പുതുച്ചേരി കോണ്ഗ്രസ്സില് കൂട്ടരാജി:13 ഓളം പേര് ബി.ജെ.പിയിലേക്ക്
പുതുച്ചേരി: തിരഞ്ഞെടുപ്പ് ഇത്ര അടുത്തു വന്നിരിക്കുന്ന സാഹചര്യത്തില് കോണ്ഗ്രസ്സിന് കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് നിരവധി പ്രവര്ത്തകരും നേതാക്കളും കൂട്ടത്തോടൊ രാജിവെച്ചു. പുറത്തു പോയ മിക്കവരും ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നും അഭ്യൂഹങ്ങള് പുറത്തു വരുന്നു. പതിമൂന്നോളം...
‘ചര്മ്മത്തില് സ്പര്ശിക്കാതെയുള്ള പീഡനം പോക്സോ നിയമപ്രകാരം കുറ്റകരമല്ല’- ഉത്തരവിന് സ്റ്റേ
ന്യൂഡല്ഹി: വസ്ത്രത്തിന് മുകളിലൂടെ പെണ്കുട്ടിയുടെ മാറിടത്തില് സ്പര്ശിക്കുന്നത് പോക്സോ പ്രകാരം കുറ്റകരമല്ലെന്ന ബോംബേ ഹൈക്കോടതി നാഗ്പൂര് ബെഞ്ചിന്റെ ഈ ഉത്തരവിനെ സുപ്രീംകോടതി സ്റ്റേ നല്കി. കഴിഞ്ഞ ഏതാനും ദിവസങ്ങള്ക്ക് മുന്പാണ് നാഗ്പൂര് ബെഞ്ച്...
മൂന്നാം തരംമുതല് 11 ാം ക്ലാസ്വരെ പരീക്ഷാതീയതി കേന്ദ്രീയവിദ്യാലയം പ്രഖ്യാപിച്ചു
ന്യൂഡല്ഹി: കോവിഡ് കാലഘട്ടത്തില് ആകെ താറുമാറായി കിടന്നിരുന്ന വിദ്യാഭ്യാസ രീതികള് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പും സര്ക്കാരും നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണത്തെ വാര്ഷിക പരീക്ഷ തീയതികള് കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു....
കോവിഡ് വ്യാപനം രൂക്ഷം; അയർലണ്ടിൽ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയാതെ ലോക്ക് ഡൗൺ പിൻവലിക്കുന്ന ലക്ഷണമില്ല
അയർലണ്ട്: നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻഫെറ്റ്) ഇന്ന് 54 മരണങ്ങളും 1,335 പുതിയ കോവിഡ് -19 കേസുകളും റിപ്പോർട്ട് ചെയ്തു, ഇതിൽ 50 മരണങ്ങളും ഈ മാസം സംഭവിച്ചതാണ്. മരണമടഞ്ഞവരുടെ...
കീഴാറ്റൂർ ഒറവുംപുറത്ത് മുസ്ലിം ലീഗ് പ്രവര്ത്തകൻ കുത്തേറ്റ് മരിച്ചു
മലപ്പുറം: കീഴാറ്റൂർ ഒറവുംപുറത്ത് മുസ്ലിം ലീഗ് പ്രവര്ത്തകൻ കുത്തേറ്റ് മരിച്ചു. ഒറവുംപുറം സ്വദേശി ആര്യാടൻ സമീറാണ് (29) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും പുലര്ച്ചയോടെ...
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ കേരള സംസ്ഥാന സർക്കാർ തീരുമാനമെടുത്തു. നാളുകൾ ഇത്രയായിട്ടും കേരള സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ കുറച്ചുകൊണ്ടുവരാനും നിയന്ത്രിക്കാനും സാധിക്കാതെ വന്നു കൊണ്ടിരിക്കുകയാണ്. പോസിറ്റിവിറ്റി നിരക്ക്...
530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർത്തി ഹാക്കർമാർ
530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ഹാക്കർമാർ ചോർത്തി. ഈ നമ്പരുകളുടെ ഒരു ഡേറ്റബേസ് തയ്യാറാക്കി ഇപ്പോൾ ഒരു ടെലിഗ്രാം ബോട്ട് വഴി വിൽപ്പനയ്ക്കെത്തിയതായി റിപ്പോർട്ടുണ്ട്. ഒരു നമ്പരിന് 20 ഡോളറാണ്...
ട്രാക്ടര് റാലി സംഘർഷം; കർഷക സമരത്തിൽ നിന്ന് പിന്മാറി രണ്ട് കർഷക സംഘടനകൾ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കര്ഷകര് ട്രാക്ടര് റാലി നടത്തുമ്പോൾ ഉണ്ടായ സംഘർഷത്തെ തുടർന്ന് കർഷക സമരത്തിൽ നിന്ന് രണ്ട് കർഷക സംഘടനകൾ പിന്മാറി. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ഭാരതീയ കിസാൻ യൂണിയൻ...
ഓണ്ലൈന് റമ്മി കേസ്; കോഹ്ലിക്കും തമന്നയ്ക്കും അജു വർഗീസിനും ഹൈക്കോടതി നോട്ടീസ്
കൊച്ചി: ഓണ്ലൈന് റമ്മി കേസില് ബ്രാന്ഡ് അംബാസിഡര്മാരായ ക്രിക്കറ്റ് താരം വിരാട് കോഹ്ലി, നടി തമന്ന, മലയാള സിനിമാ താരം അജു വര്ഗീസ് എന്നീ താരങ്ങള്ക്ക് നോട്ടീസ് അയച്ച് കേരള ഹൈക്കോടതി. ഇവരോട്...
‘സൂരറൈ പോട്ര്’ സൂര്യ ചിത്രം ഓസ്കാറിലേക്ക്
ചെന്നൈ: കൊറോണക്കാലത്ത് അത് പ്രേക്ഷകരുടെ മനസ്സിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു സൂര്യ നായകനായ സൂരറൈ പോട്ര് . സുധ കൊങ്കാര സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് ചർച്ചാവിഷയം ആവുകയും യഥാർത്ഥ ജീവിതത്തിൽ നടന്ന...







































