കൊറോണക്കാലത്ത് സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു ഓക്സ്ഫാം പഠനം

അയർലണ്ട്: കോവിഡ് വ്യാപനം ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിച്ചിട്ടുണ്ട്. സാമ്പത്തികമായും അല്ലാതെയും. കോവിഡ് കാലത്ത് അയർലണ്ടിലെ ശതകോടീശ്വരന്മാർ തങ്ങളുടെ സമ്പാദ്യം വീണ്ടും ഉയർത്തിയതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടവും ദരിത്ര്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ...

ട്രാക്ടർ റാലിയ്ക്കിടെ കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്

ന്യൂഡൽഹി: ട്രാക്ടർ റാലിയ്ക്കിടെ ഉത്തരാഖണ്ഡ് സ്വദേശിയായ യുവകർഷകൻ നവ്ദീപ് സിങ് മരിച്ചത് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. അതേസമയം പൊലീസ്...

തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കുന്നംകുളം: ഇന്ന് പുലർച്ചെ നാലരയോടെ തൃശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. യേശുതാസ്തി റോഡിലുള്ള ആക്രിക്കടയ്ക്കും കടലാസ് ഗോഡൗണിനുമാണ് തീപിടിച്ചത്. ഉടൻ തന്നെ ഫയർ ഫോഴ്സിൻ്റെ അഞ്ചു യൂണിറ്റുകളെത്തി തീയണച്ചു. സ്ഥാപനത്തിന്റെ പുറക് വശത്ത്...

മുൻ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകും

അഴിമതിക്കേസിൽ നാല് വർഷം ജയിലിൽ കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ മുൻ നേതാവ് വി.കെ ശശികലയെ ബെംഗളൂരുവിലെ പരപ്പണ അഗ്രഹാര ജയിലിൽ നിന്നും ഇന്ന് മോചിപ്പിക്കും. കൊറോണ വൈറസ് അണുബാധയ്ക്ക് ചികിത്സയിലായതിനാൽ വി.കെ ശശികല ഉടന്‍...

വീട്ടിൽ അതിക്രമിച്ച് കയറി മോഷണം: യുവതിയുടെ ലൈംഗികാതിക്രമ വീഡിയോ ചിത്രീകരിച്ചു

തിരുവനന്തപുരം : യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ബലംപ്രയോഗിച്ച് വീട്ടിലെ സാധനങ്ങൾ തല്ലിത്തകർത്തു മോഷണം നടത്തുകയും തുടർന്ന് യുവതി പുറത്ത് പറയാതിരിക്കാൻ അവരോട് ലൈംഗികാതിക്രമം ചെയ്ത്, അത് വീഡിയോയിൽ പകർത്തുകയും ചെയ്ത പ്രതികളെ...

വാഗാ ബോർഡറിലെ ” ഏറ്റവും വലിയ പതാക ” റെക്കോർഡ് ഇട്ടെന്ന വൈറൽ വീഡിയോ വ്യാജം

പഞ്ചാബ് : രാജ്യം എഴുപത്തി രണ്ടാമത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയി തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പതാക പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ ബോർഡർ...

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,315 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.43 ആണ്. എറണാകുളം 866, കോട്ടയം 638, കൊല്ലം 597,...

ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസായി മികച്ച പ്രതികരണം

ന്യൂഡൽഹി: ജനങ്ങളുടെ വ്യക്തിഗത സുരക്ഷിതത്വത്തെ മുൻനിർത്തി ചൈനീസ് ആപ്പുകൾ പബ്ജി അടക്കം നിരവധി ആപ്പുകൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇന്ത്യൻ നിർമ്മിത ഗെയിമായ ഫൗജി രംഗപ്രവേശനം ചെയ്യുമെന്ന് എന്ന വാർത്ത പുറത്തുവന്നത്. ഇന്ത്യയിലെ...

സംസ്ഥാനത്ത് ഡീസലും പെട്രോളും വില കത്തിക്കയറുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു ഡീസല്‍ വില കുത്തനെ ഉയര്‍ന്നത്. തൊട്ടുപിന്നാലെ ഇതാ പെട്രോളിന്റെ വിലയും കൈപൊള്ളുന്ന നിലയിലായി കഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പെട്രോള്‍ ലിറ്ററിന് 35...

ഡൽഹിയിലെ കർഷക സമരത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ കര്‍ഷകർ ട്രാക്ടർ റാലി നടത്തുന്നതിനിടെ വിവിധയിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്നും, നഷ്ടങ്ങള്‍ രാജ്യമൊന്നാകെ അനുഭവിക്കേണ്ടിവരുമെന്നും രാജ്യത്തിന് വേണ്ടിയെങ്കിലും കര്‍ഷക...