നിരക്കുകളിൽ മാറ്റം വരുത്താതെ റിസര്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു
ന്യൂ ഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെ റിസര്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കില് മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 2021 - 2022 സാമ്പത്തിക വര്ഷത്തില് 10.5 ശതമാനം...
ആലപ്പുഴ ബൈപ്പാസിലെ അടിപ്പാതയിൽ വിള്ളൽ
ആലപ്പുഴ: കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം നടന്ന ആലപ്പുഴ ബൈപ്പാസിലെ അടിപ്പാതയിൽ വിള്ളൽ കണ്ടെത്തി. മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ ശ്രദ്ധയിൽ പെട്ടതോടെ ദേശീയപാത ചീഫ് എഞ്ചിനീയർ എം അശോക്...
‘നെക്ടർ ഓഫ് ലൈഫ്’; കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഇന്ന് ആരോഗ്യ മന്ത്രി വീഡിയോ കോൺഫറൻസ് വഴി...
കൊച്ചി: കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആരോഗ്യ മന്ത്രി കെകെ ശൈലജ...
കോവിഡ് വ്യാപനം; കുവൈറ്റിൽ ഞായറാഴ്ച മുതല് രണ്ടാഴ്ച വിദേശികൾക്ക് പ്രവേശന വിലക്ക്
കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതല് രണ്ടാഴ്ച കുവൈറ്റിലേക്ക് വിദേശികൾക്ക് പ്രവേശന വിലക്കേര്പ്പെടുത്താന് മന്ത്രിസഭാ തീരുമാനം. ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് താരീഖ് ല് മിസ്റം ആണ് ഓണ്ലൈനായി നടത്തിയ വാര്ത്താസമ്മേളനത്തില്...
വായ അൾസർ ഒഴിവാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പരിഹാര മാർഗ്ഗങ്ങൾ
വായയുടെ ഉള്ളിൽ അബദ്ധത്തിൽ കടിക്കുന്നത്, ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം, സമ്മർദ്ദം, ആമാശയം, കുടൽ രോഗങ്ങൾ, വിറ്റാമിൻ ബി, ഫോളിക് ആസിഡിന്റെ കുറവ്, ഹൃദയാഘാതം, ഭക്ഷണ അലർജി, ഉറക്കക്കുറവ് എന്നിവയാണ് വായ്പുണ്ണ്...
മോർട്ട്ഗേജ് അപേക്ഷയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതിന് മൂന്ന് മക്കളുടെ പിതാവ് ജയിലിൽ
അയർലണ്ട്: മോർട്ട്ഗേജ് അപേക്ഷയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതിന് മൂന്ന് മക്കളുടെ പിതാവ് ജയിലിൽ. ഒരു കുടുംബ ഭവനത്തിനുള്ള മോർട്ട്ഗേജ് അപേക്ഷയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതിനാണ് അയാളെ ഒരു വർഷത്തേക്ക് ജയിലിലടച്ചത്. ഡീൻ മാസ്റ്റർസൺ...
സ്വീഡിഷ് പരിസ്ഥിതി പ്രവര്ത്തക ഗ്രേറ്റ തുന്ബര്ഗിന് എതിരെ കേസെടുത്ത് ഡല്ഹി പൊലീസ്
ന്യൂദല്ഹി: സ്വീഡിഷ് പരിസ്ഥിതി പ്രവര്ത്തക ഗ്രേറ്റ തുന്ബര്ഗിന് എതിരെ കേസെടുത്ത് ഡല്ഹി പൊലീസ്. ഇന്ത്യന് പീനല് കോഡിലെ സെക്ഷന് ഐപിസി 120 ബി, ഐടി ആക്ടിലെ 153 എ എന്നിവ പ്രകാരമാണ് ഗ്രേറ്റക്കെതിരെ...
വ്യാജ പേടിഎം മൊബൈൽ ആപ്പ് ഉപയോഗിച്ച് കടയുടമകളെ വഞ്ചിച്ച സംഭവത്തിൽ 8 പേർ അറസ്റ്റിൽ
വ്യാജ പേടിഎം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കടയുടമകളെ വഞ്ചിച്ച സംഭവത്തിൽ 8 പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. പേടിഎം സ്പൂഫ് എന്ന ആപ്പ് ഉപയോഗിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്.
"തട്ടിപ്പുകാർ കടകളിൽ ചെന്ന് ചില...
പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു
പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി (81 ) അന്തരിച്ചു. കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങളാണു മരണ കാരണം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മാസം അവസാനം കൊവിഡ് ബാധയെ...
അയോധ്യയിൽ പള്ളി പണിയുന്നതിനായി അനുവദിച്ച അഞ്ച് ഏക്കർ ഭൂമി തങ്ങളുടേതെന്ന അവകാശവാദവുമായി ഡൽഹി സ്വദേശിനികൾ
രാം ജന്മഭൂമി-ബാബ്രിയിലെ സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ പള്ളി പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ആരോപിച്ച് ദില്ലി ആസ്ഥാനമായുള്ള രണ്ട് സഹോദരിമാർ അലഹബാദ്...







































