ബിഗ് ബോസ് താരം രജിത് കുമാർ നായകനായ സ്വപ്നസുന്ദരി വരുന്നു

തിരുവനന്തപുരം : ബിഗ് ബോസ് ലൂടെയും വിവാദപ്രസ്താവന കളിലൂടെയും ഏറെ ശ്രദ്ധേയനായ രജിത്ത് കുമാർ നായകനായ സിനിമ വരുന്നു. സ്വപ്ന സുന്ദരി എന്ന് നാമകരണം ചെയ്യപ്പെട്ട സിനിമയുടെ നായിക ഡോക്ടർ ഷിനു ശ്യാമളൻ...

ഹൂസ്റ്റൺ എക്യുമെനിക്കൽ കൺവെൻഷൻ അനുഗ്രഹകരമായി നടത്തി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ   (ഐ സി ഇ സി എച്ച്) ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള എക്യുമെനിക്കൽ കൺവെൻഷൻ ഈ വർഷവും അനുഗ്രഹകരമായി നടത്തപ്പെട്ടു. ഒക്ടോബർ മാസം...

യുഎഇ ഗോൾഡൻ വിസ: കൂടുതൽ പ്രൊഫഷണലുകൾക്ക് ഇപ്പോൾ 10 വർഷത്തെ റെസിഡൻസി ലഭിക്കുമെന്ന് യു.എ.ഇ ഭരണാധികാരി

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗൾഫ് രാജ്യത്ത് 10 വർഷത്തെ റെസിഡൻസി അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ സമ്പ്രദായം ചില പ്രൊഫഷണലുകൾക്കും പ്രത്യേക ബിരുദധാരികൾക്കും മറ്റുള്ളവർക്കും നൽകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...

മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റിൽ

തൃശ്ശൂര്‍: വാണിയം പാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ നൂര്‍ അമീൻ അറസ്റ്റിലായി. ഇതര സംസ്ഥാന തൊഴിലാളിയാണ് നൂര്‍ അമീൻ. ദേശീയ പാതാ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി വഴിയരികില്‍ മണ്ണുമാന്തി...

2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: 2030 മുതൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. 2035 മുതൽ പുതിയ പെട്രോൾ, ഡീസൽ പവർ കാറുകൾ...

എസൻസ് അയർലൻഡ് ക്യൂരിയോസിറ്റി ’20 സയൻസ് ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസൻസ് അയർലണ്ട് സംഘടിപ്പിച്ച ശിൽപശാലയിലെ സയൻസ് ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ബ്രയാന സൂസൻ വിനു വും, രണ്ടാം സമ്മാനം സിദ്ധാർത്ഥ്  ബിജുവും...

തലസ്ഥാനത്ത് കോവിഡ് നിയന്ത്രിക്കാന്‍ നടപടികള്‍ അമിത് ഷാ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നടപടികളും കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചു. കോവിഡ് ടെസ്റ്റുകുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിക്കണമെന്നും അതുപോലെ കേന്ദ്ര ആരോഗ്യ...

കേരളത്തിലെ കോവിഡ് നിരോധനാജ്ഞാ കാലാവധി ഇന്നലെ കഴിഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റ ഭാഗമായി ലോക്ഡൗണ്‍ 5 ന്റെ ഭാഗമായി നിലനിന്നിരുന്ന നിരോധനാജ്ഞ ഇന്നലെ മുതല്‍ കാലാവധി കഴിഞ്ഞു. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ ഇത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് നിരക്കുകള്‍ കേരളത്തില്‍...

അര്‍മഗിലെ ട്രാഫിക്കില്‍ സൈക്കിള്‍ കൂട്ടിയിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു

ഡബ്ലിൻ: അമര്‍ഗിലെ ട്രാഫിക്കില്‍ കഴിഞ്ഞ ദിവസം സൈക്കിള്‍ കൂട്ടിയിടിച്ച് നാല്‍പതുകാരന്‍ മരിച്ചിരുന്നു. ഗര്‍ഡായിക്ക് ആരായിരുന്നു അപകടത്തില്‍പ്പെട്ടത് എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ അത് വ്‌ളാഡിമിര്‍ ഗോര്‍ണി ആണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പോര്‍ട്ടഡൗണിലെ ഗില്‍ഫോര്‍ഡ് റോഡ്...

കുഞ്ഞു നംഗ്യാല്‍ പട്ടാളക്കാരെ സല്യൂട്ട് ചെയ്തു :അഞ്ച് വയസുകാരെ ആദരിച്ച് ഐ.ടി.ബി.പി

ന്യൂഡല്‍ഹി: കുഞ്ഞു പ്രായത്തില്‍ മിക്കകുട്ടികളുടെയും ആഗ്രഹമാണ് പ്ട്ടാളക്കാരനാവുക. അല്ലെങ്കില്‍ ഒരു പോലീസുകാരനാവുക. എന്നാല്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡറിലെ അഞ്ചുവയസുകാരനായ നംഗ്യാല്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് അവനറിയുന്നതുപോലെ സല്യൂട്ട് നല്‍കി. കുഞ്ഞു രാജ്യസ്‌നേഹിയുടെ ഈ പ്രവര്‍ത്തിക കണ്ട...