ഹാഥ്റസ് കേസ് അന്വേഷണം ഉത്തര് പ്രദേശ് പോലീസില്നിന്ന് സി.ബി.ഐ. ഏറ്റെടുത്തു
ലഖ്നൗ: ഹാത്രാസില് ദളിത് പെണ്കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഉത്തര് പ്രദേശ് പോലീസില്നിന്ന് സി.ബി.ഐ. ഏറ്റെടുത്തു. ദലിത് പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...
കോവിഡ് ലോകത്ത് ഒറ്റദിവസം 33.8 കേസുകള് : യൂറോപ്പില് രോഗം മൂര്ച്ഛിക്കുന്നു
യൂറോപ്പ്: ഒരു ദിവസം കൊണ്ട് കോവിഡ് കേസുകള് കുത്തനെ കൂടിയതോടെ ലോകത്ത് കോവിഡ് വ്യാപനം വീണ്ടും മുര്ച്ഛിക്കുവാന് തുടങ്ങിയെന്ന് സംശയം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്നലെ മാത്രം 33.8 ലക്ഷം പുതിയ കോവിഡ്...
മലയാളി വിദ്യാർത്ഥി കുവൈത്തിൽ കടലിൽ മുങ്ങി മരിച്ചു
കുവൈറ്റ്; കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശിയും ഇംതിയാസിന്റെ മകനുമായ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.
കുവൈത്തിലെ മംഗാഫ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഇർഫാൻ. വെള്ളിയാഴ്ച വൈകുന്നേരം...
അയർലണ്ട് പ്രവാസി കോൺഗ്രസ് എം, സി എഫ് തോമസ് അനുസ്മരണം...
ഡബ്ലിൻ: കേരള കോൺഗ്രസ് എം ന്റെ വളർച്ചയിൽ മാണിസാറിനോടൊപ്പം എല്ലാക്കാലവും നിലകൊണ്ട മുൻ പാർട്ടി ചെയർമാനും, മന്ത്രിയും, നാല് പതിറ്റാണ്ട് ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധിയുമായിരുന്ന സി എഫ് തോമസിന്റെ നിര്യാണം ജനാധിപത്യ കേരളത്തിന് വൻ നഷ്ടമാണെന്ന് പ്രവാസി കോൺഗ്രസ് എം അയർലണ്ട്. സൂം മീറ്റിംഗ് വഴി നടന്ന അനുസ്മരണത്തിൽ നിരവധി പേർ സി എഫ് തോമസിനെ അനുസ്മരിച്ചു.
കോ ഓർഡിനേറ്റർ രാജു കുന്നക്കാട്ട്, സെക്രട്ടറി ബിജു പള്ളിക്കര, ജോൺ സൈമൺ, സിറിൽ തെങ്ങുംപള്ളിൽ, ജോർജ് കുര്യൻ കൊല്ലംപറമ്പിൽ, അലക്സ് വട്ടുകളത്തിൽ,...
കേരളത്തില് രോഗികള് 11,755 പേര് : രോഗനിരക്ക് കുത്തനെ ഉയര്ന്നേക്കും
തിരുവനന്തപുരം: കേരളത്തില് ഇന്ന് മാത്രം 11,755 പേര്ക്ക് കോവിഡ് ബാധിച്ചുവെന്ന് പിണറായി വിജയന് അറിയിച്ചു. മലപ്പുറമാണ് ഇന്ന് ഏറ്റവും കൂടുതല് റിപ്പോര്ട്ട് ചെയ്യപ്പെട്ടത് 1632 പേര്. തൊട്ടടുത്ത് കോഴിക്കോടാണ് 1324 പേര്. തിരുവനന്തപുരം...
ആയുധങ്ങള് കടത്താനുള്ള പാകിസ്താന്റെ ശ്രമം സൈന്യം പരാജയപ്പെടുത്തി; നാല് എകെ 74 റൈഫിളുകൾ കണ്ടെടുത്തു
ശ്രീനഗര്: ജമ്മു കശ്മീരിലെ കേരൻ സെക്ടറിലെ നിയന്ത്രണ രേഖയിൽ നിന്ന് പാകിസ്താൻ ആയുധങ്ങളും വെടിക്കോപ്പുകളും കടത്തിവിടാനുള്ള ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയാതായി റിപ്പോർട്ട്.
കിഷെംഗംഗ നദിക്ക് കുറുകെ ഒരു കയറിൽ ബന്ധിച്ച ട്യൂബിൽ രണ്ട്...
ഭാഗ്യലക്ഷ്മിയും കൂട്ടരും ഒളിവില്
തിരുവനന്തപുരം: മുന്കൂര് ജാമ്യാപക്ഷേ കോടതി നിഷേധിച്ചതോടെ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഒളിവിലാണെന്ന് പ്രോസിക്യൂഷന് കോടതിയില് പ്രഖ്യാപിച്ചു. വിജയ്.പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തെപ്പറ്റി കോടതി ആരാഞ്ഞപ്പോള് ഭാഗ്യലക്ഷ്മിയുടെ മൊഴി എടുത്തിരുന്നില്ല. അതിനുള്ള കാരണം ചോദിച്ചപ്പോഴാണ്...
കൊറോണ വൈറസ് വ്യാപനം; വീണ്ടും രാത്രി സമയ കർഫ്യൂ ഏർപ്പെടുത്തി ഒമാൻ
ഒമാൻ; കൊറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാൻ എല്ലാ ബീച്ചുകളും അടയ്ക്കുന്നതായി അറിയിച്ചു. ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഒക്ടോബർ 24 വരെ രാത്രി 8 നും...
27 ലക്ഷത്തിലധികം കുടിയേറ്റക്കാര് നാട്ടിലേക്ക് മടങ്ങാന് കാത്തിരിക്കുന്നു – യു.എന്
സ്വിറ്റ്സര്ലാന്റ്: കോവിഡ് മഹാമാരി കാരണം ഒട്ടുമിക്ക രാജ്യങ്ങളും രാജ്യാന്തര വിമാന സര്വ്വീസുകളും ലോക്ഡൗണുകളും കര്ശനമാക്കിയതോടെ ലോകത്താകമാനം ഏതാണ്ട് 27 ലക്ഷത്തിലധികം അന്യദേശക്കാര് അഥവാ കുടിയേറ്റക്കാര് കുടിങ്ങിക്കിടക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി.
ഇവരെ കണ്ടെത്തുകയും ഇവര്ക്ക്...
ഫ്ളിപ്കാര്ട്ടില് 54,990 രൂപയുള്ള ഇരട്ട സ്ക്രീന് ഫോണ് വെറും 19,990 രൂപയ്ക്ക് ! ഒക്ടോബര് 16 മുതല് 21...
ന്യൂഡല്ഹി: നിങ്ങള് ഓണ്ലൈനില് മൊബൈല് ഫോണ് വാങ്ങിക്കുവാന് ആഗ്രഹിക്കുന്നവരാണോ? എങ്കില് നിങ്ങള്ക്ക് മുന്പില് ഇതാ ഒരു സൂപ്പര് ഓഫര് ടൈം. ലോകത്തെ മുന്നിര ഓണ്ലൈന് വില്പനക്കാരായ ഫ്ളിപ്കാര്ട്ട് ഒക്ടോബര് 16 മുതല് 21...






































