ബാഗ്ദാദ് എയർപോർട്ടിൽ യുഎസ് വ്യോമാക്രമണം: ഇറാൻ ചാരത്തലവൻ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യു എസ് വ്യോമാക്രമണത്തിൽ ഇറാനിയൻ ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവനാണ് ജനറൽ ഖാസിം സുലൈമാനി. ഇറാന്‍റെ പിന്തുണയുള്ള...

ഭക്ഷണം ഗ്രില്‍ഡ് ആയാല്‍ നല്ലതല്ലേ..?

ഗ്രില്‍ ചെയ്ത ഭക്ഷണം ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ചും ഗ്രില്‍ ചെയ്ത മാംസം പാചകം ചെയ്യുമ്പോള്‍ അതിന്റെ കൊഴുപ്പ് കുറയുന്നു. മാംസം മാത്രമല്ല പച്ചക്കറികളും നമുക്ക് ഗ്രില്‍ ചെയ്ത് ഭക്ഷിക്കാവുന്നതാണ്. പുകയില്‍ രാസവസ്തുക്കള്‍...

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി പുതിയ കറന്‍സി കൊണ്ടു വരുന്നു

പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി പുതിയ കറന്‍സി കൊണ്ടു വരുന്നു. 2020ല്‍ പുതിയ കറന്‍സി നിലവില്‍ വരും. സിഎഫ്എ ഫ്രാങ്കിന് പകരമാവും ‘ഇക്കോ’ എന്ന പേരിലുള്ള പുതിയ...

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ്‌ ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു

മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ്‌ ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു.കണ്ടോ കണ്ടോ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ഗൗരി ലക്ഷ്മിയും...

റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും പുറമെ കേരളവും പുറത്ത്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും പുറമെ കേരളവും പുറത്ത്. മൂന്നാം ഘട്ട പരിശോധനയിലാണ് കേരളത്തിന്റെ ടാബ്ലോ പുറത്തായത്. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാവുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ...

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9  തീയതികളിൽ    റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മൂന്നു ദിവസവും രാവിലെ...

രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു.

രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു.  ചെസ്സും ടൂറിസവും കൂട്ടിയിണക്കിക്കൊണ്ട് സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക യെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.  മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രൊഫ.എന്‍ആര്‍. അനില്‍കുമാര്‍, ഡോ.പി. മനോജ്...

ഡല്‍ഹി പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ തീ പ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉധ്യോഗസ്ഥന്‍ മരിച്ചു

ഡല്‍ഹി പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉധ്യോഗസ്ഥന്‍ മരിച്ചു. അഗ്നിശമന സേനയുടെ കൃതിനഗര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ അമിത് ബല്യന്‍ ആണ് മരിച്ചത്. അരമണിക്കൂര്‍ നീണ്ട്...

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകൾക്ക് ഒരു ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെ പിഴ

അബുദാബി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകൾക്ക് ഒരു ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. സുരക്ഷാ ക്രമീകരണങ്ങളുണ്ടോയെന്ന് പരിശോധിച്ചാണ് സ്കൂൾ ബസുകൾക്ക് ലൈസൻസ് നൽകുന്നത്. ലൈസൻസ് ഇല്ലാത്ത...

വൈഡ് റിലീസിനുള്ള നിയന്ത്രണം നീങ്ങുന്നു; ദര്‍ബാര്‍ മുതല്‍ വൈഡ് റിലീസിന് സാധ്യത

കൊച്ചി: സൂപ്പര്‍ താര ചിത്രങ്ങളും, അന്യഭാഷാ ചിത്രങ്ങളും കേരളത്തില്‍ വൈഡ് റിലീസ് ചെയ്യുന്നതിനുള്ള നിയന്ത്രണം നീങ്ങാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. വിവിധ സിനിമാ മാഗസിനുകളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുന്‍ വര്‍ഷങ്ങളില്‍ വൈഡ് റിലീസിലൂടെ...