ഇറാൻ, ഇറാഖ്, ഗൾഫ് വ്യോമപാതകൾ ഒഴിവാക്കാൻ വിമാനകമ്പനികളോട് ഇന്ത്യ
ന്യൂഡൽഹി: യു.എസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ, ഇറാഖ്, ഗൾഫ് വഴിയുള്ള വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. അത്യാവശ്യ സാഹചര്യത്തിലല്ലാതെ ഇറാഖിലേക്കുള്ള യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ...
ദീപിക പദുകോണിന്‍റെ JNU സന്ദര്‍ശനം, “Chhapaak” ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം
ന്യൂഡല്‍ഹി: JNU വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍ JNU സന്ദര്‍ശിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7.30ന് എത്തിയ ദീപിക സബര്‍മതി ഹോസ്റ്റലില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചശേഷം ക്യാമ്പസില്‍നിന്നും മടങ്ങി.അതേസമയം, വിദ്യാര്‍ഥികളെ...
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ നിശ്ചലമായി രാജ്യം
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്കില്‍ നിശ്ചലമായി രാജ്യം. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്തിന്റെ സമസ്ത മേഖലയും അണിചേര്‍ന്നു.
പണിമുടക്ക് ബുധനാഴ്ച...
180 യാത്രക്കാരുമായി യുക്രെയ്ൻ വിമാനം ഇറാനിൽ തകർന്നു വീണു
തെഹ്റാൻ: ഇറാനിലെ തെഹ് റാനിൽ യുക്രെയ്ൻ യാത്രാവിമാനം തകർന്നു വീണു. യാത്രക്കാരും ജീവനക്കാരും അടക്കം 180 പേർ യാത്ര ചെയ്ത യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻ 752 വിമാനമാണ് തകർന്നു വീണത്. ടെഹ് റാനിലെ...
ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയുടെ രണ്ടാം ഗ്ലോബല്‍ കണ്‍വെന്‍ഷന് ബംഗളുരുവില്‍ ഗംഭീര സമാപനം
ബംഗളുരു/വിയന്ന: 125-ഓളം രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയുടെ രണ്ടാം ഗ്ലോബല്‍ കണ്‍വെന്‍ഷന് ബംഗളുരുവില്‍ ഗംഭീര സമാപനം. 2020 ജനുവരി 2, 3 തിയതികളിലായി ബംഗളുരു വൈറ്റ് ഫീല്‍ഡിലെ...
കിഡ്‌നി അടിച്ചുപോകും, ഇവ കുടിച്ചാല്‍
എനര്‍ജി ഡ്രിങ്കുകള്‍ ഇന്ന് വിപണിയില്‍ സുലഭമാകാന്‍ കാരണം അവയുടെ ഉപഭോഗത്തിലെ വര്‍ധന തന്നെയാണ്. ദാഹം തോന്നുമ്പോഴും ഭക്ഷണത്തോടൊപ്പവും ഒന്നും ആലോചിക്കാതെ യുവാക്കള്‍ ആദ്യം ചോദിക്കുന്നത് എനര്‍ജി ഡ്രിങ്കുകളെയായിരിക്കും. മലയാളിയുടെ മാറിയ ഭക്ഷണശീലത്തിന്റെ ഭാഗമായി...
തമിഴ് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സൂരാരൈ പൊട്രു’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി
ചെന്നൈ: തമിഴ് നടന്‍ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സൂരാരൈ പൊട്രു’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. എയര്‍ ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ചിത്രത്തിന്...
മിനിമം വേതന വര്‍ധനവിനായുള്ള ദേശീയ പണിമുടക്ക് തുടങ്ങി, കേരളത്തില്‍ ഹര്‍ത്താല്‍ സമാനം
ന്യൂഡല്‍ഹി: മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതടക്കമുളള ആവശ്യങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.ദേശീയ പണിമുടക്ക് കേരളത്തില്‍ ഫലത്തില്‍ ഹര്‍ത്താലായി മാറി...
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം മലപ്പുറം
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് നഗര പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനത്ത് മലപ്പുറം. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ദ് ഇക്കണോമിസ്റ്റ് തയ്യാറാക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ നാലാമത് കോഴിക്കോടും പത്താമത്...
ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈലാക്രണം നടത്തി ഇറാന്‍
ബാഗ്ദാദ്: ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തി. 12-ലധികം ബാലസ്റ്റിക് മിസൈലുകള്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക്...







































