യുഎസ് എഫ് -35 ഖത്തറിന് വിൽക്കുന്നതിനെ എതിർക്കുമെന്ന് ഇസ്രഈല് ഇന്റലിജന്സ് മന്ത്രി എലി കോഹന്
ദോഹ: അമേരിക്കയില് നിന്നും എഫ്-35 ജെറ്റ് വിമാനങ്ങള് വാങ്ങുന്ന ഖത്തറിന്റെ നീക്കം തടയുമെന്ന് ഇസ്രഈല് ഇന്റലിജന്സ് മന്ത്രി എലി കോഹന്. ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള് വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില് ധാരണയായത്....
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി
ന്യൂദല്ഹി: ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണറായി പതിനെട്ടുകാരി. ദല്ഹിയില് നിന്നുള്ള ചൈതന്യ വെങ്കിടേശ്വരനാണ് ഒരു ദിവസം ബ്രിട്ടീഷ് ഹൈ കമ്മീഷണറിന്റെ ഉത്തരവാദിത്തങ്ങള് ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്.
2017 മുതല് ബ്രിട്ടീഷ് ഹൈ കമ്മീഷന് നടത്തി...
പത്തൊന്പതുകാരി ഈഗ സ്വിയാടെക് ഫ്രഞ്ച് ഓപ്പണില് മുത്തമിട്ടു
പാരീസ്: യുവത്വത്തിന്റെ ആധിപത്യം ടെന്നീസില്. വെറും പത്തൊന്പതുകാരിയ പോളണ്ടിന്റെ ഇഗാ സ്വിയാടെക് വനിതാ ഫ്രഞ്ച് ഓപ്പണ് ഗ്രാന്റ്സ്ലാമില് മുത്തമിട്ടു. ഇതോടെ ലോകത്ത് ആദ്യമായി ഒരു ഗ്ലാന്റ്സ്ലാം നേടുന്ന ആദ്യ പോളണ്ടുകാരിയായി മാറി ഇഗാ...
അവിശ്വനീയമായ ഓഫറുകളുമായി ബി.എസ്.എന്.എല് ബ്രോഡ്ബാന്റ്
തിരുവനന്തപുരം: ജിയോ ബ്രോഡ്ബാന്റ് വളരെ വിലക്കുറവില് നിരവധി ആളുകളിലേക്ക് എത്തുവാന് തുടങ്ങിയതോടെ ബി.എസ്.എന്.എല് അവരുടെ ബ്രോഡ്ബാന്റ് താരീഫുകള് ഞെട്ടിക്കുന്ന വിധത്തിലാക്കി മാറ്റി. ഒക്ടോബര് 1 നാണ് 449 രൂപ മുതല് കുറഞ്ഞ ഭാരത്...
2017 ൽ UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി; സ്വപ്നയുടെ മൊഴി പുറത്ത്
കൊച്ചി: 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുഎഇ കോൺസലേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
യുഎഇ കോൺസുലേറ്റും...
ചില ഇന്ത്യക്കാര് ദളിതരെയും മുസ്ലീങ്ങളെയും ആദിവാസികളെയും മനുഷ്യരായി പോലും കാണുന്നില്ല; രാഹുല്ഗാന്ധി
രാജ്യത്ത് ദളിതര്ക്കെതിരെയും മുസ്ലിങ്ങള്ക്കെതിരെയും നടക്കുന്ന പീഡനത്തില് രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. രാജ്യത്ത് പല ഇന്ത്യക്കാരും മുസ്ലിങ്ങളെയും ദളിതരെയും ആദിവാസികളെയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്ന് രാഹുല് ഗാന്ധി പറഞ്ഞു.
ഹത്രാസ് കൂട്ടബലാത്സംഗ-കൊലപാതക...
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു; പ്രതിദിന രോഗബാധ കൂടുതല് കേരളത്തില്
ന്യൂഡല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില് പുതുതായി 74,383 പേര്ക്കു കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,053,806 ആയി ഉയര്ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് കോവിഡ് ബാധിച്ചു...
അമേരിക്കന് പ്രസിഡണ്ട് തെരഞ്ഞെടുപ്പില് ജോ ബിഡന് പിന്തുണ പ്രകടിപ്പിച്ച് ഗ്രെറ്റ തൻബെർഗ്
സ്റ്റോക്ഹോം: വരാനിരിക്കുന്ന അമേരിക്കന് പ്രസിഡണ്ട് തെരഞ്ഞെടുപ്പില് കാലാവസ്ഥാ വ്യതിയാന പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ശനിയാഴ്ച ഡെമോക്രാറ്റ് പാര്ട്ടി സ്ഥാനാര്ത്ഥി ജോ ബിഡന് പിന്തുണ പ്രകടിപ്പിച്ചു. താൻ ഒരിക്കലും പാർട്ടി രാഷ്ട്രീയത്തിൽ ഏർപ്പെടുന്നില്ലെന്നും എന്നാൽ...
എം.ജി.ശ്രീകുമാറിനെതിരെ അപവാദ വീഡിയോ : മൂന്നു പേര്ക്കെതിരെ കേസ്
ചേര്പ്പ് : പാറാളം പഞ്ചായത്തിലെ വിദ്യാര്ത്ഥികളായ മൂന്നു പേര്ക്കെതിരെ മലയാളത്തിന്റെ ഗായകനായ എം.ജി.ശ്രീകുമാര് യു.ട്യൂബ് അപവാദത്തിന് പരാതി നല്കി. ശ്രീകുമാറിന്റെ പരാതിയില് ചേര്പ്പ് പോലീസ് വിദ്യാര്ത്ഥികള്ക്കെതിരെ കേസ് ചാര്ജ് ചെയ്തു. ഒരു സ്വകാര്യ...
രണ്ടാമൂഴത്തിന് ഇനി ‘ രണ്ടാമൂഴം ‘
കോഴിക്കോട്: ഏറെ വിവാദങ്ങള് സൃഷ്ടിച്ചായിരുന്നു രണ്ടാമൂഴം തിരക്കഥയെ ചൊല്ലി എം.ടി.വാസുദേവന് നായരും ശ്രീകുമാറും തമ്മിലുള്ള തര്ക്കങ്ങള്ക്ക് തീരുമാനമായത്. സിനിമ ഉദ്ദേശിച്ചതില് നിന്നും ഏറെ വൈകിയതുകാരണാമണ് എം.ടി. തിരക്കഥ തിരിച്ചു വാങ്ങിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്...






































