ശബരിമലയില്‍ ഇന്നുമുതല്‍ ദര്‍ശനം : ഭക്തര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല: കോവിഡ് പശ്ചാത്തലത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചിരുന്ന ശബമരിമല ഇന്നുമുതല്‍ വീണ്ടും തുറക്കുകയാണ്. തുലാമാസ പൂജകള്‍ ക്രമമായി നടക്കുമെന്ന് തന്ത്രി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നട തുറക്കുമെന്ന് ദേവസ്വം അറിയിച്ചു. എന്നാല്‍...

വാർണർ മീഡിയ എച്ച്ബി‌ഒ, ഡബ്ല്യുബി ടിവി ചാനലുകൾ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു

ന്യൂദല്‍ഹി: വാർണർ മീഡിയ ഇന്ത്യയിലെ എച്ച്ബി‌ഒ, ഡബ്ല്യുബി ടിവി ചാനലുകൾ നിർത്തലാക്കും. ഇന്ത്യയ്ക്ക് പുറമെ മാലിദ്വീപ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് തീരുമാനം. ഒരു ദശാബ്ദത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിച്ചിട്ടും ദക്ഷിണേഷ്യയിൽ സുസ്ഥിരമായ...

ഇന്ത്യയിലെ ആദ്യ ഓസ്‌കാര്‍ ജേതാവ്ഭാനു അത്തയ്യ അന്തരിച്ചു

മുംബൈ: 1982 ല്‍ പുറത്തിറങ്ങിയ റിച്ചാഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ലോകപ്രസിദ്ധമായ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്ത ഭാനു അത്തയ്യ അന്തരിച്ചു. ഇന്ത്യയില്‍ ആദ്യമായി ഓസ്‌കാര്‍ നേടുന്ന വ്യക്തിയാണ് ഭാനു...

ഇറ്റലിയിൽ നിന്നും കേരളത്തിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റ്സിന്റെ സമയക്രമം ഇങ്ങനെ

റോമിൽ ഇന്നും കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നും റോമിലേക്കുമുള്ള ചാർട്ടേഡ് ഫ്ലൈറ്റ്സിന്റെ സമയക്രമങ്ങൾ ഇങ്ങനെ. റോമിൽ നിന്ന് 12.15 pm ന് പുറപ്പെട്ട് ഫ്ലൈറ്റ് 1.30 am ന് ഡൽഹിയിൽ എത്തുകയും അവിടെ നിന്ന്...

മലബാര്‍ സ്റ്റൈല്‍ റോസ്റ്റ് മസാല ചിക്കന്‍

ചേരുവകള്‍:                                കോഴിയിറച്ചി (കഴുകി കഷണങ്ങളാക്കിയത്) -ഒരു കിലോതേങ്ങാപാല്‍ (വെള്ളം ചേര്‍ക്കാത്തത്) -ഒരു കപ്പ്വലിയ ഉള്ളി (നേര്‍മയായി അരിഞ്ഞത്) -ഒന്ന്ഇഞ്ചി (ചെറുതായി അരിഞ്ഞത്) -ഒരു വലിയ കഷ്ണംപച്ചമുളക് (ചെറുതായി അരിഞ്ഞത്) -അഞ്ചെണ്ണംവിനഗര്‍ -ഒരു ടീസ്പൂണ്‍തിളച്ച വെള്ളം...

ഗാര്‍ലിക് ചിക്കന്‍

ആവശ്യമുള്ള സാധനങ്ങൾ: നുറുക്കിയ കോഴി (എല്ലില്ലാത്ത കഷ്ണങ്ങള്‍) – 200 ഗ്രാംവെളുത്തുള്ളി  ചെറുതായി അരിഞ്ഞത് – 15 അല്ലിസവാള അരിഞ്ഞത് – ഒന്ന്താക്കാളി അരിഞ്ഞത്  – ഒന്ന്വറ്റല്‍ മുളക് പൊടിച്ചത് – അര ടീസ്പൂണ്‍മല്ലിപ്പൊടി...

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ബി‌എസ്‌എൻ‌എൽ സേവനങ്ങൾ മാത്രം; ഉത്തരവിറക്കി കേന്ദ്രം

കേന്ദ്ര സർക്കാർ വകുപ്പുകളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനി ബിഎസ്എന്‍എല്‍ മാത്രം ഉപയോഗിക്കണം എന്ന ഉത്തരവിറക്കി മന്ത്രിസഭാ യോഗം. ബ്രോഡ്ബാന്റ്, ഇന്റർനെറ്, എഫ്ടിടിഎച്, ലീസ് ലൈൻ, എന്നിവയും ബിഎസ്എന്‍എല്ലിന്റേത് മാത്രമാകണം എന്നും ഉത്തരവിൽ പറയുന്നു. നഷ്ടം...

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പോളണ്ടിലെ കടലിൽ പൊട്ടിത്തെറിച്ചു

രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് പോളണ്ടിലെ കടലിൽ പൊട്ടിത്തെറിച്ചു. നാവികസേനയിലെ മുങ്ങൽ വിദഗ്ധർ മലിനീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബോംബ് വെള്ളത്തിനടിയിൽ പൊട്ടിത്തെറിച്ചത് . 5400 കിലോഗ്രാം ഭാരമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. പിയാസ്റ്റ് കനാലിന് സമീപമുള്ള...

മോദിയുടെ സ്വത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26.26 ശതമാനത്തിന്റെ വര്‍ധന

കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മോദിയുടെ മൊത്തം ആസ്‌തി 2.85 കോടിയാണ്.പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് മൊത്തം ആസ്തിയുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 2020...

പഴയ നാണയങ്ങള്‍ക്ക് ലക്ഷങ്ങളുടെ വില

ഒരു രൂപ നാണയം കൊണ്ട് നിങ്ങള്‍ക്കും ലക്ഷങ്ങള്‍ നേടാനുള്ള സാധ്യത. അപൂര്‍വ്വവും വളരെ പഴക്കം ചെന്നതുമായ നാണയങ്ങള്‍ ഇന്ത്യ മാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലം ചെയ്യുവാനുള്ള അവസരം ഒരുങ്ങുന്നു. അവരുടെ കണക്കുകള്‍ പ്രകാരം 1913...