ഖാസിം സുലൈമാന്റെ വധത്തില്‍ കടുത്ത പ്രതികാരമുണ്ടാവുനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി
തെഹ്‌രാന്‍ : ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാന്റെ വധത്തില്‍ കടുത്ത പ്രതികാരമുണ്ടാവുനമെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി.
സുലൈമാനി കൊല്ലപ്പെട്ടെങ്കിലും അദ്ദേഹം തുറന്നു വെച്ച പാത തടസ്സപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ കൊലപാതകത്തിനു...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കെതിരെ കൃഷ്ണനെയും ശ്രീരാമനെയും ഉപയോഗിച്ച് കോണ്‍ഗ്രസ്; മുന്നില്‍ നിന്ന് നയിച്ച് പ്രിയങ്ക ഗാന്ധി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബി.ജെ.പിക്കെതിരെ കൃഷ്ണനെയും ശ്രീരാമനെയും ഭഗവദ് ഗീതയിലെ മറ്റ് കഥാപാത്രങ്ങളെയും ഉപയോഗിച്ച് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ഹിന്ദുത്വ ദേശീയവാദത്തിനെതിരെ കോണ്‍ഗ്രസിന്റെ മറുപടിയായിട്ടാണ് ഇവരെ ഉദാഹരിച്ചു കൊണ്ടുള്ള ആക്രമണം.
‘മോദിജി, ഭഗവാന്‍ രാമന്‍ തന്റെ...
കിഴക്കന്‍ ഓസ്ട്രേലിയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയിൽ; നാല് വര്‍ഷത്തിനുള്ളില്‍ ജീവനറ്റത് അന്‍പത് ലക്ഷം കംഗാരുക്കള്‍
കിഴക്കന്‍ ഓസ്ട്രേലിയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ചയാണ് സമീപകാലത്തു നേരിടുന്നത്. ഏറെ നാശം വിതച്ച കാട്ടുതീ ഉള്‍പ്പടെയുള്ള ദേശീയ ദുരന്തങ്ങള്‍ക്കു കാരണമായത് ഈ വരള്‍ച്ചയാണ്. വരള്‍ച്ച നാശം വിതച്ചത് പ്രകൃതിയിലെ ജൈവവൈവിദ്ധ്യധ്യ...
അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺ ഗാർവൻ മലയാളികൾ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു
ഡബ്ലിൻ: ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും ആവേശം തെല്ലും ചോരാതെ അയർലൻഡിലെ കൗണ്ടി വാട്ടർഫോർഡിൽ ഡൺ ഗാർവൻ മലയാളികളും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഡിസംബർ 31 ന് ഡൺഗാർവൻ ഫുട്ബോൾ ക്ലബ് ഹാളിൽ നടന്ന ആഘോഷപരിപാടികൾ...
ഇന്ത്യന്‍ ഹോക്കി താരവും മുന്‍ ക്യാപ്റ്റനുമായ സുനിത ലക്ര വിരമിക്കല്‍ പ്രഖ്യാപിച്ചു
ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി താരവും മുന്‍ ക്യാപ്റ്റനുമായ സുനിത ലക്ര വിരമിക്കല്‍ പ്രഖ്യാപിച്ചു. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതിനാലാണ് തീരുമാനമെന്ന് സുനിത അറിയിച്ചു.
2018 ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ടീമിനെ...
ഗവര്‍ണര്‍ ഇന്ന് എം.ജി സര്‍വകലാശാലയില്‍ ; മാര്‍ക്ക് ദാന വിവാദത്തില്‍ വിശദീകരണം തേടും
കോട്ടയം: മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം.ജി സര്‍വകലാശാല സന്ദര്‍ശിക്കും.വി.സി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിയമങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം ചെയ്തതും അത്...
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച പതിനെട്ടുകാരനെ കൊലപ്പെടുത്തിയ ആറ് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു
പട്‌ന: ബീഹാറില്‍ പൗരത്വ ഭേദഗതിക്കതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേര്‍ സംസ്ഥാനത്ത് പൊലീസ് നിരീക്ഷണത്തിലുള്ള തീവ്ര ഹിന്ദു ഗ്രൂപ്പുകളിലെ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് അമിത് ഷാ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് പൗരത്വ...
ഡിഎസ്എഫ് നറുക്കെടുപ്പിൽ മലയാളി അമ്മയ്ക്കും മകൾക്കും ഭാഗ്യ സമ്മാനമായി ആറേമുക്കാൽ ലക്ഷത്തോളം രൂപയുടെ സ്വർണം
ദുബായ്: ഡിഎസ്എഫ് നറുക്കെടുപ്പിൽ മലയാളി അമ്മയ്ക്കും മകൾക്കും ഭാഗ്യ സമ്മാനമായി ആറേമുക്കാൽ ലക്ഷത്തോളം രൂപയുടെ സ്വർണം ലഭിച്ചു.
ബെംഗളുരുവിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനിൽ, മകൾ അർച്ചന എന്നിവർക്കാണു ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ...
ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ കിരീടം ചൂടി
ഭുവനേശ്വര്‍: കേരളത്തിന് അഭിമാനമായി വനിതാ വോളിബോള്‍ ടീം. ദേശീയ സീനിയര്‍ വോളിബോളില്‍ കേരളത്തിന്റെ വനിതകള്‍ കിരീടം ചൂടി.
നിലവിലെ ദേശീയ ചാമ്പ്യന്മാരായ കേരളം ഫൈനലില്‍ റെയില്‍വേസിനെയാണ് നേരിട്ടത്. നേരിട്ടുള്ള സെറ്റുകള്‍ നേടിയാണ് കേരളം റെയില്‍വേയ്‌സിനെ...







































