഹമ്മദ് പുതിയപുരയിൽ 15 മില്യൺ ദിർഹം നേടി. ഇന്ത്യയിലും ഖത്തറിലുമായി...

ഇലക്ട്രിക് കാർ വിപ്ലവം: അയർലണ്ടിന് ഈ രംഗത്തെ എങ്ങനെ നയിക്കാനാകും

അയർലൻഡ്: ഇലക്ട്രിക് കാറിന്റെ സാധ്യതകൾക്ക് തിളങ്ങുന്ന ഉദാഹരണമായി അയർലൻഡ് വളരെക്കാലമായി നിലനിൽക്കുന്നു. അയർലൻഡ് ഒരു ചെറിയ ദ്വീപാണ്; ഞങ്ങളുടെ വൈദ്യുത വിതരണത്തിന്റെ ഭാഗികമായി ദേശീയ ഉടമസ്ഥാവകാശമുണ്ട്; മിതമായ കാലാവസ്ഥയാണ് ഇവിടുത്തേത്; ഇതെല്ലാം ഒരു...

മ്യാൻമറിൽ പട്ടാള ഭരണം വന്നതിന് പിന്നാലെ രാജ്യത്തെ സ്ഥിതി രൂക്ഷം; ഫേസ്ബുക്കിന്റെ പ്രവർത്തനം നിർത്തലാക്കി തുടങ്ങി

മ്യാന്മാർ: മ്യാന്മാർ സൈന്യം നിന്ന് അധികാരം പിടിച്ചെടുത്ത ദിവസങ്ങൾക്കുള്ളിൽ മ്യാൻമറിന്റെ സൈനിക നിയന്ത്രണത്തിലുള്ള സർക്കാർ ഇന്റർനെറ്റ് ദാതാക്കളോട് ഫേസ്ബുക്കിലേക്കുള്ള പ്രവേശനം താൽക്കാലികമായി തടയാൻ ഉത്തരവിട്ടതെന്ന് റിപ്പോർട്ട്. ഫെബ്രവരി 7 മുതൽ മ്യാൻമറിൽ അനിശ്ചിതക്കാലത്തേക്ക് ഫേസ്ബുക്...

സർക്കാർ ജീവനക്കാരുടെ ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ പത്ത് ശതമാനം വർധനയ്ക്ക് ശുപാർശ ചെയ്ത് ശമ്പള കമ്മീഷൻ റിപ്പോർട്ടിന് അം​ഗീകാരം. പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍...

പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു

ന്യുഡൽഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗ് നേതാക്കളായ ഇ...

കേരളത്തില്‍ ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20 പേർ മരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489,...

ന്യായമായ കാരണമില്ലാതെ രാജ്യം വിടാൻ വിമാനത്താവളത്തിൽ പോകുന്നത് കുറ്റകരം

അയർലണ്ട്: കൊറോണ വ്യാപനം രൂക്ഷമാകുന്നതോടെ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് അയർലണ്ട് സർക്കാർ. ന്യായമായ കാരണങ്ങളില്ലാതെ രാജ്യം വിടുന്നതിനായി ഒരു വിമാനത്താവളത്തിലേക്ക് പോകുന്നത് ഇപ്പോൾ ഒരു പ്രത്യേക കുറ്റമാണ്. ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണല്ലി ഒപ്പിട്ട...

കർഷകർക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ്

സ്‌റ്റോക്‌ഹോം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗ്രെറ്റ കർഷകർക്കുള്ള പിന്തുണ അറിയിച്ചത്.പോപ് ഗായിക റിഹാന്ന കർഷക സമരങ്ങളെ പിന്തുണച്ചതിന്...

അരൂർ പുത്തനങ്ങാടിയിലെ ഒരു പെയിന്റ് ഫാക്ടറിയിൽ വൻ തീപിടുത്തം

അരൂർ: അരൂർ പുത്തനങ്ങാടിയിലെ ഒരു പെയിന്റ് ഫാക്ടറിയിൽ വലിയ തീപിടുത്തമുണ്ടായി. ജീവനക്കാർ ഊണ് കഴിക്കാൻ പുറത്ത് പോയ സമയത്താണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ ആളപായമില്ലെന്നാണ് വിവരം. തീപിടുത്തതിനുള്ള...