ട്വന്റി 20; ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി-20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. ഋഷഭ് പന്തിനെയും, പരിക്ക് കാരണം രോഹിത് ശർമയെയും ഒഴിവാക്കി. വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവിനെ...
എപ്സിലോണ്‍ ചുഴലിക്കാറ്റ് ഡബ്ലിനില്‍ ആഞ്ഞടിച്ചേക്കും : പേമാരി, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യത
ഡബ്ലിന്‍: എപ്സിലോണ്‍ ചുഴലിക്കാറ്റിന്റെ വലിയൊരു ഭാഗം അയര്‍ലണ്ടിനെ കടന്നു പോവുന്നതിനാല്‍ അയര്‍ലണ്ടില്‍ ഇടിമിന്നലോടു കൂടിയ കനത്ത പേമാരിയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്ന് മെറ്റ് എറിയാന്‍ മുന്നറിയിപ്പ് നല്കി. കനത്ത ആലിപ്പഴം വീഴാനും, കാറ്റടിക്കാനുള്ള സാധ്യതെയയും...
മധുവിധു ആഘോഷിക്കാൻ ബന്ധു നൽകിയ ടൂർ പാക്കേജ് ദമ്പതികളെ കുടുക്കിലാക്കി
ന്യൂഡൽഹി: മധുവിധു ആഘോഷിക്കാൻ ബന്ധു നൽകിയ ഖത്തർ ടൂർ പാക്കേജ് ദമ്പതികളെ കുടുക്കിലാക്കി. മുംബൈ സ്വദേശിനിയായ ഒനിബയും ശരീഖുമാണ് കുടുക്കിലായത്. ഈ സംഭവം നടന്നത് 2019 ജൂലൈ 6 നാണ്. അന്നാണ് ആ...
യു.എസില്‍ കോവിഡ് അതിരൂക്ഷം !
വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിലും മരണത്തിലും മറ്റു രാജ്യങ്ങളെക്കാള്‍ ഏറ്റവും മുന്പില് നിന്നിരുന്ന അമേരിക്കയില്‍ പ്രദിദിന മരണ നിരക്ക് ഏറ്റവും ഉയര്‍ന് നിലയിലെത്തി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികള്‍ 83,557...
അങ്ങിനെ മുളകുപാടം ‘ഒറ്റക്കൊമ്പന്’ നെ പുറത്തിറക്കി
കൊച്ചി: മുളകുപാടം ഫിലിംസിന്റെ ബാനറില്‍ സുരേഷ്ഗോപിയുടെ 250-ാം പടം പുറത്തു വരുന്നു. മലയാള സിനിമയിലെ മിന്നും താരമായി ഏറെക്കാലം വാണിരുന്ന സുരേഷ്ഗോപി മലയാളത്തിലെ അറിയപ്പെടുന്ന ആക്ഷന്‍ ഹിറോ ആയിരുന്നു. ഒരുപക്ഷേ, പഴയകാല നടനായിരുന്ന...
സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7101 പേര്‍ക്ക് രോഗം ഭേദമായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇവരില്‍ 3,711 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് ആശ്വാസമേകി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ടെന്നാണ്...
ഓക്സ്ഫോർഡ് COVID-19 വാക്സിൻ; പ്രായമായവരിൽ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്ന് അസ്ട്രാസെനെക
ലണ്ടന്‍: ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത COVID-19 വാക്സിൻ പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട്. പ്രായമായവരിൽ പ്രതികൂല പ്രതികരണങ്ങൾ കുറവാണ് ബ്രിട്ടീഷ് മയക്കുമരുന്ന് നിർമ്മാതാക്കളായ അസ്ട്രാസെനെക പിഎൽസി...
“ Boy with luv ” hits 1 Billion
Billboard’s top singers where army’s call their beloved idols, BTS world’s biggest boy band group has more than 2 billion views in YouTube. BTS in their collaboration with...
‘ ഫൗജി ‘ ഗെയിമിന്റെ ടീസര്‍ അക്ഷയ്കുമാര്‍ പുറത്തുവിട്ടു
മുംബൈ: ലോക പ്രസിദ്ധിയാര്‍ജ്ജിച്ച പബ്ജി ഗെയിം ഇന്ത്യയില്‍ നിരോധിച്ചതിന്റെ പിന്നാലെ ലോകത്തെ പല രാജ്യങ്ങളും പബ്ജി നിരോധിച്ചിരുന്നു. പബ്ജിക്ക് ഏറ്റവും കൂടുതല്‍ സബ്്സ്ക്രൈബേഴ്സ് ഉണ്ടായിരുന്നതും ഏറ്റവും കൂടുതല്‍ പേര് കളിച്ചിരുന്നതും ഇന്ത്യയില്‍ നി്ന്നായിരുന്നു....
കോവിഡ് -19; രാജ്യത്തിന് ആശ്വാസ വാർത്തയുമായി രോഗമുക്തി നിരക്ക്
ന്യൂഡല്‍ഹി: ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480....






































