ലോക ഭക്ഷ്യ സംഘടനയുടെ 75-ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 75 രൂപ നാണയം പുറത്തിറക്കുന്നു
ന്യൂഡൽഹി: വേൾഡ് ഫൂഡ് ആൻഡ് അഗ്രികൾച്ചര് ഓർഗനൈസേഷന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കും. രാജ്യത്ത് നൂറു രൂപ നാണയം പുറത്തിറക്കിയതിന് പിന്നാലെയാണ് 75 രൂപ...
രക്ഷിതാക്കളുമായി വഴക്കിട്ട് പെണ്കുട്ടി വീടുവിട്ടിറങ്ങി : 22 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു
കട്ടക്ക്: ഒഡീഷയിലെ കട്ടക്കിലാണ് സംഭവം നടന്നത്. വീട്ടിലെ രക്ഷിതാക്കളുമായി യുവതി വഴക്കിടുകയും വീടുവിട്ടിറങ്ങുകയും ചെയ്തു. തുടര്ന്ന് 17 കാരിയായ യുവതിയെ വഴിമധ്യേ സഹായവുമായി എത്തിയ യുവാവ് കെട്ടിയിട്ട് 22 ദിവസം തുടരെ പീഡിപ്പിച്ചു.
ആഗസ്ത്...
സ്വര്ണക്കടത്ത് കേസ്: എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്ദ്ദേശിച്ചിരിക്കുന്നത്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.
അറസ്റ്റ് തടഞ്ഞെങ്കിലും...
പട്ടിണി; ആറുവയസ്സുകാരിയായ മകളെ അമ്മ കൊലപ്പെടുത്തി
ഉത്തര്പ്രദേശ്: യു.പിയിലെ ബെസ്കി ഗ്രാമത്തിൽ ആറുവയസ്സുകാരിയായ മകളെ അമ്മ കൊലപ്പെടുത്തി. പട്ടിണി കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു, ആറുവയസ്സുള്ള മകളുടെ ഭാവിയെക്കുറിച്ചും അവളെ അലങ്കരിക്കാനും വിവാഹം...
ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്ലറ്റിൽ പൂട്ടിയിട്ട സ്ത്രീയെ രക്ഷപ്പെടുത്തി
ഹരിയാന: ഹരിയാനയില് പാനിപട്ട് ജില്ലയിലെ റിഷ്പൂർ ഗ്രാമത്തിൽ 35 കാരിയായ യുവതിയെ ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്ലറ്റിനുള്ളിൽ പൂട്ടിയിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ വളരെ ചെറുതും ദുർഗന്ധവുമുള്ള ടോയ്ലറ്റിൽ നിന്ന്...
മഹാകവി അക്കിത്തം അന്തരിച്ചു : ഇതിഹാസം ഇനി ഓര്മ്മകള് മാത്രം….
പാലക്കാട്: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അന്തരിച്ചു. അന്തരിക്കുമ്പോള് അദ്ദേഹത്തിന് 94 വയസ്സായിരുന്നു. വാര്ദ്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. രണ്ടുദിവസം മുന്പാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന്...
‘ എപ്പിവാക്കൊറോണ ‘ വാക്സിന് റഷ്യ അനുമതി നല്കി
റഷ്യ: കോവിഡ് പ്രതിരോധനത്തിന് സ്പുട്നിക്-5 ന് പുറമെ റഷ്യയില് മറ്റൊരു വാക്സിനേഷന്റെ ഗവേഷണവും നടന്നു വരുന്നുണ്ട്. ഇതുപ്രകരം രണ്ടാമത്തെ പുതിയ വാക്സിനേഷനായ ' എപ്പിവാക്കൊറോണ ' ക്ക് റഷ്യന് പ്രസിഡണ്ട് വ്ളാദിമിര് പുതിന്...
സ്വര്ണ്ണകടത്ത് സംഘത്തിന് അധോലോക രാജാവ് ദാവൂദുമായി ബന്ധം
കൊച്ചി: ഏറെ വിവാദങ്ങള്ക്ക് വഴിതെളിയിച്ച് ഇപ്പോഴും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്വര്ണ്ണക്കടത്ത് സംഘത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ കുപ്രസിദ്ധ കുറ്റവാളിയെന്ന് വിശേഷിപ്പിക്കുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്.ഐ. കണ്ടെത്തി. ഇക്കാര്യം വ്യക്തമായ...
സിബി മലയിൽ ചിത്രം ‘ കൊത്ത് ‘ ആരംഭിച്ചു.
മലയാളത്തിലെ പ്രതിഭാധനനായ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്.ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു.അയ്യപ്പനും കോശിയും,...
അമ്മയെ കൊലപ്പെടുത്തി മകന് ജീവനൊടുക്കി
വൈക്കം: ചെമ്പില് അമ്മയെ കൊലപ്പെടുത്തി മകന് തൂങ്ങിമരിച്ചു. ആശാരിപറമ്പില് കാര്ത്യായനി, മകന് ബിജു എന്നിവരാണ് മരിച്ചത്. കാര്ത്ത്യായനിയുടെ രണ്ടാമത്തെ മകന് വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരും മരിച്ചു കിടക്കുന്നത് ശ്രദ്ധയില്പ്പെട്ടത്.
കാര്ത്ത്യായനിയും ഒപ്പം മൂന്നു മക്കളുമാണ് ഈ...






































