പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യുഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. എന്നാൽ പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം...

ഗാസിപ്പൂർ സമരവേദിയിൽ നിന്ന് പോലീസ് പിൻവാങ്ങി

ന്യൂഡൽഹി: ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗാസിപ്പുർ സമരവേദിയിൽ നിന്ന് കർഷക സമര നേതാക്കളെയും പ്രവർത്തകരെയും ഒഴിപ്പിക്കാനുള്ള കേന്ദ്ര ഗവൺമെൻറ് ശക്തമായ തീരുമാനം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഉയർന്ന സമരവേദിയിൽ അതിൽ പട്ടാളത്തെയും പോലീസിനെയും...

കൊല്ലം ഓച്ചിറയിൽ ഫാക്ടറിയിൽ വൻ തീപിടുത്തം; ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു

കൊല്ലം: കൊല്ലം ഓച്ചിറയിൽ നിവാസ് കയര്‍ ഫാക്ടറിയിൽ വൻ തീപിടുത്തം. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഓച്ചിറ നിവാസ് കയർഫാക്ടറി. അപകടകാരണം വ്യക്തമല്ല. ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമന സേനാ...

കോവിഡ് വ്യാപനം; നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് വീണ്ടും നീട്ടി

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിർത്തിവച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28വരെയാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ)...

” സിപ് ” അഴിക്കുന്നത് ലൈംഗിക അതിക്രമം അല്ല ; വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി വീണ്ടും

മുംബൈ: ലൈംഗിക അതിക്രമത്തിന്റെ സമയത്ത് പെൺകുട്ടിയുടെ കൈയ്യിൽ കയറി പിടിക്കുന്നതും പാൻസിന്റെ " സിപ്പ് " അഴിക്കുന്നതും ലൈംഗിക അതിക്രമം ആയി പരിഗണിക്കാൻ പറ്റില്ലെന്ന് മുംബൈ ഹൈക്കോടതി . വീണ്ടും വിചിത്രമായ വിധിയിലൂടെ...

ഫിബ്രവരി 1 മുതല്‍ മദ്യത്തിന് വില കൂടുന്നു : പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കും – ബിവറേജ് കോര്‍പ്പറേഷന്‍

തിരുവനന്തപുരം: കേരളത്തിലെ മദ്യത്തിന് ഇനി വില അല്‍പ്പം കൂടിയേക്കും. ഫിബ്രവരി 1 മുതല്‍ മദ്യത്തിന് വില കൂട്ടാനും വിലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കൂടാതെ ബീവറേജസ് ഔട്ട് ലറ്റുകളില്‍...

ശക്തമായ സ്ത്രീമുന്നേറ്റ വിഷയവുമായി കാവ്യാപ്രകാശ് സംവിധാനം ചെയ്ത ‘ വാങ്ക് ‘ തിയറ്ററുകളിലേക്ക്

കൊച്ചി: സ്ത്രീപക്ഷ സിനിമകളും സ്ത്രീ മുന്നേറ്റ വിഷയങ്ങളുമായി നിരവധി സിനിമകള്‍ വരുന്നുണ്ടെങ്കിലും തീവ്രമായ വിഷയത്തിെൻറ മൂര്‍ച്ഛയോടുകൂടി ഒരു കുടുംബ ചിത്രം 'വാങ്ക്' നൂറായിരം ചോദ്യങ്ങളുമായി സമൂഹത്തിലേക്ക് 29ാം തിയതിമുതല്‍ രംഗ പ്രവേശനം ചെയ്യുകയാണ്....

ആലപ്പുഴ ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

ആലപ്പുഴ: അന്‍പത് വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസിന് പുതിയ ഉണര്‍വ്. പണി പൂര്‍ത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. കേരളത്തിന്റെ ജനങ്ങള്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 58,478 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. രോഗം...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജൻ ബോൾഗാട്ടിയും?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജൻ ബോൾഗാട്ടിയും ഉണ്ടെന്ന് സൂചന. കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു ചലച്ചിത്ര താരം ധർമ്മജൻ ബോൾഗാട്ടിയുടെ പ്രതികരണം. താൻ...