gnn24x7

സൗത്ത് ഡബ്ലിനിൽ കാറും ബസും ലുവാസും കൂട്ടിയിടിച്ചു

0
64
gnn24x7

സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. കാർ, ലുവാസ് ട്രാം, നമ്പർ 13 ഡബ്ലിൻ ബസ് എന്നിവയായിരുന്നു അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കുകളില്ല. രാവിലെ ഏറെ നേരം റോഡ് അടച്ചിട്ടിരുന്നു, ഇതിന്റെ ഫലമായി റെഡ് കൗവിനും ഹ്യൂസ്റ്റണിനും ഇടയിലുള്ള ലുവാസ് റെഡ് ലൈൻ സർവീസുകളും നിർത്തിവച്ചു. ഇന്ന് രാവിലെ 10 മണി മുതൽ സർവീസുകൾ പുനരാരംഭിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7