അമ്മയെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി

വൈക്കം: ചെമ്പില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ തൂങ്ങിമരിച്ചു. ആശാരിപറമ്പില്‍ കാര്‍ത്യായനി, മകന്‍ ബിജു എന്നിവരാണ് മരിച്ചത്. കാര്‍ത്ത്യായനിയുടെ രണ്ടാമത്തെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരും മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാര്‍ത്ത്യായനിയും ഒപ്പം മൂന്നു മക്കളുമാണ് ഈ...

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 7792 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് പുതുതായി 6244 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം...

ദുര്‍മന്ത്രിവാദിയാണെന്ന് ആരോപണം : വൃദ്ധനെ ബന്ധുക്കള്‍ ജീവനോടെ കുഴിച്ചുമൂടി

മേഘാലയ: ഷില്ലോങിലെ വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. എണ്‍പതുകാരനായ വൃദ്ധനെ ദുര്‍മന്ത്രവാദിയാണെന്ന് ആരോപണം ഉന്നയിച്ച് ബന്ധുക്കള്‍ തന്നെ ജീവനോടെ കുഴിച്ചു മൂടി. തുടര്‍ന്ന് ബന്ധുക്കളായ മൂന്നുപേരെ പോലീസ് അറസ്റ്റു...

കൊവിഡിനെതിരായ ആന്റിബോഡി മാസങ്ങളോളം നീണ്ടുനിൽക്കും; പഠനം

വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി വൈറസ് ബാധിച്ച് ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. യു‌എസിലെ ഇന്ത്യൻ വംശജ ഗവേഷകൻ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ചാണ് ഈ പുതിയ കണ്ടെത്തല്‍. കൊറോണ...

കൃഷിവകുപ്പ് മന്ത്രി പങ്കെടുത്തില്ല; കര്‍ഷക പ്രതിനിധികളുമായി കേന്ദ്രം നടത്തിയ ചർച്ച പാളി

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ നടത്തുന്ന പഞ്ചാബിലെ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അലങ്കോലമായി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ മുദ്രവാക്യം ഉയർത്തി...

ഇ.ഡി. തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; മുൻകൂർ ജാമ്യം തേടി എം.ശിവശങ്കർ

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുൻകൂർ ജാമ്യം തേടി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിവശങ്കര്‍ ജാമ്യം തേടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ്...

ചൊവ്വാഴ്ച ആരംഭിച്ച വെർച്വൽ ഗ്ലോബൽ ഇന്റർഫെയിത്ത് ഫോറത്തിന് സൗദി അറേബ്യ അധ്യക്ഷത വഹിച്ചു

റിയാദ്: ചൊവ്വാഴ്ച ആരംഭിച്ച വെർച്വൽ ഗ്ലോബൽ ഇന്റർഫെയിത്ത് ഫോറത്തിന് സൗദി അറേബ്യ അധ്യക്ഷത വഹിച്ചു. മുസ്ലീം പുരോഹിതന്മാർ, ജൂത റബ്ബികൾ, ക്രിസ്ത്യൻ പുരോഹിതന്മാർ, മറ്റ് മതവിശ്വാസികൾ എന്നിവർ പങ്കെടുത്തു. ഈ നവംബറില്‍ നടക്കാനിരിക്കുന്ന...

ആനപ്പുറത്ത് യോഗ ചെയ്ത ബാബ രാംദേവ്നിലത്തു വീണു: വീഡിയോ വൈറല്‍

മഥുര: അടി തെറ്റിയാല്‍ ആനയും വീഴും എന്നു പറഞ്ഞതുപോലെ, ആനപ്പുറത്തിരുന്ന് യോഗ ചെയ്ത പതംഞ്ജലിയുടെ സാരഥി ബാബ രാംദേവ് ആനപ്പുറത്തു നിന്നും വീണു. വീണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വൈറലായി. തിങ്കളാഴ്ചയാണ്...

ഹഥ്‌റസില്‍ വീണ്ടും പീഡനം: നാലുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു

ഹഥ്‌റസ്: കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പേ ഹഥ്‌റസില്‍ അമ്മയോടൊപ്പം പോയ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്ത്യയെ ഞെട്ടലിലാഴ്ത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേ, ഹഥ്‌റസില്‍ തന്നെ നാലുവയസുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു. അമ്മയുടെ...

ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക്

പാലാ: എല്‍.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ. മാണി. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത് ജോസ് കെ മാണിയാണ്. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ്.കെ മാണി അറിയിച്ചു. ഇന്ന്...